നവോത്ഥാനം 1 (50 Questions)

 
1) ദര്‍ശനമാല എന്ന കൃതി രചിച്ചത്
 
ശ്രീനാരായണഗുരു
Show
2) കുമാരനാശാന്‍റെ വീണപൂവ് എന്ന കാവ്യം ആദ്യമായി അച്ചടിച്ച പ്രസിദ്ധീകരണം
 
മിതവാദി
Show
3) Treatment of Thiyyas in Travancore എന്ന കൃതി രചിച്ചത്
 
ഡോ.പി.പല്‍പ്പു
Show
4) യോഗക്ഷേമസഭ സ്ഥപിക്കപ്പെട്ട വര്‍ഷം
 
1908
Show
5) കുമാര ഗുരുദേവന്‍, പൊയ്കയില്‍ അപ്പച്ചന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന സാമൂഹിക പരിഷ്കര്‍ത്താവ്
 
പൊയ്കയില്‍ യോഹന്നാന്‍
Show
6) പ്രാചീന മലയാളം എന്ന കൃതി രചിച്ചത്
 
ചട്ടമ്പിസ്വാമികള്‍
Show
7) CMI സഭ സ്ഥാപിച്ചത് ആര്
 
കുര്യാക്കോസ് ഏലിയാസ് ചാവറ
Show
8) ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലം
 
കണ്ണമ്മൂലയിലെ കൊല്ലൂര്‍ ഗ്രാമം
Show
9) പൊയ്കയില്‍ യോഹന്നാന്‍റെ ജന്മസ്ഥലം
 
ഇരവിപേരൂര്‍
Show
10) അയ്യങ്കാളിയെ ഗാന്ധിജി സന്ദര്‍ശിച്ച വര്‍ഷം
 
1937
Show
11) കാവി ധരിക്കാത്ത സന്ന്യാസി എന്നറിയപ്പെട്ടത്
 
ചട്ടമ്പിസ്വാമികള്‍
Show
12) കേരള മുസ്ലീം നവോത്ഥാനത്തിന്‍റെ പിതാവ്
 
വക്കം അബ്ദുള്‍ ഖാദര്‍ മൗലവി
Show
13) അനസ്ത്യാസ്യയുടെ രക്തസാക്ഷിത്വം എന്ന കൃതി രചിച്ചത്
 
കുര്യാക്കോസ് ഏലിയാസ് ചാവറ
Show
14) കേരള ബുദ്ധന്‍ എന്നറിയപ്പെടുന്നത്
 
ശ്രീനാരായണഗുരു
Show
15) പന്തിഭോജനം ആരംഭിച്ചത് ആര്
 
തൈക്കാട് അയ്യാ
Show
16) മലബാര്‍ എക്കണോമിക് യൂണിയന്‍ രൂപീകരിച്ചത്
 
ഡോ.പി.പല്‍പ്പു
Show
17) ദക്ഷിണേന്ത്യയില്‍ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്
 
വൈകുണ്ഠസ്വാമികള്‍
Show
18) ഏറ്റവും കൂടുതല്‍ ജീവചരിത്രങ്ങള്‍ എഴുതപ്പെട്ടിട്ടുള്ള മലയാളി
 
ശ്രീനാരായണഗുരു
Show
19) വി.ടി ഭട്ടതിരിപ്പാടിന്‍റെ ആത്മകഥ
 
കണ്ണീരും കിനാവും
Show
20) യോഗനാദം എന്ന പ്രസിദ്ധീകരണം ഏത് സംഘടനയുടേത്
 
SNDP യോഗം
Show
21) മന്നത്ത് പത്മനാഭന് പദ്മഭൂഷണ്‍ ലഭിച്ച വര്‍ഷം
 
1966
Show
22) അയ്യങ്കാളി സ്മാരകം
 
വെങ്ങാനൂര്‍
Show
23) CMI സ്ഥാപിതമായ വര്‍ഷം
 
1831
Show
24) വി.ടി ഭട്ടതിരിപ്പാട് രചിച്ച പ്രസിദ്ധമായ സാമൂഹ്യ നാടകം
 
അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്
Show
25) ആത്മവിദ്യാ സംഘത്തിന്‍റെ മുഖപത്രം
 
