Time :
Score :
   
   
   

General Knowledge Series 15 (50 Questions)

 
1) ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ്
 
ഡോ.വിക്രം സാരാഭായ്
ഹോമി . ജെ. ഭാഭ
 
നെഹ്റു
ഡോ.അബ്ദുല്‍ കലാം
2) വിന്‍സന്‍മാസിഫ് എന്ന കൊടുമുടി ഏത് വന്‍കരയില്‍ സ്ഥിതി ചെയ്യുന്നു
 
ഏഷ്യ
അമേരിക്ക
 
ആഫ്രിക്ക
അന്‍റാര്‍ട്ടിക്ക
3) ക്വിറ്റിന്ത്യാ സമരകാലത്ത് അതീവ രഹസ്യമായി അച്ചടിച്ച് കേരളമെങ്ങും എത്തിയ പത്രത്തിന്‍റെ പേര്
 
മാതൃഭൂമി
ദീപിക
 
സ്വതന്ത്രഭാരതം
ദേശാഭിമാനി
4) ജീവമണ്ഡലത്തിലെ ഏറ്റവും വലിയ ആവാസ വ്യവസ്ഥ
 
അന്തരീക്ഷം
മണ്ണ്
 
വനം
സമുദ്രം
5) കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്നത് എവിടെ
 
വേളിക്കായല്‍
അഷ്ടമുടിക്കായല്‍
 
വേമ്പനാട്ടുകായല്‍
ഇവയൊന്നുമല്ല
6) ശില്പവേദം ഏത് വേദത്തിന്‍റെ ഉപവേദമാണ്
 
ഋഗ്വേദം
അഥര്‍വവേദം
 
സാമവേദം
യജുര്‍വേദം
7) ഏത് കൃതിയാണ് ആദികാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്
 
ഭാഗവതം
മഹാഭാരതം
 
രാമായണം
രാമചരിതമാനസം
8) ടര്‍പ്പന്‍റയിന്‍ ഓയില്‍ ലഭിക്കുന്നത് ഏതില്‍ നിന്നാണ്
 
പൈന്‍മരം
യൂക്കാലിപ്റ്റസ് മരം
 
ധാതു എണ്ണ
മൃഗക്കൊഴുപ്പ്
9) വെള്ളിയന്‍പാറ പ്രതിപാദിക്കപ്പെടുന്ന മലയാള നോവല്‍
 
ഊരുകാവല്‍
മയ്യഴിപ്പുഴയുടെ തീരങ്ങളില്‍
 
പാണ്ഡവപുരം
ദൈവത്തിന്‍റെ വികൃതികള്‍
10) ഇന്ത്യയില്‍ ആദ്യമായി വിവരാവകാശ നിയമം പാസാക്കിയ സംസ്ഥാനം
 
തമിഴ്നാട്
കേരളം
 
രാജസ്ഥാന്‍
മധ്യപ്രദേശ്
11) ഫ്ലമിംജിയ നീല്‍ഗിരി എന്‍സീസ് എന്നത് കേരളത്തില്‍ കാണപ്പെടുന്ന ഒരു അത്യപൂര്‍വ്വ
 
ജന്തുവര്‍ഗം
സസ്യവര്‍ഗം
 
മത്സ്യവര്‍ഗം
പക്ഷിവര്‍ഗം
12) അലമാര,ജനല്‍ ഏന്നീ പദങ്ങള്‍ ഏതു ഭാഷയില്‍ നിന്നും സ്വീകരിച്ചവയാണ്
 
പേര്‍ഷ്യന്‍
ഇംഗ്ലീഷ്
 
അറബി
പോര്‍ച്ചുഗീസ്
13) ഏത് തമിഴ് കൃതിയിലാണ് റോമന്‍ സാമ്രാജ്യവുമായുള്ള ഇന്ത്യയുടെ സമൃദ്ധമായ ബന്ധത്തെപ്പറ്റി വര്‍ണിച്ചിരിക്കുന്നത്
 
മണിമേഖല
ചിലപ്പതികാരം
 
തിരുക്കുറല്‍
ജീവക ചിന്താമണി
14) മനുഷ്യ നേത്രത്തില്‍ പ്രതിബിംബം രൂപപ്പെടുന്നത് എവിടെ
 
കോര്‍ണിയ
റെറ്റിന
 
കൃഷ്ണമണി
ഐറിസ്
15) ഇന്ത്യയിലെ ആദ്യത്തെ അച്ചടി യന്ത്രം 1556 ല്‍ സ്ഥാപിക്കപ്പെട്ടത്
 
ഗോവ
കേരളം
 
ഗുജറാത്ത്
വെസ്റ്റ് ബംഗാള്‍
16) റോസ് മെറ്റല്‍ എന്നും അറിയപ്പെടുന്ന ലോഹസങ്കരം
 
ബ്രോണ്‍സ്
പിച്ചള
 
സോള്‍ഡര്‍
ഡ്യുറാലുമിന്‍
17) മലയാളി മെമ്മോറിയല്‍ ഏതു രാജാവിനാണ് സമര്‍പ്പിക്കപ്പെട്ടത്
 
