നവോത്ഥാനം 2 (50 Questions)

 
1) ജീവിതസ്മരണകള്‍ - എന്ന ആത്മകഥ ആരുടേതാണ്
 
ഇ.വി.കൃഷ്ണപിള്ള
Show
2) സമപന്തിഭോജനം ആരംഭിച്ചത്
 
വൈകുണ്ഠസ്വാമികള്‍
Show
3) തൈക്കാട് അയ്യാ ഗുരുവിന്‍റെ ആദ്യകാലത്തെ പേര്
 
സുബ്ബരായ പണിക്കര്‍
Show
4) നമ്പൂതിരിയെ ഒരു മനുഷ്യനാക്കി മാറ്റുക എന്ന ആപ്തവാക്യം ഏത് സംഘടനയുടേത്
 
യോഗക്ഷേമസഭ
Show
5) ഇസ്ലാം ധര്‍മ്മ പരിപാലനസംഘം രൂപീകരിച്ചത്
 
വക്കം അബ്ദുള്‍ ഖാദര്‍ മൗലവി
Show
6) ശ്രീനാരായണഗുരു ആദ്യമായി കാവി വസ്ത്രം ധരിച്ചത്
 
1918 ല്‍ ശ്രീലങ്ക സന്ദര്‍ശിച്ചപ്പോള്‍
Show
7) അദ്വൈത ദീപിക - എന്ന കൃതി രചിച്ചത്
 
ശ്രീനാരായണഗുരു
Show
8) Greater Ezhava Association രൂപീകരിച്ചത്
 
ഡോ.പി.പല്‍പ്പു
Show
9) The Light of Asia എന്ന കൃതിക്ക് കുമാരനാശാന്‍ എഴുതിയ പരിഭാഷ
 
ശ്രീബുദ്ധചരിതം
Show
10) ഓരോ പള്ളിയോടൊപ്പവും ഒരു വിദ്യാലയം ഉണ്ടായിരിക്കണമെന്ന് അഭിപ്രായപ്പെട്ടത്
 
കുര്യാക്കോസ് ഏലിയാസ് ചാവറ
Show
11) സാഹിത്യകുടീരം ആരുടെ വീട്ടുപേരാണ്
 
പണ്ഡിറ്റ് കെ. കറുപ്പന്‍
Show
12) The Light of Asia എന്ന കൃതി ആരുടേതാണ്
 
എഡ്വിന്‍ ആര്‍നോള്‍ഡ്
Show
13) മന്നത്ത് പത്മനാഭന്‍ രൂപീകരിച്ച പാര്‍ട്ടി
 
ഡമോക്രാറ്റിക് കോണ്‍ഗ്രസ്
Show
14) കൊച്ചിയിലെ ആദ്യ മനുഷ്യാവകാശ പ്രവര്‍ത്തകന്‍
 
പണ്ഡിറ്റ് കെ. കറുപ്പന്‍
Show
15) ശൈവപ്രകാശ സഭ രൂപീകരിച്ചത് ആര്
 
തൈക്കാട് അയ്യാ
Show
16) വയല്‍വാരത്ത് - ആരുടെ വീടാണ്
 
ശ്രീനാരായണഗുരു
Show
17) ആലത്തൂര്‍ സിദ്ധാശ്രമം സ്ഥാപിച്ചത്
 
ബ്രഹ്മാനന്ദ ശിവയോഗി
Show
18) ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് - എന്ന് പ്രഖ്യാപിച്ചത്
 
