Time :
Score :
   
   
   

Indian Independence Movement (50 Questions)

 
1) മീററ്റ് കലാപത്തില്‍ മരണശിക്ഷയ്ക് വിധിക്കപ്പെട്ടതാര്
 
മുസാഫിര്‍ അഹമ്മദ്
അജയ് ഘോഷ്
 
ബാലഗംഗാധര തിലക്
ആരുമല്ല
2) Factory Act (1881)പാസ്സാക്കിയത്
 
മൗണ്ട് ബാറ്റണ്‍ പ്രഭു
ഹാര്‍ഡിഞ്ച് പ്രഭു
 
കോണ്‍വാലീസ് പ്രഭു
റിപ്പണ്‍ പ്രഭു
3) രഘുപതി രാഘവ രാജാറാം എന്ന ഭജനക്ക് സംഗീതം നല്‍കിയത്
 
മുഹമ്മദ് ഇക്ബാല്‍
വിഷ്ണു ദിഗംബര്‍ പലുസ്കാര്‍
 
നരസിംഹ മേത്ത
അംശി നാരായണ പിള്ള
4) കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യമായി മത്സരം നടന്നത് ഏതു സമ്മേളനത്തില്‍
 
51
52
 
53
54
5) ബംഗാള്‍ വിഭജനം റദ്ദ് ചെയ്തത്
 
1905
1911
 
1909
1919
6) ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിലെ വന്ധ്യവയോധിക
 
സരോജിനി നായിഡു
അരുണ ആസിഫലി
 
മാഡം ബ്ലാവിഡ്സ്കി
നെല്ലിസെന്‍ഗുപ്ത
7) ബംഗാള്‍ വിഭജന സമയത്ത് ഐ എന്‍ സി പ്രസിഡന്‍റ്
 
ഗോപാലകൃഷ്ണഗോഖലെ
നെഹ്റു
 
സുഭാഷ് ചന്ദ്രബോസ്
ഗാന്ധിജി
8) തിയോസഫിക്കല്‍ സൊസൈറ്റിയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട വ്യക്തി
 
ആനി ബസന്‍റ്
സ്വാമി വിവേകാനന്ദന്‍
 
മാഡം ബ്ലാവട്സ്കി
ദയാനന്ദസരസ്വതി
9) 1945 ജൂണില്‍ സിംല കോണ്‍ഫറന്‍സ് വിളിച്ചു ചേര്‍ത്ത വൈസ്രോയി
 
കാനിംഗ് പ്രഭു
റിപ്പണ്‍ പ്രഭു
 
വേവല്‍ പ്രഭു
വില്യം ബെന്‍റിക് പ്രഭു
10) ഇന്ത്യയില്‍ സതി സമ്പ്രദായം നിര്‍ത്തലാക്കിയത്
 
മൗണ്ട് ബാറ്റണ്‍ പ്രഭു
മെക്കാളെ പ്രഭു
 
വെല്ലിംഗ്ടണ്‍ പ്രഭു
ബെന്‍റിക് പ്രഭു
11) ബംഗാളില്‍ ദ്വിഭരണം നടപ്പിലാക്കിയത്
 
വാറന്‍ഹേസ്റ്റിംഗ്സ്
കാനിംഗ്
 
വെല്ലസ്ലി
റോബര്‍ട്ട്ക്ലൈവ്
12) ഡല്‍ഹിയില്‍ 1857 ലെ കലാപത്തിന് നേതൃത്വം നല്‍കിയത് ആര്
 