ശ്രീമൂലം തിരുനാള്‍
ശ്രീചിത്തിര തിരുനാള്‍
 
ആയില്യം തിരുനാള്‍
സ്വാതി തിരുനാള്‍
18) ഇന്ത്യയിലെ ആദ്യത്തെ IIEST എവിടെ സ്ഥിതിചെയ്യുന്നു
 
കര്‍ണ്ണാടക
പശ്ചിമബംഗാള്‍
 
ആസ്സാം
ഭോപ്പാല്‍
19) എന്താണ് വേലക്കടം
 
ജന്‍മി കുടിയാന്‍ ബന്ധം
കായല്‍ നിലങ്ങളില്‍ കൃഷിയിറക്കല്‍
 
ചില പ്രത്യേക കൃഷി പണിക്കാര്‍
കര്‍ഷകത്തൊഴിലാളികള്‍ ജന്‍മിമാരോട് നെല്ലും പണവും മുന്‍കൂറായി വാങ്ങുന്നത്
20) അത്യുല്‍പാദന ശേഷിയേറിയ കേരളത്തിലെ ആദ്യത്തെ നെല്ലിനം
 
രോഹിണി
ജയ
 
ഐ ആര്‍ 8
അന്നപൂര്‍ണ്ണ
21) ഗോബര്‍ ഗ്യാസിലെ പ്രധാന ഘടകം
 
ആര്‍ഗോണ്‍
കാര്‍ബണ്‍ഡയോക്സൈഡ്
 
മീഥെയ്ന്‍
ഹൈഡ്രജന്‍
22) ശാസ്ത്രങ്ങളുടെ രാജ്ഞി
 
ഗണിതശാസ്ത്രം
ജീവശാസ്ത്രം
 
സാമൂഹ്യശാസ്ത്രം
രസതന്ത്രം
23) ഏത് വര്‍ഷമാണ് കാസര്‍ഗോഡ് ജില്ല നിലവില്‍ വന്നത്
 
1984
1956
 
1982
1981
24) ആയുര്‍വേദ ചികിത്സാ സിദ്ധാന്തങ്ങള്‍ അടങ്ങിയിട്ടുള്ള വേദം
 
സാമവേദം
ഋഗ്വേദം
 
യജുര്‍വേദം
അഥര്‍വ വേദം
25) ഒന്നേകാല്‍ കോടി മലയാളികള്‍ എന്ന കൃതിയുടെ കര്‍ത്താവ്
 
ഇ.എം.എസ്.
കെ.കരുണാകരന്‍
 
വി.ടി.ഭട്ടതിരിപ്പാട്
അച്യുതമേനോന്‍
26) അഭയാര്‍ത്ഥി ദിനം
 
മെയ് 10
ജൂണ്‍ 20
 
ജൂലൈ 13
മാര്‍ച്ച് 10
27) ഇന്ത്യയില്‍ വന്ന അത്യാഡംബരത്തില്‍ ദര്‍ബാര്‍ നടത്തിയ ബ്രിട്ടീഷ് ചക്രവര്‍ത്തി
 
ജോര്‍ജ്V
എഡ്വേര്‍ഡ്VII
 
ജയിംസ്II
എഡ്വേര്‍ഡ്VI
28) ഒട്ടകത്തിന്‍റെ ഓരോ കാലിലും എത്ര വിരലുകളുണ്ട്
 
4
3
 
2
വിരലുകളൊന്നുമില്ല
29) കേരള ഭാഗ്യക്കുറിയുടെ ആരംഭവുമായി ബന്ധപ്പെട്ട മന്ത്രി
 
കെ.എം. മാണി
വിശ്വനാഥമേനോന്‍
 
പി.കെ.കുഞ്ഞ്
ഉമ്മന്‍ ചാണ്ടി
30) NH-47 എവിടെ നിന്നും തുടങ്ങുന്നു
 
മധുര
ബാംഗ്ലൂര്‍
 
കാസര്‍ഗോഡ്
സേലം
31) ഒരു ഞാറ്റുവേലയുടെ ദൈര്‍ഘ്യം ഏകദേശം
 
ഒരു മാസം
ഒരു വര്‍ഷം
 
രണ്ടാഴ്ച
മൂന്നു മാസം
32) മനുഷ്യരിലെ താപനില നിയന്ത്രിക്കുന്നത് ഏത് ഭാഗം
 
ആഗ്നേയഗ്രന്ഥി
ഹൈപ്പോതലാമസ്
 
പിറ്റ്യൂട്ടറി ഗ്രന്ഥി
കരള്‍
33) സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമ കേരളത്തില്‍ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്
 
