Time :
Score :
   
   
   

General Knowledge Series 16 (51 Questions)

 
1) ഏറ്റവും അവസാനമായി രൂപം കൊണ്ട രാജ്യം
 
അള്‍ജീരിയ
മൊറോക്കോ
 
ദക്ഷിണ സുഡാന്‍
ദക്ഷിണ ആഫ്രിക്ക
2) ആത്മവിദ്യാകാഹളം ആരുടെ മാസിക ആയിരുന്നു
 
പണ്ഡിറ്റ് കറുപ്പന്‍
ചട്ടമ്പിസ്വാമികള്‍
 
വാഗ്ഭടാനന്ദന്‍
തൈക്കാട് അയ്യ
3) ഒന്നേകാല്‍കോടി മലയാളികള്‍ എന്ന പുസ്തകം ആരുടെ
 
കെ.എന്‍.റോയ്
ഇ.എം.എസ്
 
സി.അച്യുതമേനോന്‍
കെ.കേളപ്പന്‍
4) തെലങ്കാന സംസ്ഥാനത്തിന്‍റെ തലസ്ഥാനം
 
വാറങ്കല്‍
നിസാമാബാദ്
 
ഹൈദരാബാദ്
ഖമ്മം
5) ആഷസ് ക്രിക്കറ്റ് പരമ്പര ഏതെല്ലാം രാജ്യങ്ങള്‍ തമ്മില്‍
 
ഇംഗ്ലണ്ട്,ആസ്ട്രേലിയ
ദക്ഷിണാഫ്രിക്ക,ആസ്ട്രേലിയ
 
ഇന്ത്യ, ന്യൂസിലന്‍റ്
ഇംഗ്ലണ്ട്,ന്യൂസിലന്‍റ്
6) വനമഹോത്സവത്തിന് തുടക്കമിട്ടത്
 
സുന്ദര്‍ലാല്‍ ബഹുഗുണ
ബാബാആംതെ
 
കെ.എം.മുന്‍ഷി
മേധാ പാട്കര്‍
7) 2013 ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ആര്‍ക്ക്
 
ഏഞ്ചല മര്‍ക്കല്‍
ആങ്ങ് സാന്‍ സ്യൂചി
 
ഇള ഭട്ട്
ഷേക്ക് ഹസീന
8) കേരളനിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കര്‍
 
ജി.കാര്‍ത്തികേയന്‍
എന്‍.ശക്തന്‍
 
എ.ടി.ജോര്‍ജ്
വര്‍കല കഹാര്‍
9) കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്നത്
 
1993 സെപ്തംബര്‍ 28
1992 ജനവരി 31
 
1996 മാര്‍ച്ച് 14
1998 ഡിസംബര്‍ 11
10) ഒളിവിലെ ഓര്‍മ്മകള്‍ ആരുടെ കൃതിയാണ്
 
ജി.ശങ്കരക്കുറുപ്പ്
തോപ്പില്‍ ഭാസി
 
എസ്.കെ.പൊറ്റക്കാട്
എം.ടി
11) 2014 ലോകകപ്പ് ഫുട്ബോളിലെ മൂന്നാം സ്ഥാനക്കാര്‍
 
ബ്രസീല്‍
അര്‍ജന്‍റീന
 
മെക്സിക്കോ
നെതര്‍ലാന്‍റ്
12) ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്ത വര്‍ഷം
 
1972
1974
 
1976
1978
13) ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ മിസൈല്‍
 
നാഗ്
പൃഥ്വി
 
തൃശൂല്‍
സാഗരിക
14) കേരളചരിത്രത്തില്‍ ആദ്യമായി പന്തിഭോജനം നടത്തിയതാര്
 
സഹോദരന്‍ അയ്യപ്പന്‍
തൈക്കാട് അയ്യ
 
വൈകുണ്ഠസ്വാമികള്‍
പണ്ഡിറ്റ് കറുപ്പന്‍
15) കമ്പോള പരിഷ്കരണം നടപ്പിലാക്കിയ സുല്‍ത്താന്‍ ഭരണാധികാരി
 
മുഹമ്മദ് ബിന്‍ തുഗ്ലക്ക്
കുത്തബ്ദീന്‍ ഐബക്ക്
 
അലാവുദ്ദീന്‍ ഖില്‍ജി
ഇബ്രാഹിം ലോധി
16) കേരള ഹൈക്കോടതിയിലെ ആദ്യത്തെ വനിതാ ചീഫ്ജസ്റ്റിസ്
 
