Time :
Score :
   
   
   

General Knowledge Series 18 (50 Questions)

 
1) 1925 ല്‍ ഗാന്ധിജി വൈക്കം സന്ദര്‍ശിച്ചത് എന്തിനു വേണ്ടിയായിരുന്നു
 
കെ.പി.സി.സി രൂപീകരണത്തില്‍ പങ്കെടുക്കാന്‍
ക്ഷേത്രപ്രവേശന സമരത്തില്‍ പങ്കെടുക്കാന്‍
 
സഞ്ചാര സ്വാതന്ത്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍
നിയമലംഘന സമരത്തില്‍ പങ്കെടുക്കാന്‍
2) ഇലക്ട്രോണ്‍ കണ്ടുപിടിച്ചത് ആര്
 
റൂഥര്‍ഫോര്‍ഡ്
നീല്‍സ്ബോര്‍
 
ചാഡ് വിക്
ജെ.ജെ.തോംസണ്‍
3) ഹാല്‍ഡിയ തുറമുഖം എവിടെയാണ്
 
മുംബൈ
കാണ്ട് ല
 
പാരദ്വീപ്
കൊല്‍ക്കത്ത
4) കോസി പദ്ധതി ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സംരംഭമാണ്
 
ചൈന
ഭൂട്ടാന്‍
 
നേപ്പാള്‍
മ്യാന്‍മാര്‍
5) ഒളിമ്പിക് ചിഹ്നത്തിലെ 5 വളയങ്ങളില്‍ മദ്ധ്യത്തിലുള്ളതിന്‍റെ നിറം
 
നീല
കറുപ്പ്
 
ചുവപ്പ്
മഞ്ഞ
6) ആദ്യ ലോക്സഭാ സ്പീക്കര്‍ ആരായിരുന്നു
 
എന്‍.സജ്ജീവറെഡ്ഡി
എം.എ.അയ്യങ്കാര്‍
 
എസ്.എച്ച് .സിങ്ങ്
ജി.വി.മാവ് ലങ്കാര്‍
7) പിംപ്രി പ്രസിദ്ധമായിരിക്കുന്നത്
 
ആന്‍റിബയോട്ടിക്സ് ഫാക്ടറി
വജ്രഖനനം
 
സ്പോര്‍ട്ട്സ് സാമഗ്രികള്‍
എണ്ണ ശുദ്ധീകരണശാല
8) ഭരണഘടനാ ഭേദഗതികളെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്
 
358
368
 
338
348
9) മനുഷ്യനില്‍ ലിംഗനിര്‍ണയം നടത്തുന്ന ക്രോമോസോം
 
XY
X
 
Y
XX
10) ജയസംഹിത എന്നറിയപ്പെടുന്ന കൃതിയേത്
 
അര്‍ത്ഥശാസ്ത്രം
രാമായണം
 
മഹാഭാരതം
മനുസ്മൃതി
11) നാഷണല്‍ ഹിസ്റ്ററി മ്യൂസിയം എവിടെയാണ്
 
ഡല്‍ഹി
കല്‍ക്കത്ത
 
പൂന
ഡാര്‍ജിലിങ്ങ്
12) ഏത് കായല്‍ അറബിക്കടലുമായി യോജിക്കുന്നിടത്താണ് നീണ്ടകര അഴി
 
അഷ്ടമുടിക്കായല്‍
വേമ്പനാട്ടു കായല്‍
 
കായംകുളം കായല്‍
ശാസ്താംകോട്ട കായല്‍
13) ഒളിംപിക്സില്‍ ഇന്ത്യയില്‍ നിന്ന് ആദ്യമായി വ്യക്തിഗത വെള്ളിമെഡല്‍ നേടിയതാരാണ്
 
രാജ്യവര്‍ധന്‍ സിങ്ങ് റാത്തോര്‍
മില്‍കാ സിംഗ്
 
ലിയാണ്ടര്‍ പേസ്
പി.ടി.ഉഷ
14) ക്ലോറോഫിലില്‍ അടങ്ങിയിരിക്കുന്ന ലോഹം
 
ഇരുമ്പ്
ചെമ്പ്
 
മഗ്നീഷ്യം
സോഡിയം
15) ജവഹര്‍ റോസ്ഗാര്‍ യോജന ആദ്യമായി ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് അവതരിപ്പിച്ചത്
 
നെഹ്റു
ഇന്ദിരാഗാന്ധി
 
രാജീവ്ഗാന്ധി
നരസിംഹറാവു
16) ലോകത്തിലെ ഏറ്റവും കൂടുതല്‍ മോണോസൈറ്റ് നിക്ഷേപമുള്ള രാജ്യം
 
