Time :
Score :
   
   
   

General Knowledge Series 2 (50 Questions)

 
1) മനുഷ്യരക്തത്തിന്‍റെ PH മൂല്യം
 
5.35
6.35
 
7.35
8.35
2) വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്ന രോഗം
 
മഞ്ഞപ്പിത്തം
കോളറ
 
എയ്ഡ്സ്
ക്ഷയം
3) സാധുജനപരിപാലന സംഘം ഏത് വര്‍ഷം സ്ഥാപിച്ചു
 
1905
1903
 
1809
1907
4) സുഖോയ് യുദ്ധവിമാനത്തിന്‍റെ ശില്പി
 
ഐസക് അസിമോവ്
ബ്രയാന്‍ സുഖോയ്
 
മിഖായില്‍ സിമനോവ്
സ്റ്റീവ് ജോബ്സ്
5) അര്‍ജുന അവാര്‍ഡ് നടപ്പാക്കിയ വര്‍ഷം
 
1955
1961
 
1958
1964
6) ബാക്ടീരിയ കാരണമാകാത്ത രോഗം
 
ഡിഫ്ത്തീരിയ
പ്ലേഗ്
 
ന്യൂമോണിയ
ഇന്‍ഫ്ലുവെന്‍സ
7) മിഡ്നൈറ്റ് ചില്‍ഡ്രണ്‍ എന്ന ഗ്രന്‍ഥത്തിന്റെ കര്‍ത്താവ്?
 
വി.എസ്. നയ്പോള്‍
സല്‍മാന്‍ റുഷ്ദി
 
അരുന്ധതി റോയ്
അര്‍. കെ നാരായണ്‍
8) ദേശീയ വനിതാ കമ്മീഷന്‍റെ ആദ്യ ചെയര്‍പേഴ്സണ്‍
 
സുഗതകുമാരി
ഗിരിജാ വ്യാസ്
 
മമതാ ശര്‍മ്മ
ജയന്തി പട്നായിക്ക്
9) സാല്‍വദോര്‍ സാലി ഏത് മേഖലയില്‍ സംഭാവനകള്‍ നല്‍കി
 
കവിത
നോവല്‍
 
ചിത്രകല
പത്രപ്രവര്‍ത്തനം
10) വാമനന്‍റെ പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രം
 
ഓച്ചിറ
ചവറ
 
തൃക്കാക്കര
കൊടുങ്ങല്ലൂര്‍
11) അറ്റോമിക് എനര്‍ജി കമ്മീഷന്‍ രൂപീകരിച്ച വര്‍ഷം
 
1947
1956
 
1948
1950
12) മുസ്ലീങ്ങള്‍ക്ക് പ്രത്യേക നിയോജക മണ്ഡലങ്ങള്‍ ആവിഷ്‌ക്കരിച്ച ഭരണഘടനാ പരിഷ്‌കാരം ?
 
മിന്റോമോര്‍ളി
1935 ലെ ആക്ട്
 
1896 ലെ ആക്ട്‌
മൊണ്ടേഗു ചെംസ്‌ഫോര്‍ഡ്
13) ഡയേറിയക്കു കാരണമാവുന്ന രോഗാണു
 
പ്രോട്ടോസോവ
ഫംഗസ്
 
വൈറസ്
ബാക്ടീരിയ
14) പത്രങ്ങള്‍ പ്രസിദ്ധീകരിക്കാത്ത ഇന്ത്യന്‍ സംസ്ഥാനം
 
സിക്കിം
അരുണാചല്‍ പ്രദേശ്
 
മേഘാലയ
ജാര്‍ഖണ്ഡ്
15) അര്‍ജുന അവാര്‍ഡിന്‍റെ സമ്മാനത്തുക
 
5 ലക്ഷം
1 ലക്ഷം
 
3 ലക്ഷം
6 ലക്ഷണ്‍
16) ഗാഡ്ഗില്‍ ഫോര്‍മുല എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
 
നികുതി നിര്‍ണ്ണയം
ചെലവ് ചുരുക്കല്‍
 
കേന്ദ്ര സംസ്ഥാന ധനകാര്യ ബന്ധം
വിദേശ വ്യാപാരം
17) IMF ന്‍റെ രൂപീകരണ ചര്‍ച്ചകളില്‍ പങ്കെടുത്ത ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍
 
