Time :
Score :
   
   
   

General Knowledge Series 19 (50 Questions)

 
1) ശുദ്ധിപ്രസ്ഥാനം ആരംഭിച്ചത്
 
സ്വാമി വിവേകാനന്ദന്‍
ഗോപാലകൃഷ്ണ ഗോഖലെ
 
സ്വാമി ദയാനന്ദസരസ്വതി
തിലകന്‍
2) ആദ്യത്തെ ജൈനമത സമ്മേളനം നടന്നത്
 
പാടലീപുത്രം
കിഷ്കിന്ധ
 
നളന്ദ
ഗാന്ധാരം
3) ട്രിപ്പോളി ഏത് രാജ്യത്തിന്‍റെ തലസ്ഥാനം
 
ലിബിയ
പെറു
 
ഗയാന
ചിലി
4) കോപ് 21 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
 
സേനാ വിന്യാസം
കാലാവസ്ഥാ വ്യതിയാനം
 
ശാസ്ത്രഗവേഷണം
സാമ്പത്തികകൂട്ടായ്മ
5) ആന്ധ്രാപ്രദേശിന്‍റെ പുതിയ തലസ്ഥാനം
 
അമരാവതി
ഹൈദരാബാദ്
 
സെക്കന്തരാബാദ്
വിജയവാഡ
6) കേരളത്തിലെ ആദ്യത്തെ വനിതാ വൈസ്ചാന്‍സലര്‍
 
സുഗതകുമാരി
ഡോ.ബി.ഹൃദയകുമാരി
 
സാറാ ജോസഫ്
ജാന്‍സി ജെയിംസ്
7) കന്യാകുമാരി-ബാംഗ്ലൂര്‍ ട്രെയിന്‍ അറിയപ്പെടുന്നത്
 
വഞ്ചിനാട് എക്സ്പ്രസ്
ഐലന്‍റ് എക്സ്പ്രസ്
 
ഗുരുദേവ് എക്സ്പ്രസ്
ശബരി എക്സ്പ്രസ്
8) world red cross day
 
May 4
May 8
 
May 11
March 11
9) 2015 ലെ സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം നേടിയത്
 
സ്വെറ്റ്ലാന അലക്സീവിച്ച്
സതോഷി ഒമുറ
 
തകാക്കി കാജിത
പാട്രിക് മോഡിയാനോ
10) ഇന്ത്യയുടെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഉപജ്ഞാതാവ്
 
കെ.എന്‍. രാജ്
എം. വിശ്വേശ്വരയ്യ
 
എം.എസ്. സ്വാമിനാഥന്‍
പി.സി. മഹലനോബിസ്
11) ഇന്ത്യയിലെ ആദ്യ ഡിഫന്‍സ് പാര്‍ക്ക് വരുന്നത്
 
ഡെറാഡൂണ്‍
ഖഡക് വാസല
 
ഒറ്റപ്പാലം
ഏഴിമല
12) അറ്റോമിക സംഖ്യ 100 ആയ മൂലകം
 
സോഡിയം
യുറേനിയം
 
പ്ലൂട്ടോണിയം
ഫെര്‍മിയം
13) തത്ത്വചിന്തക ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനം
 
ഡോ.എസ്.രാധാകൃഷ്ണന്‍
ജിദ്ദു കൃഷ്ണമൂര്‍ത്തി
 
ദയാനന്ദസരസ്വതി
ആദിശങ്കരന്‍
14) ഭൂമദ്ധ്യരേഖ കടന്നുപോകുന്ന ഏഷ്യയിലെ ഏക രാജ്യം
 
ഇന്തോനേഷ്യ
മലേഷ്യ
 
ശ്രീലങ്ക
ഫിലിപ്പൈന്‍സ്
15) നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ ആസ്ഥാനം
 
മുംബൈ
ഭോപ്പാല്‍
 
ഡല്‍ഹി
കല്‍ക്കത്ത
16) ഇന്ത്യന്‍ റെയില്‍വേ 150 ാം വാര്‍ഷികം ആഘോഷിച്ചത്
 
2000
2001
 
2003
2004
17) ദേശീയഗാനം ഏത് ഭാഷയിലാണ്
 
ഹിന്ദി
മറാഠി
 
പഞ്ചാബി
ബംഗാളി
18) ഇന്ത്യയില്‍ ഹിന്ദി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷ
 
