Time :
Score :
   
   
   

General Knowledge Series 5 (50 Questions)

 
1) വേള്‍ഡ് വൈഡ് വെബ്ബിന്‍റെ സ്ഥാപകന്‍
 
വിന്‍റണ്‍ സര്‍ഫ്
സ്റ്റീവ് ജോബ്സ്
 
റേ ടോം ലിന്‍സണ്‍
ടിം ബര്‍ണേഴ് സ് ലീ
2) അരിയിട്ടുവാഴ്ച എന്നറിയപ്പെട്ടിരുന്ന കിരീടധാരണ ചടങ്ങ് ഏത് ഭരണാധികാരിയുടേതായിരുന്നു
 
വള്ളുവക്കോനാതിരി
തിരുവിതാംകൂര്‍ രാജാവ്
 
മൂഷിക രാജാവ്
സാമൂതിരി
3) ഇന്‍സുലിന്‍ കണ്ടുപിടിച്ചത്
 
ഫ്രഡറിക് ബാന്‍ഡിങ്
കാസിമിര്‍ ഫങ്ക്
 
ആല്‍ബര്‍ട്ട് സാബിന്‍
അലക്സാണ്ടര്‍ ഫ്ലെമിന്‍
4) കപ്പലോട്ടിയ തമിഴന്‍ എന്നറിയപ്പെടുന്നത്
 
ജെമിനി ഗണേശന്‍
വി.ഒ.ചിദംബരം പിള്ള
 
എം.ജി.രാമചന്ദ്രന്‍
കെ.കാമരാജ്
5) ഗുരു ഹരേകൃഷ്ണ ബെഹറ ഏത് നൃത്ത രൂപവുമായി ബന്ധപ്പെട്ട ആളാണ്
 
മണിപ്പുരി
കഥക്
 
ഒഡീസി
ഭരതനാട്യം
6) രാമപുരത്തുവാര്യര്‍ ആരുടെ സദസ്യനായിരുന്നു
 
മാര്‍ത്താണ്ഡവര്‍മ്മ
ധര്‍മ്മരാജാവ്
 
സ്വാതിതിരുനാള്‍
ആയില്യംതിരുനാള്‍
7) 10+2+3 മാതൃകയിലുള്ള വിദ്യാഭ്യാസം നടപ്പിലാക്കണമെന്ന് ശുപാര്‍ശ ചെയ്തത്
 
ഡോ.രാധാകൃ്ണന്‍ കമ്മീഷന്‍
കോത്താരി കമ്മീഷന്‍
 
മുതലിയാര്‍ കമ്മീഷന്‍
മണ്ഡല്‍ കമ്മീഷന്‍
8) പൂജ്യം ഡിഗ്രി അക്ഷാംശം അറിയപ്പെടുന്ന പേര്
 
ഉത്തരധ്രുവം
ഭൂമധ്യരേഖ
 
ഉത്തരായനരേഖ
ദക്ഷിണായനരേഖ
9) എന്തിന്‍റെ ശാസ്ത്രീയ നാമമാണ് കാസിയ ഫിസ്റ്റുല
 
തെങ്ങ്
വാഴ
 
തേക്ക്
കണിക്കൊന്ന
10) പോട്ടമോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്
 
മണ്ണ്
ആല്‍ഗ
 
നദി
പര്‍വ്വതം
11) താഴെ പറയുന്നവയില്‍ ഖാരിഫ് വിള അല്ലാത്തത്
 
നെല്ല്
പരുത്തി
 
നിലക്കടല
പയറുവര്‍ഗ്ഗങ്ങള്‍
12) കല്‍ക്കത്ത, ബോംബെ,മദ്രാസ് സര്‍വ്വകലാശാലകള്‍ സ്ഥാപിതമായ വര്‍ഷം
 
1857
1858
 
1859
1867
13) കാന്‍സര്‍ ബാധിക്കാത്ത ശരീരാവയവം
 
കരള്‍
കിഡ്നി
 
ഹൃദയം
കണ്ണ്
14) വനമഹോത്സവത്തിന് തുടക്കം കുറിച്ചതെന്ന്
 
1950
1951
 
1952
1953
15) ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലം
 
വെങ്ങാനൂര്‍
ചെമ്പഴന്തി
 
ചെറായി
കണ്ണംമൂല
16) താഴെപറയുന്നവയില്‍ ഔഷധ നിര്‍മ്മാണ കമ്പനി അല്ലാത്തത്
 
ഇലിലി്ല്ലി
നൊവാര്‍ട്ടിസ്
 
ഡിയാജിയോ
സനോഫി അവെന്‍റിസ്
17) സ്മോള്‍ ഈസ് ബ്യൂട്ടിഫുള്‍ എന്ന കൃതിയുടെ കര്‍ത്താവ്
 
ഇ.എഫ് ഷുമാക്കര്‍
ജനാര്‍ദന്‍ താക്കൂര്‍
 
സല്‍മാന്‍ റുഷ്ദി
ജോസ് സരമാഗോ
18) കൊല്ലം-തേനി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാത
 
