നവോത്ഥാനം-3 (50 Questions)

 
1) നാനാജാതി മതസ്ഥര്‍ ഒന്നിച്ചുതാമസിക്കുന്ന ബഹുമതസമൂഹം എന്ന ആശയം പ്രാവര്‍ത്തികമാക്കിയത്
 
വി.ടി.ഭട്ടതിരിപ്പാട്
Show
2) അയ്യാഗുരുവിന്‍റെ ഗുരുക്കന്‍മാര്‍ ആരെല്ലാം
 
സച്ചിദാനന്ദസ്വാമി, ചിട്ടിപരദേശി
Show
3) നാരായണഗുരുകുലം സ്ഥാപിച്ചത് ആര്
 
നടരാജഗുരു
Show
4) കറുത്തപട്ടേരി എന്നറിയപ്പെട്ടത്
 
വി.ടി.ഭട്ടതിരിപ്പാട്
Show
5) ശ്രീനാരായണഗുരു വിന്‍റെ പ്രധാന ശിഷ്യന്‍മാര്‍
 
നടരാജഗുരു,ശ്രീബോധാനന്ദ സ്വാമികള്‍
Show
6) കേരളത്തിലെ ആദ്യത്തെ സാമൂപ്യപരിഷ്കര്‍ത്താവ്
 
തൈക്കാട് അയ്യ
Show
7) സ്വയംപ്രകാശയോഗിനിയമ്മ ആരുടെ ശിഷ്യയാണ്
 
തൈക്കാട് അയ്യ
Show
8) ഷണ്‍മുഖദാസന്‍, വിദ്യാദിരാജപരമഭട്ടാരകന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടത്
 
ചട്ടമ്പിസ്വാമികള്‍
Show
9) ഏതൊരു യോഗിക്കും വിഗ്രഹപ്രതിഷ്ഠ നടത്താനാവുമെന്ന് അഭിപ്രായപ്പെട്ടത്
 
തൈക്കാട് അയ്യ
Show
10) അയ്യാഗുരുവിന്‍റെ സമാധിസ്ഥലത്ത് ശിവക്ഷേത്ര പ്രതിഷ്ഠ നടത്തിയത് ആര്
 
ശ്രീചിത്തിരതിരുനാള്‍ ബാലരാമ വര്‍മ്മ
Show
11) സ്വാമിവിവേകാനന്ദന് ചിന്മുദ്രയുടെ ഉപയോഗം വിശദീകരിച്ചത്
 
ചട്ടമ്പിസ്വാമികള്‍
Show
12) ശ്രീനാരായണഗുരു എന്ന സിനിമ 1985 ല്‍ സംവിധാനം ചെയ്തത്
 
പി.എ.ബക്കര്‍
Show
13) നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ മുഖപത്രം
 
സര്‍വ്വീസ്
Show
14) അയ്യാഗുരുവിന്‍റെ തത്വശാസ്ത്രം
 
ശിവരാജയോഗം
Show
15) പൊതുവഴികളിലൂടെ സഞ്ചാര സ്വാതന്ത്യത്തിനു വേണ്ടി നയിച്ച സമരം ഏത്
 
വില്ലുവണ്ടി സമരം
Show
16) പിന്നോക്ക ജാതിയില്‍ പെട്ട കുട്ടികള്‍ക്കു വേണ്ടി അയ്യങ്കാളി സ്കൂള്‍ സ്ഥാപിച്ചത്
 
വെങ്ങാനൂര്‍
Show
17) സാധുജനപരിപാലനയോഗം പുലയമഹാസഭ ആയത് എന്ന്
 
1938
Show
18) അയ്യാവഴി എന്ന മതം രൂപീകരിച്ചത് ആര്
 
വൈകുണ്ഠസ്വാമികള്‍
Show
19) അയ്യാഗുരു യോഗ അഭ്യസിച്ചത് ആരില്‍ നിന്ന്
 
സച്ചിദാനന്ദസ്വാമി
Show
20) നായര്‍ സര്‍വ്വീസ് സൊസൈറ്റി രൂപീകരിച്ചത് ഏത് പേരിലാണ്
 
നായര്‍ ഭൃത്യജനസംഘം
Show
21) ശ്രീനാരായണഗുരുവിനും ചട്ടമ്പിസ്വാമികള്‍ക്കും ആത്മജ്ഞാനോപദേശം നല്‍കിയത്
 
തൈക്കാട് അയ്യ
Show
22) കല്ലുമാല സമരം നടന്നത് എവിടെ
 
കൊല്ലം
Show
23) യുഗപുരുഷന്‍ (2010) എന്ന ശ്രീനാരായണഗുരുവിനെ ക്കുറിച്ചുള്ള സിനിമ സംവിധാനം ചെയ്തത്
 
ആര്‍.സുകുമാരന്‍
Show
24) കര്‍മ്മവിപാകം ആരുടെ കൃതിയാണ്
 
വി.ടി.ഭട്ടതിരിപ്പാട്
Show
25) വാലസേവാസമിതി രൂപീകരിച്ചത്
 
പണ്ഡിറ്റ് കെ.പി.കറുപ്പന്‍
Show
26) ചട്ടമ്പിസ്വാമി സമാധിയെക്കുറിച്ച് പണ്ഡിറ്റ് കെ.പി. കറുപ്പന്‍ രചിച്ച കൃതി
 
