Time :
Score :
   
   
   

General Knowledge Series 3 (50 Questions)

 
1) ഏറ്റവും കൂടുതല്‍ കാലം ഇന്ത്യ ഭരിച്ച പ്രധാനമന്ത്രി
 
ജവഹര്‍ലാല്‍ നെഹ്റു
മന്‍മോഹന്‍ സിങ്ങ്
 
നരസിംഹറാവു
ഇന്ദിരാഗാന്ധി
2) നാസിക് നഗരം ഏത് നദിയുടെ തീരത്താണ്
 
നര്‍മ്മദ
കാവേരി
 
ഗോദാവരി
താപ്തി
3) വെള്ളത്തിലിട്ടാല്‍ കത്തുന്ന മൂലകം
 
ഓക്സിജന്‍
മഗ്നീഷ്യം
 
സോഡിയം
മാംഗനീസ്
4) കാനഡയുടെ സഹായത്തോടെ കൊളംബോ പ്ലാന്‍ അനുസരിച്ച് നിര്‍മ്മിച്ച വൈദ്യുത പദ്ധതി
 
ഹിരാക്കുഡ് പദ്ധതി
ഇടുക്കി പദ്ധതി
 
ശിരുവാണി പദ്ധതി
ബാണാസുര പദ്ധതി
5) ആശ്ചര്യചൂഡാമണി എന്ന കൃതി രചിച്ചത്
 
ശക്തിഭദ്രന്‍
ശ്രീനാരായണഗുരു
 
ശങ്കരാചാര്യര്‍
ചട്ടമ്പിസ്വാമികള്‍
6) പക്ഷിപാതാളം ഏത് ജില്ലയിലാണ്
 
ആലപ്പുഴ
കോഴിക്കോട്
 
വയനാട്
തിരുവനന്തപുരം
7) വിവരാവകാശ നിയമം നിലവില്‍ വന്ന വര്‍ഷം
 
2006
2011
 
2005
2004
8) താഴെക്കൊടുത്തിരിക്കുന്നവയില്‍ ശനിയുടെ ഉപഗ്രഹമല്ലാത്തത്
 
പ്രോമിത്യൂസ്
ഏരിയല്‍
 
റിയ
ടൈറ്റന്‍
9) ശീമക്കൊന്നയുടെ ജന്മദേശം
 
പോര്‍ച്ചുഗല്‍
ചൈന
 
മെക്സിക്കോ
ഇന്ത്യ
10) കേരള ഭൂപരിഷ്കരണ ഭേദഗതി നിയമം നിലവില്‍ വന്നത്
 
1970
1971
 
1969
1967
11) നാണയത്തില്‍ രൂപം അച്ചടിക്കപ്പെട്ട ആദ്യ മലയാളി
 
ശ്രീനാരായണ ഗുരു
ഇ.എം.എസ്
 
സി.അച്യുതമേനോന്‍
ശങ്കരാചാര്യര്‍
12) കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ വര്‍ഷം
 
1966
1971
 
1972
1973
13) 21 ാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം നടന്നത്
 
2011 ജൂണ്‍ 5
2011 ജൂണ്‍ 15
 
2011 ജൂണ്‍ 25
2011 ജൂലൈ 5
14) വിക്കീപീഡിയയുടെ ഉപജ്ഞാതാവ്
 
ജൂലിയന്‍ അസാഞ്ച്
സബീര്‍ ഭാട്ടിയ
 
ജിമ്മി വെയ്ല്‍സ്
അഡാകിങ്ങ്
15) തുടര്‍ച്ചയായി രണ്ട് വര്‍ഷം എവറസ്റ്റ് കീഴടക്കി റെക്കോര്‍ഡിട്ട ഇന്ത്യന്‍ വനിത
 
ബചേന്ദ്രിപാല്‍
സന്തോഷ് യാദവ്
 
ബിമലാദേവി
ആരതി സാഹ
16) യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്‍റെ ആസ്ഥാനം
 
പാരീസ്
ജനീവ
 
ബേണ്‍
നെയ്റോബി
17) ബ്രഹ്മസമാജ സ്ഥാപകന്‍
 
ആത്മാറാം പാണ്ടുരംഗ്
മഹാദേവ ഗോവിന്ദ റാനഡെ
 
സ്വാമി ദയാനന്ദ സരസ്വതി
രാജാറാം മോഹന്‍ റോയ്
18) പുതിയതായി രൂപം കൊണ്ട രാജ്യം
 
ദക്ഷിണ സുഡാന്‍
ലാറ്റ് വിയ
 
ഉത്തര സുഡാന്‍
പശ്ചിമ സുഡാന്‍
19) സമരാത്ര ദിനം എന്നറിയപ്പെടുന്നത് എന്ന്
 
ഡിസംബര്‍ 22
ജൂലായ് 22
 
മാര്‍ച്ച് 21
ഫിബ്രവരി 28
20) സ്വാമി വിവേകാനന്ദന്‍റെ ആദ്യ നാമധേയം
 
നരേന്‍
വിവേക്
 
സിദ്ധാര്‍ത്ഥ്
ആനന്ദന്‍
21) കമലേഷ് മേത്ത 8 തവണ ദേശീയ ചാമ്പ്യനായത് ഏത് കായിക ഇനത്തിലാണ്
 