സഹോദരന്‍ കെ അയ്യപ്പന്‍
Show
19) ചട്ടമ്പിസ്വാമികള്‍ക്ക് യോഗവിദ്യ ഉപദേശിച്ചത്
 
തൈക്കാട് അയ്യാ
Show
20) മന്നത്ത് പത്മനാഭനും R.ശങ്കറും ചേര്‍ന്ന് രൂപീകരിച്ചത്
 
ഹിന്ദുമണ്ഡലം
Show
21) സുധര്‍മ്മ സൂര്യോദയ സഭ സ്ഥാപിച്ചത് ആര്
 
പണ്ഡിറ്റ് കെ. കറുപ്പന്‍
Show
22) തേവാരപ്പത്തിങ്കങ്ങള്‍ എന്ന കൃതി രചിച്ചത്
 
ശ്രീനാരായണഗുരു
Show
23) ആനന്ദ ദര്‍ശനത്തിന്‍റെ ഉപജ്ഞാതാവ്
 
ബ്രഹ്മാനന്ദ ശിവയോഗി
Show
24) ജാതിക്കുമ്മി എന്ന കൃതി രചിച്ചത്
 
പണ്ഡിറ്റ് കെ. കറുപ്പന്‍
Show
25) ശ്രീനാരായണ ഗുരുവിന്‍റെ സമാധി സ്ഥലം
 
വര്‍ക്കല ശിവഗിരി
Show
26) SNDP യോഗത്തിന്‍റെ ആദ്യ വൈസ്പ്രസിഡന്‍റ്
 
ഡോ.പി.പല്‍പ്പു
Show
27) തിരുവിതാംകൂറിലെ ആദ്യത്തെ കര്‍ഷക തൊഴിലാളി സമരം നയിച്ചത്
 
അയ്യങ്കാളി
Show
28) കുമാരനാശാന്‍ മരിച്ച വര്‍ഷം
 
1924
Show
29) ശ്രീമൂലം പ്രജാസഭയില്‍ അംഗമായ ആദ്യ പിന്നോക്ക ജാതിക്കാരന്‍
 
അയ്യങ്കാളി
Show
30) വാഗ്ഭടാനന്ദന്‍ ആരംഭിച്ച സംസ്കൃത പഠന കേന്ദ്രം
 
തത്വപ്രകാശിക ആശ്രമം
Show
31) സഹോദരന്‍ കെ അയ്യപ്പന്‍ എന്ന കൃതി രചിച്ചത്
 
എം.കെ.സാനു
Show
32) എന്‍റെ കാശിയാത്ര എന്ന യാത്രാ വിവരണ കൃതി എഴുതിയത്
 
തൈക്കാട് അയ്യാ
Show
33) പ്രാര്‍ത്ഥനയുടെ അമ്മ എന്നറിയപ്പെടുന്നത്
 
ഏവുപ്രാസമ്മ
Show
34) ശിവയോഗ വിലാസം മാസിക ആരംഭിച്ചത്
 
വാഗ്ഭടാനന്ദന്‍
Show
35) തിരു കൊച്ചി മന്ത്രിസഭയില്‍ അംഗമായ സാമൂഹ്യപരിഷ്കര്‍ത്താവ്
 
സഹോദരന്‍ കെ അയ്യപ്പന്‍
Show
36) മിശ്രഭോജനം ആരംഭിച്ചത്
 
സഹോദരന്‍ കെ അയ്യപ്പന്‍
Show
37) ബ്രിട്ടീഷ് ഭരണത്തെ വെണ്‍നീച ഭരണമെന്ന് വിമര്‍ശിച്ചത് ആര്
 
വൈകുണ്ഠസ്വാമികള്‍
Show
38) അല്‍ ഇസ്ലാം എന്ന പത്രം ആരംഭിച്ചത്
 
വക്കം അബ്ദുള്‍ ഖാദര്‍ മൗലവി
Show
39) വിദ്യാപോഷിണിസഭ രൂപീകരിച്ചത്
 
സഹോദരന്‍ കെ അയ്യപ്പന്‍
Show
40) ചട്ടമ്പിസ്വാമികളുടെ ആദ്യകാല ഗുരു
 
പേട്ടയില്‍ രാമന്‍പിള്ള ആശാന്‍
Show
41) കുര്യാക്കോസ് ഏലിയാസ് ചാവറ യെ വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ച വര്‍ഷം
 
1986
Show
42) ഏവുപ്രാസമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട വര്‍ഷം
 
2014 നവംബര്‍ 23
Show
43) ആത്മവിദ്യാസംഘം സ്ഥാപിക്കപ്പെട്ടത്
 
1915
Show
44) വാഗ്ഭടാനന്ദന്‍റെ ആദ്യകാലനാമം
 
കുഞ്ഞിക്കണ്ണന്‍
Show
45) NSS ന്‍റെ ആദ്യ പ്രസിഡന്‍റ്
 
കെ.കേളപ്പന്‍
Show
46) ധര്‍മ്മപോഷിണി സഭ കൊല്ലത്ത് രൂപീകരിച്ചത്
 
വക്കം അബ്ദുള്‍ ഖാദര്‍ മൗലവി
Show
47) മേല്‍മുണ്ട് സമരത്തിന് പ്രചോദനം നല്‍കിയ സാമൂഹ്യപരിഷ്കര്‍ത്താവ്
 
വൈകുണ്ഠസ്വാമികള്‍
Show
48) എന്‍െറ ജീവിതസ്മരണകള്‍ - ആരുടെ ആത്മകഥയാണ്
 
മന്നത്ത് പത്മനാഭന്‍
Show
49) സമത്വസമാജം സ്ഥാപിച്ചത്
 
വൈകുണ്ഠസ്വാമികള്‍
Show
50) വിഗ്രഹാരാധനയെ എതിര്‍ത്ത പ്രമുഖ സാമൂഹ്യപരിഷ്കര്‍ത്താവ്
 
ബ്രഹ്മാനന്ദ ശിവയോഗി
Show