Time :
Score :
   
   
   

General Knowledge Series 4 (50 Questions)

 
1) പ്രമേഹം എന്ന രോഗം ഏതു ഹോര്‍മോണിന്‍റെ കുറവു മൂലമാണുണ്ടാകുന്നത്
 
തൈറോക്സിന്‍
ഗ്ലൂക്കഗോണ്‍
 
കാല്‍സിടോണിന്‍
ഇന്‍സുലിന്‍
2) ഇന്ത്യ സന്ദര്‍ശിച്ച ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്‍റ്
 
റിച്ചാര്‍ഡ് നിക്സണ്‍
ജിമ്മി കാര്‍ട്ടര്‍
 
ജെഫേഴ്സണ്‍
ഐസനോവര്‍
3) ഇന്ത്യയിലെ ആദ്യത്തെ ഉപപ്രധാനമന്ത്രി ?
 
ചരണ്‍സിങ്
മൊറാര്‍ജി ദേശായി
 
സര്‍ദാര്‍ പട്ടേല്‍
ജഗ്ജീവന്‍ റാം
4) പഞ്ചാബിന്‍റെയും ഹരിയാനയുടെയും തലസ്ഥാനം
 
ചണ്ഡീഗഢ്
ഡല്‍ഹി
 
അമൃത് സര്‍
റാഞ്ചി
5) മാരാമണ്‍ കണ്‍വെന്‍ഷന്‍ ഏത് നദീ തീരത്താണ് നടക്കുന്നത്
 
ഭാരതപ്പുഴ
പമ്പ
 
ചാലിയാര്‍
പെരിയാര്‍
6) സൂര്യപ്രകാശത്തിന്‍റെ സാനിദ്ധ്യത്തില്‍ ശരീരം സ്വയം നിര്‍മ്മിക്കുന്ന ജീവകം
 
ജീവകം ഡി
ജീവകം സി
 
ജീവകം എ
ജീവകം ബി
7) പത്മനാഭപുരം കൊട്ടാരം എവിടെയാണ്
 
കന്യാകുമാരി
തിരുവനന്തപുരം
 
കൊച്ചി
കൊല്ലം
8) സിന്ധുനദിയുടെ തീരത്ത് നിലനിന്നിരുന്ന ആദിമ സംസ്കാരം
 
ഹാരപ്പന്‍
മോഹന്‍ജൊദാരോ
 
ചൈനീസ്
മെസപ്പോട്ടോമിയന്‍
9) ഹീറ്റിംഗ്കോയില്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹസങ്കരമേത്
 
അല്‍നിക്കോ
മഗ്നേലിയം
 
ടങ്സ്റ്റണ്‍
നിക്രോം
10) നമ്മുടെ വീടുകളില്‍ ലഭിക്കുന്ന വൈദ്യുതിയുടെ ആവൃത്തി
 
500 Hz
50 KHz
 
50 Hz
500 KHz
11) ഏറ്റവും കൂടുതല്‍ ഡിഫ്യൂഷന്‍ നടക്കുന്നത് ഏതിലാണ്
 
ജലം
നീരാവി
 
എണ്ണ
ഐസ്
12) ആരുടെ യഥാര്‍ത്ഥ നാമമായിരുന്നു ഫാത്ഖ് അലിഖാന്‍
 
ഷേര്‍ഷാ
ഔറംഗസേബ്
 
ടിപ്പുസുല്‍ത്താന്‍
അലാവുദ്ദീന്‍ഖില്‍ജി
13) വെള്ളം തരാം,ജീവന്‍ തരൂ എന്ന മുദ്രാവാക്യവുമായി കേരളത്തില്‍ നടക്കുന്ന പ്രക്ഷോഭം താഴെപറയുന്നവയില്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
 
ജപ്പാന്‍ കുടിവെള്ള പദ്ധതി
മുല്ലപ്പെരിയാര്‍ സമരം
 
കൊക്കോക്കോള വിരുദ്ധ സമരം
നദീജല സംയോജനം
14) കൂട്ടുകുടുംബ നിരോധന നിയമം കേരള നിയമസഭ പാസ്സാക്കിയ വര്‍ഷം
 
1976
1955
 
1967
1981
15) കോളറ ബാധിക്കുന്ന ശരീര ഭാഗം
 
വന്‍കുടല്‍
ചെറുകുടല്‍
 
ശ്വാസകോശം
പ്ലീഹ
16) വാണിജ്യാടിസ്ഥാനത്തില്‍ ആദ്യമായി മൊബൈല്‍ ഫോണ്‍ സര്‍വ്വീസ് തുടങ്ങിയ രാജ്യം
 
ജര്‍മ്മനി
അമേരിക്ക
 
ജപ്പാന്‍
സിംഗപ്പൂര്‍
17) മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യക്കാരന്‍
 