ബില്യാര്‍ഡ്സ്
ടേബിള്‍ ടെന്നിസ്
 
ബോള്‍ ബാഡ്മിന്‍റണ്‍
പഞ്ചഗുസ്തി
22) ആഹാരത്തിലെ ഊര്‍ജ്ജത്തിന്‍റെ അളവ് ഏതു പേരില്‍ പറയുന്നു
 
കലോറി
കിലോഗ്രാം
 
കിലോകലോറി
കിലോഹെര്‍ട്സ്
23) മലേറിയയുടെ ചികിത്സക്ക് ഉപയോഗിക്കുന്ന ക്വിനിന്‍ ലഭിക്കുന്നത് ഏത് മരത്തില്‍ നിന്നാണ്
 
ഫിര്‍മരം
പൈന്‍മരം
 
സിങ്കോണ
യൂക്കാലിപ്റ്റസ്
24) ലോകത്തിലെ ഏറ്റവും ചെറിയ പശു എന്ന അംഗീകാരവുമായി ഗിന്നസ് ബുക്കില്‍ ഇടം നേടിയ പശു
 
വെച്ചൂര്‍ പശു
സിംഗപ്പൂര്‍ പശു
 
ജഴ്സി പശു
സിന്ധി പശു
25) എനിക്ക് രക്തം തരൂ. ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം നേടിത്തരാം. ഇത് പറഞ്ഞതാര്
 
ജവഹര്‍ലാല്‍ നെഹ്റു
ഭഗത് സിംഗ്
 
സുഭാഷ്ചന്ദ്രബോസ്
ജയപ്രകാശ് നാരായണ്‍
26) താഴെപറയുന്നവയില്‍ ഏത് രാജ്യമാണ് ആദ്യ ഏഷ്യന്‍ യോഗാ ചാമ്പ്യന്‍ഷിപ്പിന് ആദിത്യം വഹിച്ചത്
 
കംബോഡിയ
തായ് ലന്‍ഡ്
 
വിയറ്റ്നാം
ലാവോസ്
27) താഴെ പറയുന്നവയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശം
 
പശ്ചിമബംഗാള്‍
ത്രിപുര
 
പഞ്ചാബ്
ബിഹാര്‍
28) കക്രപ്പാറ ആണവ നിലയം എവിടെ സ്ഥിതിചെയ്യുന്നു
 
ഗുജറാത്ത്
രാജസ്ഥാന്‍
 
മഹാരാഷ്ട്ര
ഉത്തര്‍പ്രദേശ്
29) നോബേല്‍ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരന്‍
 
സി.വി.രാമന്‍
രവീന്ദ്രനാഥ ടാഗോര്‍
 
എസ്. ചന്ദ്രശേഖര്‍
അമര്‍ത്യാസെന്‍
30) ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍
 
എച്.എല്‍.ദത്തു
പി.ഗോവിന്ദമേനോന്‍
 
കെ.കെ മാത്യു
കെ.ജി. ബാലകൃഷ്ണന്‍
31) ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന സംസ്ഥാനം
 
മിസോറം
ഝാര്‍ഖണ്ഡ്
 
അരുണാചല്‍പ്രദേശ്
മണിപ്പൂര്‍
32) വസന്തവിഷുവം എന്നറിയപ്പെടുന്നത്
 
മാര്‍ച്ച് 21
ജൂണ്‍ 21
 
സപ്തംബര്‍ 23
ഡിസംബര്‍ 22
33) അധികാര വികേന്ദ്രീകരണം നിലവില്‍ വന്ന ഭരണഘടനാ ഭേദഗതി
 
73
72
 
70
56
34) മുഖ്യമന്ത്രിയെ നിയമിക്കുന്നത് ആര്
 
ചീഫ്ജസ്റ്റിസ്
ഗവര്‍ണ്ണര്‍
 
സ്പീക്കര്‍
രാഷ്ട്രപതി
35) പാലില്‍ മാത്രം അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍
 