കെ.കെ. ഉഷ
ഫാത്തിമാ ബീവി
 
ഡി.ശ്രീദേവി
സുജാതാ മനോഹര്‍
17) 1947 ല്‍ ഐക്യകേരള മഹാസമ്മേളനം നടന്നതെവിടെ
 
തൃശൂര്‍
കുറ്റിപ്പുറം
 
ഒറ്റപ്പാലം
പട്ടാമ്പി
18) ഭരണഘടനാ നിര്‍മ്മാണ സഭയുടെ അധ്യക്ഷന്‍
 
രാജേന്ദ്രപ്രസാദ്
സര്‍ദാര്‍ പട്ടേല്‍
 
നെഹ്റു
ബി.ആര്‍.അംബേദ്കര്‍
19) കൂടംകുളം ആണവനിലയം ഏത് ജില്ലയില്‍
 
കന്യാകുമാരി
തിരുനെല്‍വേലി
 
തൂത്തുക്കുടി
തിരുച്ചിറപ്പള്ളി
20) തിരുവിതാംകൂറിലെ വലിയ ദിവാന്‍ജി ആരായിരുന്നു
 
രാജാകേശവദാസ്
ഉമ്മിണിത്തമ്പി
 
വേലുത്തമ്പിദളവ
അയ്യപ്പന്‍മാര്‍ത്താണ്ഡപ്പിള്ള
21) കേരളത്തിലുള്ള ഏക കന്‍റോണ്‍മെന്‍റ്
 
പാങ്ങോട്
പള്ളിപ്പുറം
 
കണ്ണൂര്‍
ഏഴിമല
22) 2014 ലെ ഏഷ്യന്‍ ഗെയിംസ് നടക്കുന്നത് എവിടെ
 
ഡല്‍ഹി
ഗ്യാങ്ഷു
 
ടോക്കിയോ
ഇഞ്ചിയോണ്‍
23) ഭരണഘടനയുടെ ഏത് വകുപ്പ് പ്രകാരമാണ് വിദ്യാഭ്യാസത്തെ മൗലികാവകാശമാക്കിയത്
 
19
21എ
 
22എ
20
24) ബീഡി വ്യവസായം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്ന ജില്ല
 
കണ്ണൂര്‍
കോട്ടയം
 
വയനാട്
തിരുവനന്തപുരം
25) ഏഷ്യയിലെ ആദ്യത്തെ യുദ്ധക്കപ്പല്‍ രൂപകല്‍പന കേന്ദ്രം സ്ഥാപിതമാകുന്നത് എവിടെ?
 
കൊച്ചി
കല്‍ക്കത്ത
 
കോഴിക്കോട്
വിശാഖപട്ടണം
26) 2011 ഏപ്രില്‍ 15 ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ച ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം
 
എഡ്യൂസാറ്റ്
കാര്‍ട്ടോസാറ്റ്
 
ജി സാറ്റ് 12
ചാന്ദ്രയാന്‍
27) 2013 ലെ വയലാര്‍ അവാര്‍ഡ് നേടിയത്
 
വിജയലക്ഷ്മി
പുനത്തില്‍ കുഞ്ഞബ്ദുള്ള
 
എം.കെ.സാനു
പ്രഭാവര്‍മ്മ
28) വിദ്യാദിരാജന്‍ എന്നറിയപ്പെട്ടത്
 
ശ്രീനാരായണഗുരു
ചട്ടമ്പിസ്വാമികള്‍
 
ബ്രഹ്മാനന്ദ ശിവയോഗി
തൈക്കാട് അയ്യ
29) സച്ചിന്‍ അവസാനത്തെ ടെസ്റ്റ് ക്രിക്കറ്റ് മത്സരം കളിച്ചത് ഏത് രാജ്യത്തിനെതിരെ
 
ഇംഗ്ലണ്ട്
ബംഗ്ലാദേശ്
 
ദക്ഷിണാഫ്രിക്ക
വെസ്റ്റ് ഇന്‍ഡീസ്
30) ഭരണഘടനയെ വ്യാഘ്യാനിക്കാനുള്ള അധികാരം ആര്‍ക്ക്
 
പാര്‍ലമെന്‍റ്
സുപ്രീംകോടതി
 
എല്ലാ കോടതികളും
രാഷ്ട്രപതി
31) ലോക്സഭയുടെ ആദ്യ വനിതാ സ്പീക്കര്‍
 
നജ്മ ഹെപ്ത്തുള്ള
മീരാകുമാര്‍
 
മാര്‍ഗരറ്റ് ആല്‍വ
വിജയലക്ഷ്മി പണ്ഡിറ്റ്
32) ഗുജറാത്തിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന കേന്ദ്രഭരണ പ്രദേശം
 
ദാമന്‍ദിയു
കാരക്കല്‍
 
യാനം
പുതുച്ചേരി
33) ഭവാനിപ്പുഴ ഏത് ജില്ലയിലാണ്
 
പാലക്കാട്
ഇടുക്കി
 
കാസര്‍ഗോഡ്
വയനാട്
34) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ആ പേര് നിര്‍ദേശിച്ചത്
 