ജവഹര്‍ലാല്‍ നെഹ്റു
ദാദാഭായ് നവറോജി
 
സരോജിനി നായിഡു
അംബേദ്കര്‍
18) മാംസ്യത്തിന്‍റെ അഭാവം മൂലമുണ്ടാകുന്ന രോഗം
 
നിശാന്ധത
തിമിരം
 
ക്വാഷിയോര്‍ക്കര്‍
ബെറിബെറി
19) ഇന്ത്യയിലെ ആദ്യത്തെ എ ടി എം പ്രവര്‍ത്തനമാരംഭിച്ചത് എവിടെ
 
ന്യൂഡല്‍ഹി
മുംബൈ
 
കല്‍ക്കത്ത
കാണ്‍പൂര്‍
20) മാതൃസസ്യത്തിന്‍റെ ശാഖകളില്‍ തന്നെ വേരുകള്‍ വളര്‍ത്തി ആ ഭാഗം വേര്‍പ്പെടുത്തി മറ്റൊരു ചെടിയാക്കി വളര്‍ത്തുന്ന രീതി
 
ലെയറിങ്ങ്
ടിഷ്യുകള്‍ച്ചര്‍
 
ബഡ്ഡിങ്ങ്
ഗ്രാഫ്റ്റിങ്ങ്
21) ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ സ്വന്തമായി നാണയം ഇറക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്ന ഏക നാട്ടുരാജ്യം
 
മൈസൂര്‍
കൊച്ചി
 
തിരുവിതാംകൂര്‍
ബോംബെ
22) ആഗോളതാപനത്തിനു കാരണമായ വാതകം
 
ഓക്സിജന്‍
കാര്‍ബണ്‍ഡൈഓക്സൈഡ്
 
സള്‍ഫര്‍ഡൈഓക്സൈഡ്
അമോണിയ
23) പശ്ചിമബംഗാളിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി
 
ഷീലാ ദീക്ഷിത്
മായാവതി
 
മമതാ ബാനര്‍ജി
സുഷമ സ്വരാജ്
24) കേരള ഗവര്‍മെന്‍റിന്‍റെ മേല്‍നോട്ടത്തിലുള്ള സമ്പൂര്‍ണ്ണ വിദ്യാഭ്യാസ ചാനല്‍
 
റിപ്പോര്‍ട്ടര്‍
ഡി.ഡി.മലയാളം
 
വിക്ടേഴ്സ്
ഇന്ത്യാവിഷന്‍
25) ബയോഗ്യാസിന്‍റെ പ്രധാനഘടകം
 
ഈഥെയ്ന്‍
പ്രൊപ്പെയ്ന്‍
 
ബ്യൂട്ടൈന്‍
മീഥെയ്ന്‍
26) ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം.ഇത് ആരുടെ വാക്കുകളാണ്
 
മഹാത്മാഗാന്ധി
നെഹ്റു
 
സുഭാഷ്ചന്ദ്രബോസ്
ഏബ്രഹാം ലിങ്കണ്‍
27) തെണ്ടുല്‍ക്കര്‍ കമ്മിറ്റിയുടെ പ്രധാന പഠന വിഷയം
 
ജനസംഖ്യാനിയന്ത്രണം
വിദേശമൂലധന നിക്ഷേപം
 
വനിതാകോഡ് ബില്‍
ദാരിദ്ര്യം
28) പഴങ്ങള്‍ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു
 
സാക്കറിന്‍
അജിനോമോട്ടോ
 
സോഡിയംബൈകാര്‍ബണേറ്റ്
കാത്സ്യം കാര്‍ബൈഡ്
29) കഥകളിയുടെ ക്രിസ്തീയ അനുകരണമായ ചവിട്ടുനാടകം ആവിര്‍ഭവിച്ചത് ആരുടെ കാലത്ത്
 
ഡച്ച്
പോര്‍ച്ചുഗീസ്
 
ഫ്രഞ്ച്
ഇംഗ്ലീഷ്
30) ഇന്ത്യയുടെ കുമിള്‍ നഗരം എന്നറിയപ്പെടുന്നത്
 
സോലന്‍
ജാമിയാന്‍
 
സില്‍വാസ
അമൃത്സര്‍
31) തത്വമസി എന്ന പുസ്തകത്തിന്‍റെ രചയിതാവ് ആര്
 
സുകുമാര്‍ അഴീക്കോട്
പെരുമ്പടവം ശ്രീധരന്‍നായര്‍
 
എം.മുകുന്ദന്‍
സ്വാമി അഗ്നിവേശ്
32) 2-ജി സ്പെക്ട്രം അഴിമതി കേസ് അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ അധ്യക്ഷന്‍
 