തയാമിന്‍
കരോട്ടിന്‍
 
കാര്‍ബറിന്‍
കേസിന്‍
36) 2ജി സ്പെക്ട്രം അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ നിയമിതനായ റിട്ട. സുപ്രീംകോടതി ജഡ്ജി
 
വി.ആര്‍.കൃഷ്ണയ്യര്‍
ശിവരാജ്.വി.പാട്ടീല്‍
 
ജസ്റ്റിസ്. എസ്.എച്ച്.കപാഡിയ
ജസ്റ്റിസ്. വി. രാമസ്വാമി
37) ആവിയന്ത്രം കണ്ടുപിടിച്ചത്
 
ക്രോംപ്ടണ്‍
ജയിംസ് വാട്ട്
 
ഹാര്‍ ഗ്രീവ്സ്
കാര്‍ട്ട് റൈറ്റ്
38) ദേശീയ കാര്‍ഷിക ദിനം ആരുടെ ജന്മദിനവുമായി ബന്ധപ്പെട്ടിരിക്കുന്നു
 
ആചാര്യ വിനോബഭാവെ
ജയപ്രകാശ് നാരായണ്‍
 
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍
ചൗധരി ചരണ്‍സിങ്ങ്
39) U N O യുടെ ആസ്ഥാനം
 
സാന്‍ഫ്രാന്‍സിസ്കോ
ന്യൂയോര്‍ക്ക്
 
ജനീവ
ടോക്കിയോ
40) അയേണ്‍ ലേഡി എന്ന ചിത്രത്തിലെ അഭിനയത്തിന് 2012 ലെ മികച്ച നടിക്കുള്ള ഓസ്കാര്‍ അവാര്‍ഡ് നേടിയത്
 
ആന്‍ജലീന ഷോലി
കെയ്റ്റ് വിന്‍സ്ലറ്റ്
 
നതാലി പോര്‍ട്ടമാന്‍
മെറില്‍ സ്ട്രിപ്പ്
41) ആഗമസിദ്ധാന്തം ഏത് മതത്തിന്‍റെ പുണ്യഗ്രന്ഥമാണ്
 
ജൈനമതം
ബുദ്ധമതം
 
പാര്‍സിമതം
ഹിന്ദുമതം
42) ഹെലികോപ്റ്റര്‍ വനത്തില്‍ തകര്‍ന്നു വീണ് മരണമടഞ്ഞ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി
 
ഗഗോങ് അപാങ്
ദോര്‍ജി ഖണ്ഡു
 
യേഷി ലാമു
ജെ.എസ്. ബബ്ബാര്‍
43) കേരളത്തിന്‍റെ ഔദ്യോഗിക മത്സ്യം
 
അയല
കരിമീന്‍
 
ചെമ്മീന്‍
സ്രാവ്
44) ഇന്ത്യ ആദ്യത്തെ അണുവിസ്ഫോടനം നടത്തിയ സ്ഥലം
 
ഡല്‍ഹി
പൊഖ്റാന്‍
 
അലഹബാദ്
ശ്രീഹരിക്കോട്ട
45) 10 ാമത് ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യ നേടിയത് ശ്രീലങ്കയെ എത്ര വിക്കറ്റിന് തോല്‍പ്പിച്ചായിരുന്നു
 
5 വിക്കറ്റ്
6 വിക്കറ്റ്
 
3 വിക്കറ്റ്
7 വിക്കറ്റ്
46) ലോക ഹെവിവെയ്റ്റ് ചാമ്പ്യനായ ഏറ്റവും പ്രായം കുറഞ്ഞ ബോക്സര്‍
 
മൈക്ക് ടൈസണ്‍
ലാറി ഹോംസ്
 
മുഹമ്മദ് അലി
ജുവാന്‍ മാന്വല്‍ മാര്‍ക്കോസ്
47) ഇന്ത്യയുടെ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ ഭാരതീയന്‍
 
മീരാഭായ്
ശ്രീനാരായണഗുരു
 
ഗാന്ധിജി
ഡോ.എസ്. രാധാകൃഷ്ണന്‍
48) ഒറീസ്സയുടെ പുതിയ പേര്
 
കലിംഗ്
ഒഡീഷ
 
ഒറീസ്സ്
ഒഡീസ്സിയ
49) ലോകബാങ്കിന്‍റെ കണക്കനുസരിച്ച് പ്രവാസികളില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിദേശനാണ്യം ലഭിക്കുന്ന രാജ്യം
 
അമേരിക്ക
ഇന്ത്യ
 
ബ്രിട്ടണ്‍
ജപ്പാന്‍
50) ആദ്യമായി ലോക്പാല്‍ ബില്‍ ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ അവതരിക്കപ്പെട്ടത് എന്ന്
 
1971
1977
 
1968
2008