Time :
Score :
   
   
   

General Knowledge Series 17 (51 Questions)

 
1) 1913 ലെ കൊച്ചിക്കായല്‍ സമ്മേളനം സംഘടിപ്പിച്ചതാര്
 
കറുമ്പന്‍ ദൈവത്താന്‍
കെ. അയ്യപ്പന്‍
 
ആറാട്ടുപുഴ വേലായുധ പണിക്കര്‍
പണ്ഡിറ്റ് കറുപ്പന്‍
2) വായനാദിനമായി ആചരിക്കുന്നത് എന്ന്
 
ജൂണ്‍ 19
ജൂലായ് 19
 
ജൂണ്‍ 22
ജീലായ് 22
3) രണ്ടു സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിസ്ഥാനം വഹിച്ചത് ആര്
 
അജിത് ജോഗി
അന്‍വരാ തെയ്മൂര്‍
 
എന്‍ ഡി.തിവാരി
ജ്യോതിബസു
4) ഇന്‍റല്‍ ന്‍റെ ആസ്ഥാനം
 
വാഷിങ്ങ്ടണ്‍
അരിസോണ
 
വിര്‍ജീനിയ
കാലിഫോര്‍ണിയ
5) അര്‍ജുന അവാര്‍ഡ് നേടിയ ആദ്യത്തെ മലയാളി വനിത
 
പി. ടി ഉഷ
എം. ഡി .വത്സമ്മ
 
കെ.സി.ഏലമ്മ
ഷൈനി വില്‍സണ്‍
6) ഏത് ഭരണഘടനാഭേദഗതി പ്രകാരമാണ് പട്ടികജാതി/പട്ടികവര്‍ഗ്ഗ ദേശീയ കമ്മീഷന്‍ നിലവില്‍ വന്നത്
 
42
65
 
93
66
7) കേസരി ദിനപത്രത്തിന്‍റെ പ്രസാധകന്‍
 
ഗാന്ധിജി
പട്ടേല്‍
 
ബി.ജി.തിലക്
നെഹ്റു
8) വി.കെ.ഗുരുക്കള്‍ ഏത് പേരിലാണ് കേരളനവോത്ഥാന ചരിത്രത്തില്‍ അറിയപ്പെട്ടിരുന്നത്
 
പണ്ഡിറ്റ് കറുപ്പന്‍
ചട്ടമ്പിസ്വാമികള്‍
 
അയ്യങ്കാളി
വാഗ്ഭടാനന്ദന്‍
9) ലോക്സഭാ സ്പീക്കര്‍ രാജിക്കത്ത് നല്‍കുന്നത് ആര്‍ക്ക്
 
ലോക്സഭാധ്യക്ഷന്‍
രാഷ്ട്രപതി
 
ഡെപ്യൂട്ടി സ്പീക്കര്‍
ലോക്സഭാ ജനറല്‍ സെക്രട്ടറി
10) ദൂരദര്‍ശന്‍ മലയാളം സംപ്രേഷണം തുടങ്ങിയ വര്‍ഷം
 
1995
1997
 
1998
1985
11) അദ്വൈതാശ്രമം സ്ഥാപിച്ചത്
 
ശങ്കരാചാര്യര്‍
വി.അയ്യങ്കാളി
 
വാഗ്ഭടാനന്ദ
ശ്രീനാരായണഗുരു
12) അയ്യങ്കാളി വില്ലുവണ്ടിയാത്ര നടത്തിയ വര്‍ഷം
 
1893
1898
 
1901
1905
13) കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന നദികള്‍ ഏത് നദിയുടെ പോഷകനദികളാണ്
 
കൃഷ്ണ
ഗോദാവരി
 
കാവേരി
തുംഗഭദ്ര
14) ഏത് മതവിശ്വാസികളുടെ ആരാധനാലയമാണ് സിനഗോഗ്
 
പാഴ്സികള്‍
ജൂതന്‍മാര്‍
 
ജൈനമതക്കാര്‍
സിഖുകാര്‍
15) കേരളത്തിലെ ഏത് സാമൂഹിക പരിഷ്കര്‍ത്താവിന്‍റെ 125 ാം ജന്‍മവാര്‍ഷികമാണ് 2014 ല്‍ ആഘോഷിക്കുന്നത്
 
സഹോദരന്‍ അയ്യപ്പന്‍
തൈക്കാട് അയ്യ
 
അയ്യങ്കാളി
വാഗ്ഭടാനന്ദന്‍
16) സ്ത്രീകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സീറ്റ് സംവരണം നല്‍കപ്പെട്ടത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്
 