എന്‍.എച്ച് 220
എന്‍.എച്ച് 212
 
എന്‍.എച്ച് 208
എന്‍.എച്ച് 213
19) ഇന്ത്യയില്‍ പ്ലാനിങ്ങ് കമ്മീഷന്‍ അംഗമായ ആദ്യ വനിത
 
സരോജിനി നായിഡു
ദുര്‍ഗാഭായ് ദേശ്മുഖ്
 
വിജയലക്ഷ്മി പണ്ഡിറ്റ്
അരുണ ആസിഫലി
20) വനമഹോത്സവത്തിന് തുടക്കം കുറിച്ചതാര്
 
സര്‍ദാര്‍ പട്ടേല്‍
സി.സുബ്രഹ്മണ്യം
 
കെ.എം.മുന്‍ഷി
ജഗ്ജീവന്‍ റാം
21) നൂറു കിലോമീറ്ററിലധികം നീളമുള്ള എത്ര നദികളാണ് കേരളത്തിലുള്ളത്
 
10
7
 
9
11
22) അന്തരീക്ഷത്തിലെ ഏതു പാളിയിലാണ് ഓസോണ്‍ പാളി
 
ട്രോപ്പോസ്ഫിയര്‍
സ്ട്രാറ്റോസ്ഫിയര്‍
 
മിസോസേഫിയര്‍
തെര്‍മ്മോസ്ഫിയര്‍
23) ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഉത്പാദിപ്പിക്കുന്ന രാജ്യം
 
ദക്ഷിണാഫ്രിക്ക
ഇന്ത്യ
 
ചൈന
ഓസ്ട്രേലിയ
24) ഏത് സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ഭാഷയാണ് കൊങ്കണി
 
ഗോവ
ഒഡീഷ
 
ജാര്‍ഖണ്ഡ്
മേഘാലയ
25) ആസിയാന്‍ സംഘടനയില്‍ അംഗമല്ലാത്ത രാജ്യം
 
മലേഷ്യ
ഫിലിപ്പൈന്‍സ്
 
പാകിസ്ഥാന്‍
സിംഗപ്പൂര്‍
26) ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത് എവിടെ നിന്ന്
 
കാനഡ
കസാഖിസ്ഥാന്‍
 
റഷ്യ
ശ്രീഹരിക്കോട്ട
27) ത്രീഗോര്‍ജസ് ഡാം ഏത് രാജ്യത്താണ്
 
അമേരിക്ക
ചൈന
 
റഷ്യ
കാനഡ
28) ഇന്ത്യയിലെ ആദ്യത്തെ സ്പെഷ്യല്‍ എക്കണോമിക് സോണ്‍ രൂപീകരിച്ചത് എവിടെ
 
കണ്ട് ല
പാറ്റ്ന
 
കല്‍ക്കത്ത
പൂനെ
29) 13-ാം നൂറ്റാണ്ടിന്‍റെ അവസാനം കേരളം സന്ദര്‍ശിച്ച യൂറോപ്യന്‍
 
മെഗസ്തനീസ്
അല്‍ബറൂണി
 
മാര്‍ക്കോപോളോ
റാല്‍ഫിച്ച്
30) സമത്വസമാജം എന്ന സംഘടന സ്ഥാപിച്ചത്
 
വൈകുണ്ഠ സ്വാമികള്‍
സി.കേശവന്‍
 
എം.ജി.റാനഡെ
ടി.കെ.മാധവന്‍
31) കളിമണ്‍ നിക്ഷേപം ഏറ്റവും കൂടുതലുള്ള ജില്ല
 
കൊല്ലം
ആലപ്പുഴ
 
കോട്ടയം
പത്തനംതിട്ട
32) കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ ജലപാത
 
ദേശീയ ജലപാത 1
ദേശീയ ജലപാത 2
 
ദേശീയ ജലപാത 3
ദേശീയ ജലപാത 4
33) 1905 ല്‍ അധകൃത വിഭാഗത്തിനു വേണ്ടി കേരളത്തില്‍ ആദ്യ വിദ്യാലയം സ്ഥാപിച്ച സാമൂഹിക പരിഷ്കര്‍ത്താവ്
 
സഹോദരന്‍ അയ്യപ്പന്‍
വാഗ്ഭടാനന്ദന്‍
 
അയ്യന്‍കാളി
ശ്രീനാരായണഗുരു
34) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍ വനങ്ങള്‍ ഉള്ള സംസ്ഥാനം
 