ഇന്ത്യ
പാകിസ്ഥാന്‍
 
ചൈന
ജപ്പാന്‍
17) ഗേറ്റ് വേ ഓഫ് ഇന്ത്യ എവിടെ സ്ഥിതിചെയ്യുന്നു
 
കല്‍ക്കത്ത
മുംബൈ
 
ഡല്‍ഹി
ചെന്നൈ
18) കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ആരാണ്
 
സി.അച്യുതമേനോന്‍
കെ.പി.ഗോപാലന്‍
 
വി.ആര്‍.കൃഷ്ണയ്യര്‍
ഡോ.എ.ആര്‍.മേനോന്‍
19) വിട എന്ന കൃതിയുടെ കര്‍ത്താവ് ആര്
 
വൈലോപ്പിള്ളി
തകഴി
 
ജി.ശങ്കരക്കുറുപ്പ്
മധുസൂധനന്‍നായര്‍
20) തിരു-കൊച്ചി നിയമസഭയുടെ ആദ്യത്തെ സ്പീക്കര്‍
 
എ.ജെ.ജോണ്‍
സി.കേശവന്‍
 
ശങ്കരനാരായണന്‍തമ്പി
ടി.എം.വര്‍ഗീസ്
21) സര്‍വരാജ്യസഖ്യം രൂപീകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച അമേരിക്കന്‍ പ്രസിഡന്‍റ്
 
റൂസ് വെല്‍റ്റ്
വുഡ്റോവില്‍സണ്‍
 
നിക്സണ്‍
ജോര്‍ജ്ബുഷ്
22) സിക്കുകാരുടെ വിശുദ്ധ നഗരമായ അമൃത്സര്‍ സ്ഥാപിച്ചതാരാണ്
 
ഗുരുനാനാക്ക്
ഗുരുരാമദാസ്
 
ഗുരുഅര്‍ജുന്‍
ഗുരുഗോവിന്ദ്
23) മൗര്യ രാജാക്കന്‍മാരുടെ ആസ്ഥാനം
 
വൈശാലി
കോസലം
 
മഗദ
പാടലീപുത്രം
24) കേരളത്തില്‍ നിവര്‍ത്തന പ്രക്ഷോഭം നടന്ന വര്‍ഷം ഏത്
 
1934
1930
 
1931
1932
25) മാസ്റ്റര്‍ ഓഫ് സസ്പെന്‍സ് എന്നറിയപ്പെട്ടിരുന്നത്
 
അഗതാ ക്രിസ്റ്റി
ആല്‍ഫ്രഡ് ഹിച്കോക്ക്
 
ആര്‍തര്‍ കോനന്‍ ഡോയല്‍
ഇയാന്‍ ഫ്ളമിങ്ങ്
26) രക്തചംക്രമണം കണ്ടെത്തിയ ശാസ്ത്രഞ്ജന്‍
 
ജെയിംസ് സിംപ്സണ്‍
ഹെന്‍റി സ്വാന്‍
 
മാര്‍ട്ടിന്‍ ക്ലൈവ്
വില്യം ഹാര്‍വെ
27) ഇറാനിലെ നാണയം
 
റിയാല്‍
ദിര്‍ഹം
 
ദിനാര്‍
പൗണ്ട്
28) നാല് ആര്യസത്യങ്ങള്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
 
സിക്കുമതം
ബുദ്ധമതം
 
ജൈനമതം
ഹിന്ദുമതം
29) സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച ആദ്യ വനിത
 
മേരി ക്യൂറി
ബെര്‍ത്ത വോന്‍ സട്നര്‍
 
സെല്‍മ ലാഗര്‍ ലോഫ്
പേള്‍ എസ് ബക്ക്
30) ആത്മവിദ്യാസംഘം സ്ഥാപിച്ചതാരാണ്
 
രാമാനുജന്‍
ഭാസ്കരാചാര്യന്‍
 
വാഗ്ഭടാനന്ദന്‍
സ്വാമി ദയാനന്ദസരസ്വതി
31) ബിയോണ്ട് ടെന്‍ തൗസന്‍റ് - ആരുടെ കൃതിയാണ്
 
സുനില്‍ ഗവാസ്കര്‍
അലന്‍ ബോര്‍ഡര്‍
 
സച്ചിന്‍ ടെന്‍ഡുല്‍കര്‍
ഇന്‍സമാംഉള്‍ ഹഖ്
32) ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കേരളം സന്ദര്‍ശിച്ചത്
 
1984
1985
 
1986
1988
33) നൂറു പൂക്കള്‍ വിരിയട്ടെ,ആയിരം ചിന്താസരണികള്‍ പുലരട്ടെ എന്നു പറഞ്ഞത്
 