കന്നട
ബംഗാളി
 
തമിഴ്
തെലുങ്ക്
19) അപൂര്‍ണ്ണമായ ആത്മകഥ - ആരുടെ ആത്മകഥയാണ്
 
ശോഭാ ഡേ
ആശാപൂര്‍ണ്ണാ ദേവി
 
മൃണാളിനി സാരാഭായ്
ഇന്ദിരാ ഗോസ്വാമി
20) സാര്‍വത്രിക വോട്ടവകാശത്തിലൂടെ ആദ്യമായി തിരഞ്ഞെടുപ്പ് നടന്ന ഇന്ത്യന്‍ സംസ്ഥാനം
 
മണിപ്പൂര്‍
രാജസ്ഥാന്‍
 
കേരളം
ഒറീസ
21) പാകിസ്ഥാനിലെ ഏറ്റവും ജനസംഖ്യ കൂടിയ നഗരം
 
പെഷവാര്‍
കറാച്ചി
 
ഇസ്ലാമബാദ്
റാവല്‍പിണ്ടി
22) മുദ്ര ബാങ്ക് സഹായം ചെയ്യുന്നത്
 
ആരോഗ്യമേഖല
ചെറുകിട വ്യവസായം
 
വിദ്യാഭ്യാസ മേഖല
നഗരങ്ങളുടെ അടിസ്ഥാന വികസനം
23) അമോണിയം ക്ലോറൈഡിന്‍റെ നിറം
 
വെള്ള
നീല
 
മഞ്ഞ
നിറമില്ല
24) തിരുകൊച്ചി സംസ്ഥാനത്തെ ആദ്യത്തെ മുഖ്യമന്ത്രി
 
പട്ടം താണു പിള്ള
ടി.കെ.നാരായണപിള്ള
 
പനമ്പിള്ളി ഗോവിന്ദമേനോന്‍
വി.പി.മേനോന്‍
25) സഹകരണപ്രസ്ഥാനത്തിന്‍റെ ജന്മനാട്
 
ജര്‍മ്മനി
സ്വീഡന്‍
 
മെക്സിക്കോ
ഇംഗ്ലണ്ട്
26) ഗാരോ ഏത് സംസ്ഥാനത്തെ ജനവിഭാഗമാണ്
 
ഒറീസ
തമിഴ്നാട്
 
മേഘാലയ
സിക്കിം
27) ദേശീയ മനുഷ്യാവകാശ കമ്മീഷനെ തെരഞ്ഞെടുക്കാനുള്ള കമ്മിറ്റിയില്‍ അംഗമല്ലാത്തത്
 
പ്രധാനമന്ത്രി
ലോക്സഭാ സ്പീക്കര്‍
 
ലോക്സഭാ പ്രതിപക്ഷ നേതാവ്
സുപ്രീം കോടതി ചീഫ്ജസ്റ്റിസ്
28) 2015 ലെ രാജീവ്ഗാന്ധി ഖേല്‍രത്ന അവാര്‍ഡ് നേടിയതാര്
 
സാനിയ മിര്‍സ
സൈന നെഹ് വാള്‍
 
രജ്ഞന്‍ സോധി
മേരി കോം
29) ലോകത്തിലെ ആദ്യ സമ്പൂര്‍ണ്ണ സൗരോര്‍ജ്ജ അന്താരാഷ്ട്ര വിമാനത്താവളം
 
ഇഞ്ചിയോണ്‍
മ്യൂനിച്ച്
 
കൊച്ചി
സിംഗപ്പൂര്‍
30) ഏത് കായികവിനോദവുമായി ബന്ധപ്പെട്ട പദമാണ് ജോക്കി
 
കുതിരപന്തയം
ക്രിക്കറ്റ്
 
വോളിബോള്‍
ബില്യാര്‍ഡ്സ്
31) പൊളിറ്റിക്കല്‍ സയന്‍സിന്‍റെ പിതാവ്
 
കാറല്‍ മാര്‍ക്സ്
ഗാന്ധിജി
 
ആഡംസ്മിത്ത്
അരിസ്റ്റോട്ടില്‍
32) റൂര്‍ക്കല ഉരുക്കു നിര്‍മ്മാണശാല സ്ഥിതിചെയ്യുന്നത് എവിടെ
 
പശ്ചിമബംഗാള്‍
ജാര്‍ഖണ്ഡ്
 
ബീഹാര്‍
ഒറീസ
33) ഏറ്റവും കൂടുതല്‍ കാലം തിരുവിതാംകൂര്‍ ഭരിച്ച രാജാവ്
 
ശ്രീമൂലം തിരുനാള്‍
മാര്‍ത്താണ്ഡവര്‍മ
 
ചിത്തിരതിരുനാള്‍
കാര്‍ത്തികതിരുനാള്‍ ധര്‍മരാജാവ്
34) ഫ്രഞ്ച് വിപ്ലവത്തിന്‍റെ സ്മരണാര്‍ത്ഥം ജാക്കോബിന്‍ ട്രീ നടുകയും ജാക്കോബിയന്‍ ക്ലബ് രൂപീകരിക്കുകയും ചെയ്ത ഇന്ത്യന്‍ ഭരണാധികാരി
 
