നവോത്ഥാനം - 4 (50 Questions)

 
1) വൈകുണ്ഠസ്വാമികളുടെ പ്രധാന കൃതികള്‍
 
അകിലത്തിരുട്ട്,അരുള്‍നൂല്‍
Show
2) സമത്വസമാജം സ്ഥാപിക്കപ്പെട്ട വര്‍ഷം
 
1836
Show
3) SNDP യുടെ ആദ്യത്തെ വൈസ്പ്രസിഡന്‍റ്
 
ഡോ.പി.പല്‍പ്പു
Show
4) ജാതിക്കുമ്മി, സമാധിസപ്തകം, സ്തോത്രമന്ദാരം, ലങ്കാമര്‍ദ്ദനം,ധ്രുവചരിതം ഇവ ആരുടെ കൃതികള്‍
 
പണ്ഡിറ്റ് കെ.പി.കറുപ്പന്‍
Show
5) കെ.പി.കറുപ്പന് വിദ്വാന്‍ എന്ന പദവി നല്‍കിയത്
 
കേരളവര്‍മ്മ വലിയകോയി തമ്പുരാന്‍
Show
6) ഡോ.പല്‍പ്പു മൈസൂറില്‍ സഹായിച്ച പിന്നോക്ക സമുദായം
 
വാലിഗര്‍
Show
7) അയ്യാവഴി മതത്തിന്‍റെ ചിഹ്നം
 
1008 ഇതളുകളുള്ള താമര
Show
8) കൂലി തന്നില്ലെങ്കില്‍ വേല ചെയ്യരുതെന്ന് പ്രഖ്യാപിച്ചത് ആര്
 
വൈകുണ്ഠസ്വാമികള്‍
Show
9) N.S.S എന്ന പേര് നിര്‍ദേശിച്ചത്
 
കെ.പരമുപിള്ള
Show
10) മുടിചൂടുംപെരുമാള്‍, സമ്പൂര്‍ണ്ണതേവന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നത്
 
വൈകുണ്ഠസ്വാമികള്‍
Show
11) 19 ാം നൂറ്റാണ്ടില്‍ ആരംഭിച്ച ഏകദൈവാധിഷ്ഠിത മതം
 
അയ്യാവഴി
Show
12) മന്നത്ത് പത്മനാഭന് ഭാരതകേസരിപ്പട്ടം ലഭിച്ച വര്‍ഷം
 
1951
Show
13) അയ്യാവഴി ക്ഷേത്രങ്ങള്‍ അറിയപ്പെടുന്ന പേര്
 
പതികള്‍
Show
14) തിരുച്ചന്തൂരില്‍ ഉള്ള അയ്യാവഴിക്ഷേത്രം ഏത്
 
അവതാരപ്പതി
Show
15) കുമാരനാശാന്‍ മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ
 
തോന്നയ്ക്കല്‍
Show
16) ഊഴിയം വേല എന്നറിയപ്പെട്ടത്
 
കൂലി കൊടുക്കാതെ വേല ചെയ്യിക്കല്‍
Show
17) കറുപ്പന് നവരത്നമോതിരം സമ്മാനിച്ചത്
 
ശ്രീമൂലംതിരുനാള്‍ രാജാവ്
Show
18) ഇന്ത്യ റിപ്പബ്ലിക്കാവുന്നതിന്‍റെ തലേ ദിവസം മരിച്ച നേതാവ്
 
ഡോ.പി.പല്‍പ്പു
Show
19) വിവേകോദയത്തിന്‍റെ ഔദ്യോഗിക പത്രാധിപര്‍
 
എം.ഗോവിന്ദന്‍
Show
20) അയ്യാവഴിയുടെ ഏറ്റവും പ്രധാന ക്ഷേത്രം
 
സ്വാമിത്തോപ്പുപതി
Show
21) SNDP യുടെ ആദ്യകാല പ്രസിദ്ധീകരണമായ വിവേകോദയത്തിന്‍റെ പത്രാധിപര്‍
 
കുമാരനാശാന്‍
Show
22) മന്നത്ത് പത്മനാഭന് ഭാരതകേസരിപ്പട്ടം സമ്മാനിച്ചത്
 
ഡോ.രാജേന്ദ്രപ്രസാദ്
Show
23) കല്യാണദായിനിസഭ,ജ്ഞാനോദയസഭ ഇവ രൂപീകരിച്ചത്
 
പണ്ഡിറ്റ് കെ.പി.കറുപ്പന്‍
Show
24) വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടുനിന്നു
 
