നവോത്ഥാനം -5 (14 Questions)

 
1) SNDP യുടെ ആദ്യ സെക്രട്ടറി
 
കുമാരനാശാന്‍
Show
2) കുമാരനാശാന് ഡോ.പല്‍പ്പു നല്‍കിയ പേര്
 
ചിന്നസ്വാമി
Show
3) വഞ്ചിപ്പാട്ട് വൃത്തത്തില്‍ ആശാനെഴുതിയ ഖണ്ഡകാവ്യം ഏത്
 
കരുണ
Show
4) SNDP യുടെ ആദ്യകാല പ്രസിദ്ധീകരണമായ വിവേകോദയം പുറത്തിറങ്ങിയ വര്‍ഷം
 
1904
Show
5) മഹാകാവ്യം എഴുതാതെ മഹാകവിയായ വ്യക്തി
 
കുമാരനാശാന്‍
Show
6) യാചനായാത്രയുടെ ലക്ഷ്യം
 
ദരിദ്ര ബ്രാഹ്മണ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ധനശേഖരണം
Show
7) വിചിത്രവിജയം എന്ന നാടകം ആരുടെ?
 
കുമാരനാശാന്‍
Show
8) വീണപൂവ് പ്രസിദ്ധീകരിച്ച വര്‍ഷം
 
1907
Show
9) A.R രാജരാജവര്‍മ്മയുടെ നിര്യാണത്തെ തുടര്‍ന്ന് ആശാന്‍ രചിച്ച വിലാപകാവ്യം
 
പ്രരോദനം
Show
10) ആശാന്‍റെ ആദ്യകാല കൃതികള്‍ പ്രസിദ്ധീകരിച്ചത്
 
സുജനാനന്ദിനി മാസികയില്‍
Show
11) മാപ്പിള ലഹളയുടെ പശ്ചാത്തലത്തില്‍ ജാതിചിന്തയ്ക്കെതിരെ ആശാന്‍ രചിച്ച കാവ്യം
 
ദുരവസ്ഥ
Show
12) തൃശൂര്‍ മുതല്‍ ചന്ദ്രഗിരിപ്പുഴ വരെ 1931 ല്‍ വി.ടി ഭട്ടതിരിപ്പാട് നടത്തിയ യാചനായാത്ര എത്ര ദിവസം നീണ്ടുനിന്നു
 
7 ദിവസം
Show
13) സ്നേഹഗായകന്‍ എന്നറിയപ്പെട്ടത്
 
കുമാരനാശാന്‍
Show
14) അന്തര്‍ജന സമാജത്തിന്‍റെ ആദ്യ അദ്ധ്യക്ഷ ആര്
 
പാര്‍വ്വതി നെന്മിനിമംഗലം
Show