ടിപ്പു സുല്‍ത്താന്‍
നൈസാം
 
ബഹദൂര്‍ ഷാ രണ്ടാമന്‍
വേലുത്തമ്പി ദളവ
35) ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള മൂലകം
 
നൈട്രജന്‍
ഹൈഡ്രജന്‍
 
ഓക്സിജന്‍
ഹീലിയം
36) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ആദ്യമായി പിളര്‍പ്പുണ്ടായ വര്‍ഷം
 
1905
1906
 
1907
1908
37) പവിത്ര ഏത് വിളയുടെ സങ്കര ഇനമാണ്
 
തക്കാളി
പയര്‍
 
നെല്ല്
തെങ്ങ്
38) ജര്‍മ്മന്‍ ഏകീകരണം നടന്ന വര്‍ഷം
 
1989
1990
 
1991
1992
39) ആര്യന്‍മാര്‍ ആദ്യമായി ഇന്ത്യയില്‍ കുടിയേറിയ സ്ഥലം
 
ബീഹാര്‍
ഒറീസ
 
പഞ്ചാബ്
ഹരിയാന
40) ക്ഷയ രോഗത്തിന് കാരണമായ രോഗകാരി
 
പ്രോട്ടോസോവ
ബാക്ടീരിയ
 
വൈറസ്
ഫംഗസ്
41) 2016 ലെ സമ്മര്‍ ഒളിമ്പിക്സ് വേദി
 
ലണ്ടന്‍
റിയോ ഡി ജനീറോ
 
ടോക്കിയോ
ബെയ്ജിംഗ്
42) ഒരു വസ്തുവിന്‍റെ ദ്രൈവ്യവും ഊര്‍ജവും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്
 
ഐന്‍സ്റ്റീന്‍
റൂഥര്‍ഫോര്‍ഡ്
 
റോബര്‍ട്ട് ബോയില്‍
ന്യൂട്ടണ്‍
43) അമേരിക്കന്‍ പ്രസിഡന്‍റ് ജോണ്‍ എഫ് കെന്നഡി വെടിയേറ്റു മരിച്ചത്
 
1963
1958
 
1961
1965
44) കളിമണ്ണില്‍ അടങ്ങിയിരിക്കുന്ന ലോഹം
 
ഇരുമ്പ്
ചെമ്പ്
 
അലൂമിനിയം
സിങ്ക്
45) ടാറ്റാ ഇന്‍സ്റ്റ്യിട്യൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസര്‍ച്ച് എവിടെയാണ്
 
ഡല്‍ഹി
പുനെ
 
ബാംഗ്ലൂര്‍
മുംബൈ
46) രാജപാളയം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
 
നായ
നേന്ത്രക്കായ
 
കുതിര
പശു
47) തീന്‍ ബീഗ ഇടനാഴി ഏത് രാജ്യങ്ങള്‍ക്കിടയിലെ തര്‍ക്ക വിഷയമാണ്
 
ഇന്ത്യ-പാകിസ്ഥാന്‍
ഇന്ത്യ-ശ്രീലങ്ക
 
ഇന്ത്യ-ബംഗ്ലാദേശ്
ഇന്ത്യ-നേപ്പാള്‍
48) ദേശീയ കര്‍ഷക ദിനമായി ആചരിക്കുന്നത്
 
ഡിസംബര്‍-23
ആഗസ്റ്റ്-16
 
സെപ്തംബര്‍-6
ഒക്ടോബര്‍-10
49) ശ്രീഭട്ടാരകന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സാമൂഹ്യപരിഷ്കര്‍ത്താവ്
 
ബ്രഹ്മാനന്ദ ശിവയോഗി
ശ്രീനാരായണ ഗുരു
 
പണ്ഡിറ്റ് കറുപ്പന്‍
ചട്ടമ്പിസ്വാമികള്‍
50) സൂരജ്കുണ്ട് ഇന്‍റര്‍നാഷണല്‍ ക്രാഫ്റ്റ്മേള നടക്കുന്ന സ്ഥലം
 
ഒറീസ
ഹരിയാന
 
ഗുജറാത്ത്
മധ്യപ്രദേശ്