എ.ഒ.ഹ്യൂം
ഹെന്‍ട്രി കോട്ടണ്‍
 
ദാദാഭായ് നവറോജി
W.C ബാനര്‍ജി
35) അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത് ഏത് പുഴയുടെ തീരത്താണ്
 
കിള്ളിയാറ്
കരമനയാറ്
 
നെയ്യാറ്
വാമനപുരം പുഴ
36) മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷ പദവി ലഭിച്ചതെന്ന്
 
2012 ജൂണ്‍ 10
2013 മെയ് 23
 
2013 ഡിസംബര്‍ 8
2013 ആഗസ്റ്റ് 6
37) അയ്യാവഴിയുടെ സ്ഥാപകന്‍
 
വൈകുണ്ഠസ്വാമികള്‍
തൈക്കാട് അയ്യ
 
ആഗമാനന്ദ സ്വാമി
വാഗ്ഭടാനന്ദന്‍
38) ബ്രഹ്മാനന്ദശിവയോഗി സിദ്ധാശ്രമം സ്ഥാപിച്ചതെവിടെ
 
പാലക്കാട്
ആലത്തൂര്‍
 
ചിറ്റൂര്‍
കോഴിക്കോട്
39) കേരളത്തില്‍ ആകെ എത്ര താലൂക്കുകള്‍
 
75
63
 
70
72
40) കൊച്ചിയിലെ ഡച്ചുകൊട്ടാരം പണിതതാര്
 
ഡച്ചുകാര്‍
പോര്‍ച്ചുഗീസുകാര്‍
 
ഇംഗ്ലീഷുകാര്‍
ഫ്രഞ്ചുകാര്‍
41) കേരളത്തില്‍ വിമോചന സമരം നടന്നത്
 
1959
1958
 
1957
1956
42) വനസ്പതി ഉണ്ടാക്കാനുപയോഗിക്കുന്ന വാതകം
 
അമോണിയം
നൈട്രജന്‍
 
മീഥെയ്ന്‍
ഹൈഡ്രജന്‍
43) കേരളത്തിലെ രണ്ടാമത്തെ ഗവര്‍ണ്ണര്‍
 
ബി.രാമറാവു
വി.വി.ഗിരി
 
അജിത്പ്രസാദ് ജെയിന്‍
വി.വിശ്വനാഥന്‍
44) ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പര്‍വതനിരയേത്
 
ഹിമാലയം
വിന്ധ്യന്‍
 
ആരവല്ലി
സാത്പുര
45) അരയസമാജം സ്ഥാപിച്ചത് ആരാണ്
 
പണ്ഡിറ്റ് കറുപ്പന്‍
സഹോദരന്‍ അയ്യപ്പന്‍
 
പൊയ്കയില്‍ യോഹന്നാന്‍
എ.ജി. വേലായുധന്‍
46) ഒരു മാരത്തോണ്‍ മത്സരത്തിന്‍റെ ദൂരം
 
26.385 കി.മീ
42.195 കി.മീ
 
36.143 കി.മീ
24.567 കി.മീ
47) കേരളത്തിലെ കേന്ദ്ര സര്‍വകലാശാല സ്ഥിതിചെയ്യുന്ന ജില്ല
 
കാസര്‍ഗോഡ്
തിരുവനന്തപുരം
 
തൃശൂര്‍
കോട്ടയം
48) അയിത്തത്തിനെതിരെ നടന്ന ഏത് സമരത്തിലാണ് എ ജി വേലായുധന്‍ രക്തസാക്ഷിയായത്
 
വൈക്കം സത്യാഗ്രഹം
പാലിയം സത്യാഗ്രഹം
 
ഗുരുവായൂര്‍ സത്യാഗ്രഹം
ശുചീന്ദ്രം സത്യാഗ്രഹം
49) കര്‍ഷകരുടെ മാഗ്നാകാര്‍ട്ട എന്നറിയപ്പെടുന്ന തിരുവിതാംകൂര്‍ വിളംബരം
 
ജന്‍മി കുടിയാന്‍ വിളംബരം
ക്ഷേത്രപ്രവേശന വിളംബരം
 
പണ്ടാരപ്പാട്ട വിളംബരം
20 ാം നമ്പര്‍ റെഗുലേഷന്‍
50) ഇന്ത്യയില്‍ വനവിസ്തൃതി ഏറ്റവും കുറവുള്ളത്
 
പഞ്ചാബ്
ഗോവ
 
ഹരിയാന
സിക്കിം
51) നൗറ എന്ന് യൂറോപ്യന്‍മാര്‍ വിളിച്ച കേരളത്തിലെ തുറമുഖം
 
പുറക്കാട്
വിഴിഞ്ഞം
 
കൊയിലാണ്ടി
കണ്ണൂര്‍