താന്തിയാതോപ്പി
നാനാസാഹിബ്
 
ഝാന്‍സിറാണി
ഭക്തഖാന്‍
13) നാഷണല്‍ ഹെറാള്‍ഡ് എന്ന പത്രത്തിന്‍റെ സ്ഥാപകന്‍
 
ഗോപാലകൃഷ്ണഗോഖലെ
ഗാന്ധിജി
 
നെഹ്റു
മോട്ടിലാല്‍ നെഹ്റു
14) സെല്‍ഫ് റെസ്പെക്ട് മൂവ്മെന്‍റ് ആരംഭിച്ചതാര്
 
എ.ഒ. ഹ്യൂം
സി.ശങ്കരന്‍ നായര്‍
 
ഇ.വി.രാമസ്വാമി നായ്ക്കര്‍
ഖാന്‍ അബ്ദുള്‍ ഖാഫര്‍ഖാന്‍
15) ഗുരുവായൂര്‍ സത്യാഗ്രഹത്തിന്‍റെ വോളണ്ടിയര്‍ ക്യാപ്റ്റന്‍
 
കെ കേളപ്പന്‍
എ കെ ഗോപാലന്‍
 
പി കൃഷ്ണപിള്ള
ടി കെ മാധവന്‍
16) ഇന്ത്യ യിലെ ഒന്നാമത്തെ വൈസ്രോയി
 
മൗണ്ട് ബാറ്റണ്‍ പ്രഭു
മെക്കാളെ പ്രഭു
 
വെല്ലിംഗ്ടണ്‍ പ്രഭു
കാനിംഗ് പ്രഭു
17) ഇന്ത്യയില്‍ തദ്ദേശസ്വയം ഭരണത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്
 
മൗണ്ട് ബാറ്റണ്‍ പ്രഭു
ഹാര്‍ഡിഞ്ച് പ്രഭു
 
കോണ്‍വാലീസ് പ്രഭു
റിപ്പണ്‍ പ്രഭു
18) ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ ഗവര്‍ണ്ണര്‍ ജനറല്‍
 
മൗണ്ട് ബാറ്റണ്‍ പ്രഭു
മെക്കാളെ പ്രഭു
 
വെല്ലിംഗ്ടണ്‍ പ്രഭു
കാനിംഗ് പ്രഭു
19) ബംഗാള്‍ വിഭജനം റദ്ദ് ചെയ്ത ഇന്ത്യന്‍ വൈസ്രോയി
 
ലിട്ടണ്‍ പ്രഭു
ഹാര്‍ഡിഞ്ച് പ്രഭു
 
റിപ്പണ്‍ പ്രഭു
കഴ്സണ്‍ പ്രഭു
20) സുഭാഷ് ചന്ദ്രബോസ് INA യുടെ നേതൃത്വം ഏറ്റെടുത്തത്
 
1941
1942
 
1943
1944
21) ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ചത് എന്തിന്‍റെ പരാജയത്തോടെ ആയിരുന്നു
 
സിംലാ കോണ്‍ഫെറന്‍സ്
ക്രിപ്സ് മിഷന്‍
 
ദണ്ഡി മാര്‍ച്ച്
കാബിനറ്റ് മിഷന്
22) 1857 ലെ കലാപത്തെ ഒന്നാം സ്വാതന്ത്ര്യസമരം എന്നു വിശേഷിപ്പിച്ചതാര്
 
ജവഹര്‍ലാല്‍ നെഹ്റു
ഗാന്ധിജി
 
വി.ഡി. സവര്‍ക്കര്‍
നേതാജി
23) സിംല കോണ്‍ഫെറന്‍സ്
 
1946
1930
 
1945
1931
24) റെഗുലര്‍ സെന്‍സസ് ആരംഭിച്ചത് ആരാണ്
 
മൗണ്ട് ബാറ്റണ്‍ പ്രഭു
ബെന്‍റിക് പ്രഭു
 
വെല്ലിംഗ്ടണ്‍ പ്രഭു
റിപ്പണ്‍ പ്രഭു
25) ക്രിപ്സ് ദൗത്യത്തെ പിന്‍തീയ്യതിയിട്ട ചെക്ക് എന്നു വിശേഷിപ്പിച്ചതാര്
 