സമാധിസപ്തകം
Show
27) സാധുജനപരിപാലനയോഗം സ്ഥാപിച്ച വര്‍ഷം
 
1907
Show
28) അയ്യങ്കാളിയുടെ പ്രതിമ അനാഛാദനം ചെയ്തത് ആര്
 
ഇന്ദിരാഗാന്ധി
Show
29) അയ്യങ്കാളി ശ്രീമൂലം പ്രജാസഭയില്‍ അംഗമാകുമെന്ന് പ്രവചിച്ചത്
 
തൈക്കാട് അയ്യ
Show
30) തപാല്‍സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
 
ശ്രീനാരായണഗുരു
Show
31) അയ്യാഗുരുവിന്‍റെ തമിഴ് താളിയോല ഗ്രന്ഥം ആസ്പദമാക്കി ചട്ടമ്പിസ്വാമികള്‍ തയ്യാറാക്കിയ കൃതി
 
പ്രാചീനമലയാളം
Show
32) മോക്ഷപ്രദീപം എന്ന കൃതി രചിച്ചത് ആര്
 
ബ്രഹ്മാനന്ദ ശിവയോഗി
Show
33) അബ്രാഹ്മണര്‍ക്കും വേദം അഭ്യസിക്കാന്‍ അവകാശമുണ്ടെന്ന് അവകാശപ്പെട്ടത് ആര്
 
ചട്ടമ്പിസ്വാമികള്‍
Show
34) അയ്യാഗുരുവിന്‍റെ തമിഴ് താളിയോല ഗ്രന്ഥം ആസ്പദമാക്കി ചട്ടമ്പിസ്വാമികള്‍ തയ്യാറാക്കിയ കൃതി
 
പ്രാചീനമലയാളം
Show
35) ശ്രീനാരായണഗുരുവിന്‍റെ ചിത്രം ഉള്ള സ്റ്റാമ്പ് പുറത്തിറക്കിയ മറ്റൊരു രാജ്യം
 
ശ്രീലങ്ക
Show
36) പിന്നോക്ക ജാതിയില്‍ പെട്ട കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കാന്‍ സ്വാതന്ത്യം നല്‍കിയത് ആര്
 
ശ്രീമൂലംതിരുനാള്‍ രാജാവ്
Show
37) തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ആദ്യ പ്രസിഡന്‍റ്
 
മന്നത്ത് പത്മനാഭന്‍
Show
38) ഈശാവാസ്യ ഉപനിഷത്ത് തര്‍ജ്ജമ ചെയ്തത്
 
ശ്രീനാരായണഗുരു
Show
39) നാണയത്തില്‍ ചിത്രം മുദ്രണം ചെയ്യപ്പെട്ട മലയാളി
 
ശ്രീനാരായണഗുരു
Show
40) കുമാരനാശാന് മഹാകവിപ്പട്ടം നല്‍കിയ സര്‍വകലാശാല
 
മദ്രാസ് സര്‍വകലാശാല
Show
41) നാരായണഗുരുകുലം സ്ഥാപിക്കപ്പെട്ട സ്ഥലം
 
നീലഗിരി
Show
42) വിദ്യ കൊണ്ട് പ്രബുദ്ധരാവുക സംഘടന കൊണ്ട് ശക്തരാവുക - എന്ന സന്ദേശം പ്രചരിപ്പിച്ചത്
 
ശ്രീനാരായണഗുരു
Show
43) NSS ന്‍റെ ആദ്യ സെക്രട്ടറി ആര്
 
മന്നത്ത് പത്മനാഭന്‍
Show
44) ആത്മീയതയ്ക്കും ഭൗതികതയ്ക്കും തുല്യ പ്രാധാന്യം നല്‍കിയത്
 
തൈക്കാട് അയ്യ
Show
45) ശ്രീനാരായണ ഗുരുവുമായും ബ്രഹ്മാനന്ദ ശിവയോഗിയുമായും ബന്ധമുണ്ടായിരുന്ന സാമൂഹ്യപരിഷ്കര്‍ത്താവ്
 
വാഗ്ഭടാനന്ദന്‍
Show
46) നമ്പൂതിരി സമുദായത്തില്‍ വിധവാ വിവാഹം, മിശ്ര വിവാഹം എന്നിവ പ്രോത്സാഹിപ്പിച്ചത്
 
വി.ടി.ഭട്ടതിരിപ്പാട്
Show
47) മലബാറില്‍ ഞാനൊരു യഥാര്‍ത്ഥ മനുഷ്യനെ കണ്ടു എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് ആരെ കുറിച്ച്
 
ചട്ടമ്പിസ്വാമികള്‍
Show
48) അയ്യങ്കാളിയെ പുലയരാജാ എന്നു വിളിച്ചത്
 
ഗാന്ധിജി
Show
49) ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതിതാന്‍, ഒരേ ഒരു മതം താന്‍, ഒരേ ഒരു കടവുള്‍താന്‍ - എന്ന് അഭിപ്രായപ്പെട്ടത്
 
തൈക്കാട് അയ്യ
Show
50) മലബാറില്‍ പ്രവര്‍ത്തിച്ച പ്രമുഖ സാമൂഹ്യ പരിഷ്കര്‍ത്താവ്
 
വാഗ്ഭടാനന്ദന്‍
Show