ആഡംസ്മിത്ത്
ആല്‍ഫ്രഡ് മാര്‍ഷല്‍
 
ജോണ്‍ മെനാര്‍ഡ് കെയിന്‍സ്
ഇര്‍വിംഗ് ഫിഷര്‍
18) ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്
 
320
14
 
280
324
19) സംസ്ഥാന വനിതാ കമ്മീഷന്‍റെ ഇപ്പോഴത്തെ ചെയര്‍പേഴ്സണ്‍
 
ഗിരിജാ വ്യാസ്
കെ സി റോസക്കുട്ടി
 
മമതാ ശര്‍മ്മ
ജയന്തി പട്നായിക്ക്
20) ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം സ്ഥാപിക്കപ്പെട്ട വര്‍ഷം
 
1905
1903
 
1809
1902
21) ഗീതാരഹസ്യം എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് ?
 
സി.ആര്‍.ദാസ്‌
രവീന്ദ്രനാഥ ടാഗോര്‍
 
ബാലഗംഗാധര തിലക്‌
ബങ്കിംചന്ദ്രചാറ്റര്‍ജി
22) ഇന്ത്യയിലെ ആദ്യ ദളിത് വനിതാ മുഖ്യമന്ത്രി
 
മായാവതി
ശശികല
 
സുചേതാ കൃപലാനി
ഇവരാരുമല്ല
23) ഓണാഘോഷത്തെക്കുറിച്ച് പ്രതിപാദിക്കുന്ന തമിഴ് കൃതി
 
മണിമേഖല
മധുരൈകാഞ്ചി
 
ചിലപ്പതികാരം
നാട്ടിനൈ
24) ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ആദ്യമായി നിയമസഭ രൂപീകരിച്ച രാജാവ്?
 
ശ്രീചിത്തിര തിരുന്നാള്‍
മാര്‍ത്താണ്ഡവര്‍മ്മ
 
സ്വാതിതിരുന്നാള്‍
ശ്രീമൂലം തിരുന്നാള്‍
25) പ്ലൂട്ടോയുടെ ഉപഗ്രഹമല്ലാത്തത്
 
ഷാരോണ്‍
ടൈറ്റണ്‍
 
നിക്സ്
ഹൈഡ്ര
26) ഇന്ത്യന്‍ മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച പത്രം ഏത്?
 
ഇന്‍ക്വിലാബ്
യങ് ഇന്ത്യ
 
ബോംബെ ക്രോണിക്കിള്‍
സ്റ്റാര്‍ ഓഫ് ഇന്ത്യ
27) വേമ്പനാട്ടു കായലില്‍ പതിക്കാത്ത നദി
 
പെരിയാര്‍
ചാലക്കുടി പുഴ
 
പമ്പാ നദി
മൂവാറ്റുപുഴ
28) സംസ്ഥാന വനിതാ കമ്മീഷന്‍റെ ആദ്യ ചെയര്‍പേഴ്സണ്‍
 
സുഗതകുമാരി
ഗിരിജാ വ്യാസ്
 
മമതാ ശര്‍മ്മ
ജയന്തി പട്നായിക്ക്
29) ദി ഗുഡ് എര്‍ത്ത് എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവാര്
 
പേള്‍ എസ് ബക്ക്
ഹോമര്‍
 
ഷേക്സ്പിയര്‍
ബര്‍ണാഡ്ഷാ
30) സമത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്
 
280
320
 
324
14
31) "സഖാവ്" - നാടകം ആരുടെ കഥ പറയുന്നു?
 
ഇ.കെ നായനാര്‍
കൃഷ്ണപിള്ള
 
എ.കെ ഗോപാലന്‍
എന്‍. ഇ. ബാലറാം
32) ഉപഗ്രഹം ഇല്ലാത്ത ഗ്രഹം
 
വ്യാഴം
ചൊവ്വ
 
ശുക്രന്‍
യുറാനസ്
33) മഹാവീരന്‍ ജനിച്ചത് ഏത് നൂറ്റാണ്ടിലാണ്
 
BC 6 നൂറ്റാണ്ട്
BC 7 നൂറ്റാണ്ട്
 
AD 6 നൂറ്റാണ്ട്
AD 7 നൂറ്റാണ്ട്
34) ടേബിള്‍ ഷുഗര്‍ എന്നറിയപ്പെടുന്ന പദാര്‍ത്ഥം?
 