ജവഹര്‍ലാല്‍ നെഹ്റു
ഗാന്ധിജി
 
സുഭാഷ്ചന്ദ്രബോസ്
ലാലാ ലജ്പത് റായ്
26) ക്ഷേമരാഷ്ട്ര സങ്കല്പം ഉപേക്ഷിച്ച് സ്വകാര്യവല്‍ക്കരണത്തിന് തുടക്കമിട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി
 
ജോണ്‍ മേജര്‍
മാര്‍ഗരറ്റ് താച്ചര്‍
 
ടോണി ബ്ലെയര്‍
വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
27) ഇന്ത്യന്‍ വിപ്ലവത്തിന്‍റെ മാതാവ്
 
സരോജിനി നായിഡു
ഭിക്കാജിക്കാമ
 
അരുണ ആസിഫലി
നെല്ലിസെന്‍ഗുപ്ത
28) ബ്രിട്ടീഷ് തലസ്ഥാനം കല്‍ക്കട്ടയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റിയത്
 
മൗണ്ട് ബാറ്റണ്‍ പ്രഭു
ഹാര്‍ഡിഞ്ച് പ്രഭു
 
വെല്ലിംഗ്ടണ്‍ പ്രഭു
കാനിംഗ് പ്രഭു
29) സ്വതന്ത്ര ഇന്ത്യയിലെ ഇന്ത്യാക്കാരനായ അവസാനത്തെ ഗവര്‍ണ്ണര്‍ ജനറല്‍
 
മൗണ്ട് ബാറ്റണ്‍ പ്രഭു
മെക്കാളെ പ്രഭു
 
രാജഗോപാലാചാരി
കാനിംഗ് പ്രഭു
30) പുന്നപ്ര വയലാര്‍ സമരം നടന്നത്
 
1946
1948
 
1945
1936
31) സുഭാഷ് ചന്ദ്രബോസ് കോണ്‍ഗ്രസ് പ്രസിഡന്‍റായത് ഏത് വര്‍ഷം
 
1945
1939
 
1929
1942
32) ഒന്നാം വട്ടമേശ സമ്മേളനം നടന്നത് എന്ന്
 
1930
1931
 
1932
1933
33) ഭൂദാന യജ്ഞം തുടങ്ങിയ വര്‍ഷം
 
1950
1951
 
1952
1953
34) ഇന്ത്യയിലെ ആദ്യ നിയമമന്ത്രി
 
സര്‍ദാര്‍ പട്ടേല്‍
അംബേദ്കര്‍
 
രാജേന്ദ്രപ്രസാദ്
നെഹ്റു
35) ഗ്വാളിയോറില്‍ കലാപത്തിന് നേതൃത്വം നല്‍കിയതാര്
 
താന്തിയാതോപ്പി
നാനാസാഹിബ്
 
ഝാന്‍സിറാണി
ഭക്തഖാന്‍
36) സോഷ്യലിസത്തിലധിഷ്ടിതമായ സാമൂഹ്യ വ്യവസ്ഥിതി അംഗീകരിച്ച ആവടി കോണ്‍ഗ്രസ് സമ്മേളനം നടന്നത്
 
1955
1956
 
1957
1958
37) സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണ്ണര്‍ ജനറല്‍
 
മൗണ്ട് ബാറ്റണ്‍ പ്രഭു
മെക്കാളെ പ്രഭു
 
വെല്ലിംഗ്ടണ്‍ പ്രഭു
കാനിംഗ് പ്രഭു
38) സൈമണ്‍ കമ്മീഷന്‍ ഇന്ത്യയിലെത്തിയത്
 
1927
1928
 
1929
1930
39) അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്‍റെ ആദ്യ സമ്മേളനം നടന്നത്
 
കല്‍ക്കത്ത
മദ്രാസ്
 
ബോംബെ
അഹമ്മദാബാദ്
40) സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധമന്ത്രി
 