അഭിനവകേരളം
Show
26) കുമാരനാശാന്‍ സ്മാരകം സ്ഥിതിചെയ്യുന്നത്
 
തോന്നയ്ക്കല്‍
Show
27) ഉണരുവിന്‍ അഖിലേശനെ സ്മരിപ്പിന്‍, ക്ഷണമെഴുന്നേല്‍പ്പിന്‍ - ആരുടെ വരികള്‍
 
വാഗ്ഭടാനന്ദന്‍
Show
28) ഗോഖലെയുടെ സെര്‍വന്‍റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ മാതൃകയില്‍ രൂപീകരിച്ച സംഘടന
 
NSS
Show
29) യാചനയാത്ര നടത്തിയതാര്
 
വി.ടി. ഭട്ടതിരിപ്പാട്
Show
30) ശ്രീനാരായണഗുരു ജനിച്ച വര്‍ഷം
 
1856
Show
31) കേരള ലിങ്കണ്‍ - എന്നറിയപ്പട്ട സാമൂഹ്യ പരിഷ്കര്‍ത്താവ്
 
പണ്ഡിറ്റ് കെ. കറുപ്പന്‍
Show
32) വില്ലുവണ്ടി സമരം നയിച്ചത്
 
അയ്യങ്കാളി
Show
33) യുക്തിവാദി എന്ന മാസിക ആരംഭിച്ചത്
 
സഹോദരന്‍ കെ അയ്യപ്പന്‍
Show
34) പ്രത്യക്ഷരക്ഷാ ദൈവസഭ സ്ഥാപിച്ചത്
 
പൊയ്കയില്‍ യോഹന്നാന്‍
Show
35) സാധുജന പരിപാലനയോഗം സ്ഥാപിച്ചത്
 
അയ്യങ്കാളി
Show
36) ശ്രീഭട്ടാരകന്‍ എന്നറിയപ്പെട്ട സാമൂഹ്യപരിഷ്കര്‍ത്താവ്
 
ചട്ടമ്പിസ്വാമികള്‍
Show
37) ചട്ടമ്പിസ്വാമി സമാധിയായ വര്‍ഷം
 
1924
Show
38) 1917 ല്‍ സഹോദരന്‍ അയ്യപ്പന്‍ മിശ്രഭോജനം സംഘടിപ്പിച്ചത് എവിടെ വെച്ച്
 
ചെറായി എറണാകുളം
Show
39) പ്രത്യക്ഷരക്ഷാ സഭ സ്ഥാപിക്കപ്പെട്ട വര്‍ഷം
 
1909
Show
40) കുമാരനാശാന്‍റെ ജന്മസ്ഥലം
 
കായിക്കര - തിരുവനന്തപുരം
Show
41) മാന്നാനത്ത് സെന്‍റ് ജോസഫ് പ്രസ്സ് സ്ഥാപിച്ചത് ആര്
 
കുര്യാക്കോസ് ഏലിയാസ് ചാവറ
Show
42) SNDP യോഗം സ്ഥാപിക്കപ്പെട്ട വര്‍ഷം
 
1903 മെയ് 15
Show
43) വൈകുണ്ഠ സ്വാമികളുടെ ജന്മസ്ഥലം
 
കന്യാകുമാരി സ്വാമിത്തോപ്പ്
Show
44) ഭാരതകേസരി എന്നറിയപ്പെടുന്നതാര്
 
മന്നത്ത് പത്മനാഭന്‍
Show
45) കേരള സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്നത്
 
കുര്യാക്കോസ് ഏലിയാസ് ചാവറ
Show
46) സഹോദരന്‍ അയ്യപ്പന്‍ സ്മാരകം എവിടെയാണ്
 
ചെറായി
Show
47) ഒരു ധീവരതരുണിയുടെ വിലാപം എന്ന കൃതി ആരുടെ
 
പണ്ഡിറ്റ് കെ. കറുപ്പന്‍
Show
48) ജാതി ഒന്ന്,മതം ഒന്ന്, കുലം ഒന്ന്, ദൈവം ഒന്ന് എന്ന് അഭിപ്രായപ്പെട്ടത്
 
വൈകുണ്ഠസ്വാമികള്‍
Show
49) വൈകുണ്ഠസ്വാമികള്‍ ജയിലിലടക്കപ്പെട്ടത് ഏത് രാജാവിന്‍റെ ഭരണകാലത്താണ്
 
സ്വാതി തിരുനാള്‍
Show
50) സഹോദരസംഘം സ്ഥാപിക്കപ്പെട്ട വര്‍ഷം
 
1917
Show