പശ്ചിമബംഗാള്‍
ബീഹാര്‍
 
ഒഡീഷ
ആസാം
35) എറിത്രിയന്‍ കടല്‍ എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത്
 
ബംഗാള്‍ ഉള്‍ക്കടല്‍
ചാവുകടല്‍
 
ചെങ്കടല്‍
അറബിക്കടല്‍
36) ഇന്ത്യക്കും ശ്രീലങ്കക്കും മധ്യേ ഉള്ള കടലിടുക്ക്
 
ബെറിങ് കടലിടുക്ക്
പാക്ക് കടലിടുക്ക്
 
ബെറിങ് കടലിടുക്ക്
മലാക്ക കടലിടുക്ക്
37) കേരളത്തില്‍ ഭൂപരിഷ്കരണ ബില്‍ അവതരിച്ചിച്ച മന്ത്രി
 
സി.അച്യുതമേനോന്‍
ടി.എ.മജീദ്
 
വി.ആര്‍.കൃഷ്ണയ്യര്‍
കെ.ആര്‍.ഗൗരിയമ്മ
38) തിരുവിതാംകൂറില്‍ അടിമക്കച്ചവടം നിര്‍ത്തലാക്കിയ ഭരണാധികാരി
 
സ്വാതിതിരുനാള്‍
ചിത്തിര തിരുനാള്‍
 
റാണി ലക്ഷ്മീഭായ്
റാണി പാര്‍വതീഭായ്
39) 1947 ല്‍ തൃശൂരില്‍ ചേര്‍ന്ന ഐക്യ കേരള സമ്മേളനത്തില്‍ അധ്യക്ഷം വഹിച്ചത്
 
കെ.എ.ദാമോദരന്‍
കെ. കേളപ്പന്‍
 
എ.കെ ഗോപാലന്‍
കെ.മാധവന്‍നായര്‍
40) ശെന്തുരുണി വന്യജീവി സങ്കേതം എവിടെ
 
ഇടുക്കി
കൊല്ലം
 
പത്തനംതിട്ട
പാലക്കാട്
41) റിയല്‍ ഹീറോ അവാര്‍ഡ് നല്‍കുന്നതാര്
 
NDTV
BBC
 
ZEE TV
CNNIBN
42) നൈട്രജന്‍,ഓക്സിജന്‍ എന്നിവ കഴിഞ്ഞാല്‍ അന്തരീക്ഷവായുവില്‍ കൂടുതലുള്ള ലോഹം
 
ആര്‍ഗണ്‍
കാര്‍ബണ്‍ഡൈഓക്സൈഡ്
 
ഹീലിയം
മീഥേന്‍
43) ഏതു രാജ്യത്തിന്‍റെ ദേശീയ പുഷ്പമാണ് ചെമ്പരത്തിപ്പൂവ്
 
ദക്ഷിണകൊറിയ
ഭൂട്ടാന്‍
 
ബംഗ്ലാദേശ്
നേപ്പാള്‍
44) വൈശേഷിക ദര്‍ശനത്തിന്‍റെ ഉപഞ്ജാതാവ്
 
കണാദമുനി
ഗൗതമമുനി
 
കപിലമുനി
പതഞ്ജലി മുനി
45) ഭൗമോപരിതലത്തിലെ ശരാശരി താപനില
 
20 ഡിഗ്രി
14 ഡിഗ്രി
 
10 ഡിഗ്രി
30 ഡിഗ്രി
46) പതിനെട്ടരക്കവികള്‍ എന്നറിയപ്പെട്ടിരുന്ന 18 രാജകീയ കവികള്‍ ഏതു സാമൂതിരിയുടെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത്
 
പുനം നമ്പൂതിരി
മാനവേദന്‍
 
മാനവിക്രമന്‍
അതുലന്‍
47) സ്മൃതി രേഖകള്‍ ആരുടെ ആത്മകഥയാണ്
 
പന്മന രാമചന്ദ്രന്‍നായര്‍
പി.കെ.നാരായണപിള്ള
 
എസ്.ഗുപ്തന്‍ നായര്‍
ലളിതാംബിക അന്തര്‍ജനം
48) ഫിന്‍ലന്‍റിന്‍റെ തലസ്ഥാനം
 
ഒസ്സോ
സുവ
 
ടിഫ്ലിസ്
ഹെല്‍സിങ്കി
49) ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റഡാര്‍ സംവിധാനം
 
ഗജരാജ്
ഹോക്ക്
 
രാജേന്ദ്ര
സൂര്യ1
50) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മണ്ണ്
 
എക്കല്‍മണ്ണ്
കരിമണ്ണ്
 
ലാറ്ററൈറ്റ്മണ്ണ്
ചെമ്മണ്ണ്