പ്രണബ് മുഖര്‍ജി
എല്‍.കെ.അധ്വാനി
 
വയലാര്‍ രവി
പി.സി.ചാക്കോ
33) ചരിത്രത്തിന്‍റെ തോഴി എന്നറിയപ്പെടുന്ന പഠനശാഖ
 
നരവംശശാസ്ത്രം
പുരാവസ്തു ശാസ്ത്രം
 
എപ്പിഗ്രാഫി
നാണയശാസ്ത്രം
34) ദേശീയ ഗണിതശാസ്ത്ര വര്‍ഷമായി ആചരിക്കുന്നത്
 
2010
2011
 
2012
2014
35) PROJECT TIGER പദ്ധതി ആരംഭിച്ചത്
 
1973
1979
 
1972
1985
36) ഡല്‍ഹിയിലെ ആറു സുല്‍ത്താന്‍മാരുടെ സദസ്യനായിരുന്ന കവി
 
അല്‍ബറൂണി
അമീര്‍ ഖുസ്റു
 
താന്‍സന്‍
ഇബന്‍ബത്തൂത്ത
37) സ്ത്രീകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സീറ്റ് സംവരണം നല്‍കപ്പെട്ടത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്?
 
73 ാം ഭേദഗതി
71 ാം ഭേദഗതി
 
84 ാം ഭേദഗതി
81 ാം ഭേദഗതി
38) വെളുത്ത സ്വര്‍ണ്ണം എന്നറിയപ്പെടുന്ന ലോഹം
 
ചെമ്പ്
പ്ലാറ്റിനം
 
വെള്ളി
അലുമിനിയം
39) ഭാരതരത്നം, നിഷാൻ-ഇ-പാക്കിസ്ഥാൻ എന്നീ രണ്ട് ബഹുമതികളും ലഭിച്ച വ്യക്തി
 
ജവഹര്‍ലാല്‍ നെഹ്റു
സര്‍. സി.വി. രാമന്‍
 
മൊറാര്‍ജി ദേശായി
ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍
40) ഹെന്‍റി കാവന്‍ഡിഷ് കണ്ടെത്തിയ വാതകം
 
ഹൈഡ്രജന്‍
ഓക്സിജന്‍
 
നൈട്രജന്‍
കാര്‍ബണ്‍ഡൈഓക്സൈഡ്
41) ടിപ്പുവിന്‍റെ ആക്രമണ കാലത്ത് തിരുവിതാംകൂറിലെ രാജാവ്
 
മാര്‍ത്താണ്ഡവര്‍മ്മ
ധര്‍മ്മരാജാവ്
 
രാജാകേശവദാസന്‍
ഉത്രാടം തിരുനാള്‍
42) ന്യൂട്രല്‍ ലൈനും ഭൂമിയും തമ്മിലുള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസം
 
230 V
400 V
 
110 V
0 V
43) വൈദ്യുത ലേപനത്തില്‍ വൈദ്യുതിയുടെ ഏത് ഫലത്തെയാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്
 
രാസഫലം
താപഫലം
 
പ്രകാശഫലം
യാന്ത്രികഫലം
44) ഇന്ത്യയില്‍ റെഗുലര്‍ സെന്‍സസ് ആരംഭിച്ച ഭരണകര്‍ത്താവ് ആര്?
 
ലിട്ടണ്‍ പ്രഭു
കഴ്സണ്‍ പ്രഭു
 
റിപ്പണ്‍ പ്രഭു
ഡല്‍ഹൗസി
45) വൈദ്യുതി ചാര്‍ജ് സംഭരിച്ചുവെക്കാനുള്ള ഉപകരണത്തിന്‍റെ പേര്
 
റസിസ്റ്റര്‍
ഇന്‍ഡക്ടര്‍
 
റഗുലേറ്റര്‍
കപ്പാസിറ്റര്‍
46) മുസ്ലിം ലീഗ് പാക്കിസ്ഥാന്‍ എന്ന ഒരു പ്രത്യേക രാജ്യം വേണമെന്ന പ്രമേയം പാസാക്കിയത് ഏത് സമ്മേളനത്തിലാണ്?
 
1940 ലെ ലാഹോര്‍
1942 ലെ ബോംബെ
 
1930 ലെ ലാഹോര്‍
1931 ലെ കറാച്ചി
47) ഗാന്ധിജി നിസഹകരണ പ്രസ്ഥാനം പിന്‍വലിച്ചത് എന്നാണ്?
 
1919
1922
 
1931
1928
48) മാറ്റുവിന്‍ ചട്ടങ്ങളേ സ്വയമല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താന്‍ എന്നു പാടിയ കവി
 
വള്ളത്തോള്‍
ഒ എന്‍വി
 
ഉള്ളൂര്‍
കുമാരനാശാന്‍
49) നദികളൊന്നുമില്ലാത്ത ഭൂഖണ്ഡം
 
ഓസ്ട്രേലിയ
വടക്കേ അമേരിക്ക
 
ആഫ്രിക്ക
അന്‍റാര്‍ട്ടിക്ക
50) ശാന്തിനികേതൻ സ്ഥിതി ചെയ്യുന്നത്
 
ഗുജറാത്ത്
പശ്ചിമബംഗാൾ
 
രാജസ്ഥാൻ
ഉത്തർപ്രദേശ്