സര്‍ദാര്‍ പട്ടേല്‍
ബല്‍ദേവ് സിങ്ങ്
 
ആര്‍.കെ ഷണ്‍മുഖംചെട്ടി
ലാല്‍ ബഹാദൂര്‍ ശാസ്ത്രി
41) ഗാന്ധിയും അരാജകത്വവും എന്ന കൃതിയുടെ കര്‍ത്താവ്
 
സര്‍ദാര്‍ പട്ടേല്‍
സി.ശങ്കരന്‍ നായര്‍
 
ഇ.വി.രാമസ്വാമി നായ്ക്കര്‍
ഖാന്‍ അബ്ദുള്‍ ഖാഫര്‍ഖാന്‍
42) മണികര്‍ണിക എന്ന യഥാര്‍ത്ഥ നാമം ഉണ്ടായിരുന്നതാര്‍ക്ക്
 
സരോജിനി നായിഡു
അരുണ ആസിഫലി
 
ഝാന്‍സിറാണി
ഹസ്രത്ത്മഹല്‍
43) ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറി ആരായിരുന്നു
 
രാജഗോപാലാചാരി
മഹാദേവ് ദേശായി
 
മോഹന്‍ സിങ്ങ്
റാഷ് ബിഹാരി ബോസ്
44) ജിന്ന ഇന്ത്യാ വിഭജനം,സ്വാതന്ത്യം എന്ന പുസ്തകം രചിച്ചത് ആര്
 
സുധീര്‍ കുല്‍ക്കര്‍ണി
ജസ്വന്ത് സിങ്ങ്
 
അരുണ്‍ ഷൂരി
എ ബി വാജ്പേയി
45) ഖുദായ് ഖിദ്മദ്ഗാര്‍ എന്ന സംഘടനക്ക് രൂപം നല്‍കിയത്
 
ആത്മാറാം പാണ്ടുരംഗ്
നാനാസാഹിബ്
 
ഇ.വി.രാമസ്വാമി നായ്ക്കര്‍
ഖാന്‍ അബ്ദുള്‍ ഖാഫര്‍ഖാന്‍
46) പഞ്ചശീല തത്വത്തില്‍ നെഹ്രുവിനോടൊപ്പം ഒപ്പു വെച്ച ചൈനീസ് നേതാവ്
 
ലീപെങ്ങ്
ജിയാങ്ങ്സെമിന്‍
 
ചൗഎന്‍ലായ്
മാവോസെതുങ്ങ്
47) 1857 ലെ കലാപത്തിലെ ഏതു നേതാവിനെയാണ് ഒരു ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു എന്ന് നെഹ്റു വിശേഷിപ്പിച്ചത്
 
താന്തിയാതോപ്പി
നാനാസാഹിബ്
 
ഝാന്‍സിറാണി
ഹസ്രത്ത്മഹല്‍
48) ജയ് ജവാന്‍, ജയ് കിസാന്‍, ജയ് വിജ്ഞാന്‍ എന്ന മുദ്രാവാക്യം ആദ്യമായി ഉയര്‍ത്തിയത്
 
ഇന്ദിരാഗാന്ധി
ലാല്‍ ബഹാദൂര്‍ ശാസ്ര്തി
 
വാജ്പേയി
ജഗ്ജീവന്‍ റാം
49) മൂന്ന് വട്ടമേശ സമ്മേളനങ്ങള്‍ നടന്നത് എവിടെ
 
കല്‍ക്കത്ത
മുംബൈ
 
ലണ്ടന്‍
ഡല്‍ഹി
50) സിസ്റ്റര്‍ നിവേദിത എന്ന പേരില്‍ പ്രശസ്തയായ സ്വാമി വിവേകാനന്ദന്‍റെ ശിഷ്യ
 
മാഡലിന്‍ സ്ലേഡ്
മാര്‍ഗരറ്റ് നോബിള്‍
 
കാതറിന്‍ മേരി
സരളാ ബെന്‍