ലാക്ടോസ്
സൂക്രോസ്
 
മാള്‍ട്ടോസ്
ഗ്ളുക്കോസ്
35) ഇന്ത്യയിലെ ആദ്യ വനിതാ ഹൈക്കോടതി ചീഫ് ജസ്റ്റിസ്
 
സുജാതാ മനോഹര്‍
ലീലാ സേത്ത്
 
അന്നാ ചാണ്ടി
ഫാത്തിമാ ബീവി
36) ഹര്‍ഷവര്‍ദ്ധനന്‍റെ സമകാലീനനായിരുന്ന പല്ലവ രാജാവ്
 
രുദ്രവര്‍മ്മന്‍
പ്രതാപവര്‍മ്മന്‍
 
അഗ്നിവര്‍മ്മന്‍
മഹേന്ദ്രവര്‍മ്മന്‍
37) മലബാര്‍ ഹില്‍സ് സ്ഥിതി ചെയ്യുന്നത് എവിടെ
 
കോഴിക്കോട്
മുംബൈ
 
കൊല്‍ക്കത്ത
കൊച്ചി
38) ടെന്നീസ് കോര്‍ട്ടിന്‍റെ നീളം
 
‍79 അടി
77 അടി
 
78 അടി
80 അടി
39) A suitable boy ആരുടെ കൃതിയാണ്
 
വി എസ് നായ്പോള്‍
വിക്രം സേത്ത്
 
ചേതന്‍ ഭഗത്
അരുന്ധതി റോയ്
40) രാജതരംഗിണി എഴുതിയത്
 
കല്‍ഹണന്‍
ഹര്‍ഷന്‍
 
കനിഷ്ക്കന്‍
ബില്‍ഹണ
41) കേരളാ മിനറല്‍സ് ആന്‍റ് മെറ്റല്‍സിന്‍റെ ആസ്ഥാനം
 
കാര്യവട്ടം
ചവറ
 
നാട്ടകം
കുണ്ടറ
42) ചോളന്‍മാരുടെ രാജകീയ മുദ്ര
 
സിംഹം
ആന
 
കടുവ
പുലി
43) ഇന്ത്യയില്‍ ഹരിതവിപ്ലവം തുടങ്ങിയ സമയത്തെ കേന്ദ്രകൃഷിവകുപ്പ്മന്ത്രി?
 
ശ്യാമപ്രസാദ് മുഖര്‍ജി
സി. സുബ്രഹ്മണ്യം
 
ബല്‍ദേവ് സിംഗ്‌
ഷണ്‍മുഖം ചെട്ടി
44) സിക്കുകാരുടെ പത്താമത്തെയും അവസാനത്തെയും ആയ ഗുരു
 
ഗുരു തേജ് ബഹാദൂര്‍
ഗുരു നാനാക്ക്
 
ഗുരു രാംദാസ്
ഗുരു ഗോവിന്ദ് സിംഗ്
45) പാര്‍ക്കിന്‍സന്‍സ് രോഗം എവിടെ ബാധിക്കുന്നു
 
ശ്വാസകോശം
തലച്ചോറ്
 
നാഡീവ്യവസ്ഥ
ത്വക്ക്
46) psc യെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്
 
360
324
 
320
350
47) ബുദ്ധന്‍ തന്‍റെ ആദ്യ പ്രഭാഷണം നടത്തിയത്
 
ലുംബിനി
ഗയ
 
കുശി
സാരാനാഥ്
48) കളിമണ്‍ നിക്ഷേപം ഏറ്റവും കൂടുതലുള്ള ജില്ല
 
കൊല്ലം
ആലപ്പുഴ
 
കോട്ടയം
പത്തനംതിട്ട
49) കോഷ് രോഗം എന്നറിയപ്പെടുന്നത്
 
മഞ്ഞപ്പിത്തം
കോളറ
 
എയ്ഡ്സ്
ക്ഷയം
50) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപം കൊളളുമ്പോള്‍ ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി
 
റിപ്പണ്‍
ഡഫറിന്‍
 
ലിറ്റന്‍
കഴ്‌സണ്‍