73-ാം ഭേദഗതി
71-ാം ഭേദഗതി
 
84-ാം ഭേദഗതി
81-ാം ഭേദഗതി
17) ഇന്ത്യന്‍ ഭരണഘടനയിലെ ഏത് വകുപ്പ് പ്രകാരമാണ് തൊട്ടുകൂടായ്മ നിര്‍ത്തലാക്കിയത്
 
14
15
 
16
17
18) ചിരസ്മരണ നോവല്‍ എഴുതിയത് ആര്
 
യു.ആര്‍.അനന്തമൂര്‍ത്തി
ശിവരാമകാരാന്ത്
 
എസ്.കെ.പൊറ്റക്കാട്
നിരഞ്ജന്‍
19) ലോക്സഭയിലെ നോമിനേറ്റഡ് അംഗങ്ങള്‍
 
12
10
 
2
5
20) പ്രായപൂര്‍ത്തിയായ ഒരാളുടെ തലച്ചോറിന്‍റെ ശരാശരി ഭാരം
 
800 ഗ്രാം
900 ഗ്രാം
 
1000 ഗ്രാം
1.5 കിഗ്രാം
21) ബ്രിട്ടീഷുകാര്‍,പഴശ്ശിരാജയെ ആക്രമിച്ച് കൊലപ്പെടുത്തിയ സ്ഥലം
 
മാനന്തവാടി
പുല്‍പ്പള്ളി
 
മാവിലൈത്തോട്
പഴശ്ശി
22) ഏറ്റവും കൂടിയ പ്രായത്തില്‍ പ്രധാനമന്ത്രിയായത് ആര്
 
അടല്‍ബിഹാരി വാജ്പേയ്
ചരണ്‍സിങ്ങ്
 
മൊറാര്‍ജി ദേശായ്
പി.വി.നരസിംഹറാവു
23) 1946 ല്‍ നാവിക കലാപം ആരംഭിച്ചതെവിടെ
 
വിശാഖപട്ടണം
മദ്രാസ്
 
ബോംബെ
കല്‍ക്കട്ട
24) സാരെ ജഹാംസെ അച്ഛാ എന്ന ദേശഭക്തി ഗാനം രചിച്ചത്
 
മുഹമ്മദ് ഇക്ബാല്‍
സുബ്രഹ്മണ്യഭാരതി
 
ടാഗോര്‍
ബങ്കിംചന്ദ്രചാറ്റര്‍ജി
25) കുളച്ചല്‍ യുദ്ധം നടന്ന വര്‍ഷം
 
1857
1740
 
1741
1757
26) പഞ്ചരത്നകീര്‍ത്തനങ്ങളുടെ കര്‍ത്താവ്
 
മുത്തുസ്വാമിദീക്ഷിതര്‍
ത്യാഗരാജന്‍
 
രാമസ്വാമി ദീക്ഷിതര്‍
വെങ്കിടമുഖി
27) പഞ്ചായത്ത് രാജ് സംവിധാനം നിലവില്‍ വന്ന ആദ്യത്തെ ദക്ഷിണേന്ത്യന്‍ സംസ്ഥാനം
 
കേരളം
തമിഴ്നാട്
 
ആന്ധ്രപ്രദേശ്
കര്‍ണ്ണാടകം
28) വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത തമിഴ് നേതാവ്
 
എം.ജി.ആര്‍
അണ്ണാദുരൈ
 
കരുണാനിധി
രാമസ്വാമി നായ്ക്കര്‍
29) ഇന്ത്യന്‍ ഭരണഘടനാ സമിതി അധ്യക്ഷന്‍
 
ഡോ.രാജേന്ദ്രപ്രസാദ്
ഡോ.അംബേദ്കര്‍
 
നെഹ്റു
മൗലാനാ അബ്ദുള്‍ കലാം ആസാദ്
30) മലയാളത്തിലെ ആദ്യത്തെ സഞ്ചാര സാഹിത്യം
 
ഒരു ദേശത്തിന്‍റെ കഥ
രാജസമാചാരം
 
വര്‍ത്തമാനപുസ്തകം
സംക്ഷേപവേദാര്‍ത്ഥം
31) ജാതിനിര്‍ണയം എന്ന കൃതി ആരുടേതാണ്
 
പണ്ഡിറ്റ് കറുപ്പന്‍
ശ്രീനാരായണഗുരു
 
വാഗ്ഭടാനന്ദന്‍
ചട്ടമ്പിസ്വാമികള്‍
32) പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്ര വയസ് തികഞ്ഞിരിക്കണം
 