603
Show
25) കൊച്ചിരാജാവിനെ കുറിച്ച് കറുപ്പന്‍ രചിച്ച നാടകം
 
ബാലകലേശം
Show
26) വിമോചന സമരനേതാവ് ആര്
 
മന്നത്ത് പത്മനാഭന്‍
Show
27) വൈകുണ്ഠസ്വാമികളുടെ ശിഷ്യഗണം അറിയപ്പെട്ടത്
 
സിറ്റാര്‍
Show
28) കേരളത്തിലെ ആദ്യ സാമൂഹ്യ സംഘടനയെന്ന് കരുതപ്പെടുന്നത്
 
സമത്വസമാജം
Show
29) കറുപ്പന്‍ കൊച്ചി നിയമസഭാംഗമായ വര്‍ഷം
 
1925
Show
30) കുമാരനാശാന് മഹാകവിപ്പട്ടം സമ്മാനിച്ചത്
 
വെയില്‍സ് രാജകുമാരന്‍
Show
31) ജനങ്ങളെ ആത്മീയവല്‍ക്കരിക്കാനും വ്യവസായവല്‍ക്കരിക്കാനും പല്‍പ്പുവിനെ ഉപദേശിച്ചത്
 
സ്വാമി വിവേകാനന്ദന്‍
Show
32) സമത്വസമാജം സ്ഥാപിക്കപ്പെട്ട വര്‍ഷം
 
1836
Show
33) കവിതിലകന്‍ എന്ന് കറുപ്പനെ വിളിച്ചത്
 
കൊച്ചിരാജാവ്
Show
34) മന്നത്ത് പത്മനാഭന്‍ INC യില്‍ അംഗമായ വര്‍ഷം
 
1947
Show
35) സമത്വസമാജ സന്ദേശം പ്രചരിപ്പിച്ചവര്‍ ആരെല്ലാം
 
തൈക്കാട് അയ്യ, ഷണ്‍മുഖവടിവേലു
Show
36) മലയാളി മെമ്മോറിയലില്‍ മൂന്നാമതായി ഒപ്പു വെച്ചത്
 
ഡോ.പി.പല്‍പ്പു
Show
37) കണ്ണാടിയിലെ സ്വന്തം പ്രതിബിംബത്തെ ആരാധിക്കാന്‍ നിര്‍ദ്ദേശിച്ചത് ആര്
 
വൈകുണ്ഠസ്വാമികള്‍
Show
38) വൈക്കം സത്യാഗ്രഹത്തിന്‍റെ സവര്‍ണജാഥ നയിച്ചത് ആര്
 
മന്നത്ത് പത്മനാഭന്‍
Show
39) ഈഴവനായതിനാല്‍ തിരുവിതാംകൂറില്‍ സര്‍ക്കാര്‍ ജോലി നിഷേധിക്കപ്പെട്ടത് ആര്‍ക്ക്
 
ഡോ.പി.പല്‍പ്പു
Show
40) സുധര്‍മ സൂര്യോദയസഭ,പ്രബോധ ചന്ദ്രോദയസഭ ഇവ രൂപീകരിച്ചത്
 
പണ്ഡിറ്റ് കെ.പി.കറുപ്പന്‍
Show
41) പണ്ഡിറ്റ് കെ.പി.കറുപ്പന്‍റെ വീട്
 
സാഹിത്യകുടീരം
Show
42) വൈക്കം സത്യാഗ്രഹം നടന്ന വര്‍ഷം
 
1924 മാര്‍ച്ച് 30 - 1925 നവംബര്‍ 23
Show
43) അരയ സമുദായത്തിന്‍റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച സാമൂഹ്യപരിഷ്കര്‍ത്താവ്
 
പണ്ഡിറ്റ് കെ.പി.കറുപ്പന്‍
Show
44) വൈകുണ്ഠസ്വാമികളെ ജയില്‍ മോചിതനാക്കാന്‍ സ്വാതിതിരുനാളിനോട് നിര്‍ദ്ദേശിച്ചത്
 
തൈക്കാട് അയ്യ
Show
45) പഞ്ചപാണ്ഡവരുടെ പേരുള്ള ശിഷ്യഗണം ആരുടെ
 
വൈകുണ്ഠസ്വാമികള്‍
Show
46) ബാംഗ്ലൂരില്‍ പ്ലേഗ് പടര്‍ന്നു പിടിച്ചപ്പോള്‍ ചികിത്സക്ക് നേതൃത്വം നല്‍കിയത്
 
ഡോ.പി.പല്‍പ്പു
Show
47) പണ്ഡിറ്റ് കെ.പി.കറുപ്പന്‍ വൈക്കത്ത് രൂപീകരിച്ച സംഘടന
 
വാലസേവാസമിതി
Show
48) മന്നത്ത് പത്മനാഭന്‍ തിരുവിതാംകൂര്‍ നിയമസഭയില്‍ അംഗമായ വര്‍ഷം
 
1949
Show
49) ക്രിസ്ത്യന്‍ മിഷനറിമാരുടെ മതം മാറ്റത്തെ എതിര്‍ത്ത സാമൂഹ്യപരിഷ്കര്‍ത്താവ്
 
വൈകുണ്ഠസ്വാമികള്‍
Show
50) വൈക്കം സത്യാഗ്രഹ സമരകാലത്ത് വൈക്കത്തു നിന്ന് തിരുവനന്തപുരത്തേക്ക് സവര്‍ണജാഥ നയിച്ചത്
 
മന്നത്ത് പത്മനാഭന്‍
Show