നെയ്യാറ്റിന്‍കര
തിരുവനന്തപുരം
 
കണ്ണൂര്‍
ആറ്റിങ്ങല്‍
34) ഇന്‍റോ നോര്‍വീജിയന്‍ പ്രൊജക്ടിന്‍റെ ആസ്ഥാനം
 
മാട്ടുപ്പെട്ടി
നീണ്ടകര
 
കൊച്ചി
വിഴിഞ്ഞം
35) ചാന്ദ്രയാന്‍ - 1 വിജയകരമായി വിക്ഷേപിച്ചത് ഏത് വര്‍ഷം
 
2010
2009
 
2007
2008
36) 1920 ല്‍ ചേര്‍ന്ന AITUC യുടെ ഒന്നാം സമ്മേളനത്തില്‍ അധ്യക്ഷ്യം വഹിച്ചത്
 
മോത്തിലാല്‍ നെഹ്റു
ദാദാഭായ് നവറോജി
 
ലാലാ ലജ്പത്റായ്
എം.ആര്‍.ജയകര്‍
37) ജ്ഞാനപീഠം പുരസ്കാരം അവസാനമായി ലഭിച്ച മലയാളി
 
എസ്.കെ.പൊറ്റക്കാട്
ജി.ശങ്കരക്കുറുപ്പ്
 
ഒ.എന്‍.വി.കുറുപ്പ്
എം.ടി
38) തുടര്‍ച്ചയായി 6 വര്‍ഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായിരുന്നത്
 
ജവഹര്‍ലാല്‍ നെഹ്റു
അബ്ദുള്‍കലാം ആസാദ്
 
ഗോപാലകൃഷ്ണഗോഖലെ
ദാദാഭായ് നവറോജി
39) കാവേരിയുടെ ഒരു പോഷക നദി കേരളത്തില്‍ നിന്നും ഉത്ഭവിക്കുന്നു.ഏത് നദി
 
ഹേമാവതി
ലോകപാണി
 
കബനി
സുവര്‍ണമതി
40) ഗവര്‍ണ്ണറുടെ ഒൗദ്യോഗിക കാലാവധി
 
5 വര്‍ഷം
2 വര്‍ഷം
 
3 വര്‍ഷം
6 വര്‍ഷം
41) ഗലീന ഏത് ലോഹത്തിന്‍റെ അയിരാണ്
 
ഇരുമ്പ്
മാംഗനീസ്
 
അലുമിനിയം
ഈയം
42) പകല്‍ ദൈര്‍ഘ്യം കൂടിയ ദിവസം
 
മാര്‍ച്ച് 21
ജൂണ്‍ 21
 
സെപ്റ്റംബര്‍ 23
ഡിസംബര്‍ 22
43) ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ആവൃത്തി
 
50 HZ
100 HZ
 
60 HZ
70 HZ
44) കറുനാമ്പ് രോഗം ഏത് വിളയെ ബാധിക്കുന്നു
 
നെല്ല്
കരിമ്പ്
 
തെയ്യ്
വാഴ
45) ലോകഹിതവാദി എന്ന പേരിലറിയപ്പെട്ടത്
 
മദന്‍മോഹന്‍ മാളവ്യ
ദാദാഭായ് നവറോജി
 
ഗാന്ധിജി
ഗോപാല്‍ ഹരി ദേശ്മുഖ്
46) പഞ്ചായത്ത് രാജ് ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത് ഏത് സംസ്ഥാനത്താണ്
 
ഉത്തര്‍പ്രദേശ്
രാജസ്ഥാന്‍
 
ഗുജറാത്ത്
ബീഹാര്‍
47) സാമന്ത ഏകാകിത പദ്ധതി നടപ്പില്‍ വരുത്തിയത്
 
കഴ്സന്‍ പ്രഭു
വാറന്‍ ഹേസ്റ്റിംഗ്സ്
 
റിപ്പണ്‍ പ്രഭു
റോബര്‍ട്ട് ക്ലൈവ്
48) ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ ഇംപീച്ച്മെന്‍റിന് വിധേയനായ ആദ്യ ഗവര്‍ണര്‍ ജനറല്‍
 
റോബര്‍ട്ട് ക്ലൈവ്
റിപ്പണ്‍
 
വാറന്‍ ഹേസ്റ്റിംഗ്സ്
വെല്ലസ്ലി
49) ഇന്ത്യയുടെ അധികാര കൈമാറ്റവും വിഭജനവും അത്ര ദിവസം കൊണ്ട് പൂര്‍ത്തിയാക്കി
 
72
94
 
86
65
50) അറബിക്കടലില്‍ സ്ഥിതിചെയ്യുന്ന ദ്വീപസമൂഹം
 
ആന്‍ഡമാന്‍
പുതുച്ചേരി
 
ഗോവ
ലക്ഷദ്വീപ്