18
20
 
21
25
33) ഏത് രാജ്യത്തിന്‍റെ ഔദ്യോഗിക ഭാഷയാണ് ഹീബ്രു
 
ഇറാഖ്
ഈജിപ്ത്
 
ഇസ്രായേല്‍
ലെബനോണ്‍
34) സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നത്
 
1960
1961
 
1962
1963
35) സാധാരണയായി ബ്രഡില്‍ കാണപ്പെടുന്ന ഫംഗസ്
 
ന്യൂറോസ്പോറ
റൈസോപ്പസ്
 
പെന്‍സിലിയം
മുക്കോര്‍
36) ഇന്ത്യയില്‍ ഒന്നാം സ്വാതന്ത്ര്യസമരം നീണ്ടുനിന്നത് ഏകദേശം
 
2 വര്‍ഷം
15 ദിവസം
 
1 വര്‍ഷം
2 ആഴ്ച
37) 1945 ല്‍ എട്ട് പ്രമുഖ വ്യവസായികള്‍ മുന്നോട്ടു വെച്ച സാമ്പത്തികാസൂത്രണം
 
ജനകീയാസൂത്രണം
ബോംബെ പ്ലാന്‍
 
പഞ്ചവത്സരപദ്ധതി
കൊളംബോ പ്ലാന്‍
38) ബാബാസാഹിബ് ഡോ.അംബേദ്കര്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ച വര്‍ഷം
 
1992
1990
 
1995
2000
39) ആദ്യമായി തപാല്‍സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം
 
ഇന്ത്യ
ഇംഗ്ലണ്ട്
 
അമേരിക്ക
ഫിന്‍ലന്‍റ്
40) തട്ടകം എന്ന കൃതി ആരുടേതാണ്
 
കെ.ദാമോദരന്‍
തിക്കോടിയന്‍
 
കോവിലന്‍
പി.വത്സല
41) കേരളത്തിലെ ആദ്യത്തെ വനിതാ വൈസ്ചാന്‍സലര്‍
 
അന്‍വര്‍ജഹാന്‍ സുബേരി
ആനി മസ്ക്രീന്‍
 
ഡോ.ഹൃദയകുമാരി
ഡോ.ജാന്‍സി ജെയിംസ്
42) മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനായുള്ള റിട്ടുകളുടെ എണ്ണം
 
5
6
 
7
4
43) ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം പിന്‍വലിച്ചത് എന്ന്
 
1919
1922
 
1931
1928
44) സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയുള്ള ദേശീയനയം പുറപ്പെടുവിച്ച വര്‍ഷം
 
1998
2000
 
2004
2005
45) രാജാറാം മോഹന്‍ റോയ് മരണമടഞ്ഞ സ്ഥലം
 
ബ്രിസ്റ്റള്‍
കല്‍ക്കത്ത
 
ന്യൂയോര്‍ക്ക്
വാരണാസി
46) അന്തരീക്ഷത്തിന്‍റെ ആകെ വ്യാപ്തിയില്‍ 75% വും ............ ആണ്
 
സ്ട്രാറ്റോസ്ഫിയര്‍
മിസോസ്ഫിയര്‍
 
ട്രോപ്പോസ്ഫിയര്‍
തെര്‍മോസ്ഫിയര്‍
47) പാകിസ്ഥാന്‍ എന്ന പേര് കണ്ടെത്തിയ കേംബ്രിഡ്ജ് വിദ്യാര്‍ത്ഥി
 
മുഹമ്മദാലി ജിന്ന
ചൗധരി റഹ്മത്ത് അലി
 
സര്‍ സയ്യദ് അഹമ്മദ് ഖാന്‍
മൗലാന ആസാദ്
48) മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ ഇറങ്ങി വര്‍ഷം
 
1960
1971
 
1969
1973
49) ഇന്ത്യന്‍ പഞ്ചായത്തുകളില്‍ 33% വനിതാസംവരണം ലഭ്യമായത് ഏത് ഭരണഘടനാഭേദഗതി പ്രകാരം
 
73
74
 
44
93
50) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഏക രാഷ്ട്രപതി
 
വി വി ഗിരി
നീലം സഞ്ചീവറെഡ്ഡി
 
കെ ആര്‍ നാരായണന്‍
ആര്‍ വെങ്കിട്ടരാമന്‍
51) അഭിനവകേരളം എന്ന മാസിക ആരംഭിച്ചതാര്
 
പണ്ഡിറ്റ് കറുപ്പന്‍
ചട്ടമ്പിസ്വാമികള്‍
 
വാഗ്ഭടാനന്ദന്‍
തൈക്കാട് അയ്യ