ലെനിന്‍
മാവോസെതുങ്ങ്
 
സണ്‍യാത്സെന്‍
കാള്‍മാര്‍ക്സ്
34) ദേവനാംപ്രിയ എന്നറിയപ്പെടുന്ന മൗര്യരാജാവ്
 
മഹേന്ദ്രന്‍
ചന്ദ്രഗുപ്തമൗര്യന്‍
 
ബിംബിസാരന്‍
അശോകന്‍
35) ഹീനയാന ബുദ്ധമതം ഔദ്യോഗിക മതമായി അംഗീകരിക്കുന്ന രാജ്യമേത്
 
ശ്രീലങ്ക
ചൈന
 
നേപ്പാള്‍
ജപ്പാന്‍
36) ഏത് രാജ്യത്തിന്‍റെ ദേശീയപതാകയിലാണ് ആ രാജ്യത്തിന്‍റെ ഭൂപടം ആലേഖനം ചെയ്തിട്ടുള്ളത്
 
സൈപ്രസ്
റുവാണ്ട
 
കോംഗോ
ലിബിയ
37) അന്തര്‍ദേശീയ കുടുംബദിനം
 
മാര്‍ച്ച് 8
മെയ് 15
 
ഏപ്രില്‍ 22
മാര്‍ച്ച് 21
38) റിപ് വാന്‍ വിങ്കിള്‍ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്
 
R.L.സ്റ്റീവന്‍സണ്‍
w.ഇര്‍വിങ്ങ്
 
ചാള്‍സ് ഡിക്കന്‍സ്
തോമസ് ഹാര്‍ഡി
39) ഇന്ദിരാഗാന്ധി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സ്ഥിതിചെയ്യുന്നത്
 
ചെന്നൈ
കല്‍ക്കത്ത
 
മുംബൈ
ഡല്‍ഹി
40) കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഇന്ത്യ ശാസ്ത്ര പുരസ്കാരത്തിന് അര്‍ഹനായത്
 
എം.കെ.നാരായണന്‍
എം.എസ്.സ്വാമിനാഥന്‍
 
പ്രൊ.സി.എന്‍.ആര്‍.റാവു
ഡോ.കസ്തൂരി രംഗന്‍
41) ഗ്രേറ്റ് പീപ്പിള്‍സ് ഖുറല്‍ ഏത് രാജ്യത്തെ നിയമ നിര്‍മ്മാണ സഭയാണ്
 
ചൈന
മംഗോളിയ
 
ലാവോസ്
വിയറ്റ്നാം
42) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലിഗ് നൈറ്റ് ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം
 
ജാര്‍ഖണ്ഡ്
ആന്ധ്രാപ്രദേശ്
 
തമിഴ്നാട്
കേരളം
43) ഹാരപ്പന്‍ സംസ്കാരാവശിഷ്ടങ്ങള്‍ കണ്ടെത്തിയ കാലിബംഗാന്‍ എവിടെയാണ്
 
രാജസ്ഥാന്‍
ഹരിയാന
 
ഗുജറാത്ത്
പഞ്ചാബ്
44) ആര് സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് ബ്രൈഡ് ആന്‍ഡ് പ്രിജുഡൈസ്
 
മഹേഷ് ഭട്ട്
മീരാ നായര്‍
 
ഗുരീദ്ദര്‍ചദ്ദ
മനോജ് നൈറ്റ് ശ്യാമളന്‍
45) സാംഖ്യദര്‍ശനത്തിന്‍റെ വക്താവ് ആര്
 
ഗൗതമന്‍
അതുലന്‍
 
കപിലന്‍
വര്‍ദ്ധമാന മഹാവീരന്‍
46) തിരുവിതാംകൂര്‍ സന്ദര്‍ശിച്ച ആദ്യത്തെ വൈസ്രോയി
 
കഴ്സണ്‍ പ്രഭു
ഇര്‍വിന്‍ പ്രഭു
 
മൗണ്ട്ബാറ്റണ്‍ പ്രഭു
വേവല്‍ പ്രഭു
47) അന്തസ്രാവി ഗ്രന്ഥികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥി
 
പിയൂഷ ഗ്രന്ഥി
അധിവൃക്ക ഗ്രന്ഥി
 
തൈമസ് ഗ്രന്ഥി
പീനിയല്‍ ഗ്രന്ഥി
48) ഗദാദര്‍ ചാറ്റര്‍ജി പ്രസിദ്ധനായത് ഏത് പേരില്‍
 
ശ്രീരാമകൃഷ്ണ പരമഹംസന്‍
ശ്രീശങ്കരാചാര്യര്‍
 
സ്വാമി വിവേകാനന്ദ
സ്വാമി ദയാനന്ദസരസ്വതി
49) ഏത് രാജ്യത്തിന്‍റെ ആണവ പരീക്ഷണ സ്ഥലമാണ് ബിക്കിനി അറ്റോള്‍
 
ഫ്രാന്‍സ്
ചൈന
 
റഷ്യ
യുഎസ്എ
50) സുവര്‍ണക്ഷേത്രം നിര്‍മ്മിച്ച സിഖ് ഗുരു
 
അര്‍ജുന്‍ദേവ്
ഗോബിന്ദ്സിങ്ങ്
 
രാംദാസ്
ഗുരുനാനാക്