സ്വാതന്ത്ര്യ സമരം (25 Questions)

 
1) ഗാന്ധിജിയുടെ നേതൃത്വത്തില്‍ സിവില്‍ ആജ്ഞാ ലംഘനം നടത്താന്‍ തീരുമാനമെടുത്ത കോണ്‍ഗ്രസ്സ് സമ്മേളനം
 
ലാഹോര്‍
Show
2) പാകിസ്ഥാന്‍റെ ഒന്നാമത്തെ പ്രധാനമന്ത്രി
 
ലിയാഖത്ത് അലി ഖാന്‍
Show
3) ഇന്ത്യന്‍ സ്വാതന്ത്ര്യദിനം 1930 ജനുവരി 26 ന് ആഘോഷിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് സമ്മേളനം
 
ലാഹോര്‍ സമ്മേളനം 1929
Show
4) Indian Independence Act ബ്രിട്ടീഷ് പാര്‍ലമെന്‍റ് പാസ്സാക്കിയതെന്ന്
 
1947 ജൂലായ് 16
Show
5) ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച മൂന്നാമത്തെ ജനകീയ പ്രക്ഷോഭം
 
ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം
Show
6) 'സ്വരാജ്യം എന്റെ ജന്മാവകാശമാണ്. അത് ഞാന്‍ നേടുക തന്നെ ചെയ്യും'. എന്ന് ബാലഗംഗാധര തിലകന്‍ പ്രഖ്യാപിച്ച വര്‍ഷം
 
1916
Show
7) ബ്രിട്ടീഷ് ഇന്ത്യന്‍ പ്രവിശ്യകളില്‍ സ്വയം ഭരണം ഏര്‍പ്പെടുത്തിയ ഭരണ ഘടനാ പരിഷ്‌ക്കാരം
 
1935 ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്റ്റ്
Show
8) ഏത് സമരമാര്‍ഗ്ഗത്തിന്റെ പരാജയത്തിന് ശേഷമാണ് സ്വരാജ് പാര്‍ട്ടി രൂപീകരിച്ചത്‌
 
നിസ്സഹകരണ പ്രസ്ഥാനം
Show
9) ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗിന്‍റെ സ്ഥാപകന്‍
 
റാഷ് ബിഹാരി ബോസ്
Show
10) നാനാ സാഹിബ് ഏതു പേരിലാണ് പ്രശസ്തനായത് ?
 
ബാലാജി ബാജിറാവു
Show
11) കമ്മ്യൂണല്‍ അവാര്‍ഡ് പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി
 
രാംസെ മക്ഡൊനാള്‍ഡ്
Show
12) ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഏതു പ്രമുഖ വ്യക്തിയാണ് ബാര്‍ദോലി സത്യാഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നത് ?
 
സര്‍ദാര്‍ വല്ലഭായി പട്ടേല്‍
Show
13) കസ്തൂര്‍ബ ഗാന്ധി അന്തരിച്ചത് എവിടെ
 
പൂനെയിലെ ആഗാഘാന്‍ കൊട്ടാരം
Show
14) ഇന്ത്യയെ രണ്ടായി വിഭജിക്കാനുള്ള ബാള്‍ക്കന്‍ പദ്ധതിക്ക് രൂപം നല്‍കിയതാര്
 
മൗണ്ട് ബാറ്റണ്‍
Show
15) വൈസ്രോയിയുടെ കൗണ്‍സില്‍ അംഗമായ ഏക മലയാളി
 
സി.ശങ്കരന്‍ നായര്‍
Show
16) ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യത്തെ എതിര്‍ക്കാതിരുന്ന ഒരേയൊരു രാജഭരണമാണ് ----------
 
ഡല്‍ഹി സുല്‍ത്താന്‍മാര്‍
Show
17) മദ്രാസിലെ അറ്റോര്‍ണി ജനറലായ ആദ്യത്തെ ഇന്ത്യക്കാരനാര്
 
സി.ശങ്കരന്‍ നായര്‍
Show
18) മുസ്ലീം ലീഗ് പ്രത്യക്ഷ സമരദിനമായി ആചരിച്ചതെന്ന്
 
1946 ആഗസ്റ്റ് 16
Show
19) വൈഷ്ണവ ജനതോ എന്ന കീര്‍ത്തനം രചിച്ചതാര്
 
നരസിംഹ മേത്ത
Show
20) ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച ആദ്യത്തെ ജനകീയ പ്രക്ഷോഭം
 
നിസ്സഹകരണ പ്രസ്ഥാനം
Show
21) 1946 ലെ നാവിക കലാപം ആരംഭിച്ചതെവിടെ
 
മുംബൈ
Show
22) അഖിലേന്ത്യാ കിസാന്‍ സഭ രൂപീകരിച്ച വര്‍ഷം
 
1936 (ലക്നൗ)
Show
23) സാരേ ജഹാംസെ അച്ഛാ രചിച്ചിരിക്കുന്നത് ഏതു ഭാഷയിലാണ്
 
ഉറുദു
Show
24) ഗാന്ധിജിയെ അര്‍ദ്ധനഗ്നനായ ഫക്കീര്‍ എന്ന് വിളിച്ചതാര്
 
വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
Show
25) ഗാന്ധിജിയും അരാജകത്വവും എന്ന കൃതിയുടെ കര്‍ത്താവ്
 
സി.ശങ്കരന്‍ നായര്‍
Show