Time :
Score :
   
   
   

General Knowledge Series 14 (50 Questions)

 
1) സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തരമന്ത്രി
 
സര്‍ദാര്‍ വല്ലഭായി പട്ടേല്‍
നെഹ്റു
 
ബല്‍ദേവ് സിങ്ങ്
വി.കെ.കൃഷ്ണമേനോന്‍
2) ഇന്ത്യക്കു വേണ്ടി പി.ടി.ഉഷ ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മീറ്റില്‍ ആദ്യത്തെ ഗോള്‍ഡ് മെഡല്‍ നേടിയ വര്‍ഷം
 
1985
1986
 
1987
1982
3) കേരളത്തില്‍ ഇപ്പോഴും തുടര്‍ന്നു വരുന്ന സാമുദായിക സംവരണം നേടിയെടുത്തത് ഏത് പ്രക്ഷോഭണത്തിന്‍റെ ഫലമായിരുന്നു
 
നിവര്‍ത്തന പ്രക്ഷോഭം
വിമോചന സമരം
 
വൈക്കം സത്യാഗ്രഹം
മലബാര്‍ ലഹള
4) താഴെപറയുന്നവരില്‍ ആരെയാണ് ഇംപീച്ച് ചെയ്യാതെ നീക്കം ചെയ്യാന്‍ കഴിയുന്നത്
 
ഇന്ത്യയുടെ പ്രസിഡന്‍റ്
ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്
 
സംസ്ഥാനത്തിന്‍റെ ഗവര്‍ണ്ണര്‍
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍
5) സ്വാതന്ത്ര്യാനന്തര നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ മലയാളിയായ ഉദ്യോഗസ്ഥന്‍
 
കെ.പി.എസ്. മേനോന്‍
വി.കെ.കൃഷ്ണമേനോന്‍
 
വി.പി.മേനോന്‍
കെ.പി.കേശവമേനോന്‍
6) എ.പി.ജെ അബ്ദുള്‍ കലാം ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയാണ്
 
12
10
 
13
8
7) തിരു-കൊച്ചി സംസ്ഥാനത്തിന്‍റെ ആദ്യത്തെ മുഖ്യമന്ത്രി
 
പട്ടം താണുപിള്ള
ടി.എം.വര്‍ഗീസ്
 
പനമ്പിള്ളി ഗോവിന്ദമേനോന്‍
ടി.കെ.നാരായണപിള്ള
8) ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ സദസ്സിലെ ബ്രിട്ടീഷ് അംബാസഡര്‍
 
വില്യം ഹോക്കിന്‍സ്
തോമസ് റോ
 
തോമസ് മണ്‍റോ
ഇവരാരുമല്ല
9) ഏത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ വെച്ചാണ് ക്വിറ്റിന്ത്യാ പ്രമേയം പാസ്സാക്കിയത്
 
ലാഹോര്‍
ബോംബെ
 
കല്‍ക്കട്ട
നാഗ്പൂര്‍
10) Bulley ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു
 
ഫുഡ്ബോള്‍
ക്രിക്കറ്റ്
 
ഹോക്കി
ഗോള്‍ഫ്
11) രണ്ടാം ലോകമഹായുദ്ധത്തിന്‍റെ തുടക്കത്തില്‍ ഏത് രാജ്യത്തെയാണ് ഹിറ്റ്ലര്‍ ആദ്യം ആക്രമിച്ചത്
 
അമേരിക്ക
പോളണ്ട്
 
റഷ്യ
ബ്രിട്ടണ്‍
12) ചന്ദ്രഗുപ്ത മൗര്യന് രാജ്യതന്ത്രത്തില്‍ ഉപദേശം നല്‍കിയിരുന്നത് ആര്
 
അശോകന്‍
സമുദ്രഗുപ്തന്‍
 
ശ്രീബുദ്ധന്‍
കൗടില്യന്‍
13) ഭൂദാനയജ്ഞം തുടങ്ങിയ വര്‍ഷം
 
1950
1951
 
1964
1972
14) SEEUY പദ്ധതി എന്തിനെ സംബന്ധിച്ചുള്ളതാണ്
 
അഭ്യസ്തവിദ്യര്‍ക്ക് സ്വയം തൊഴില്‍
ഗ്രാമീണ കര്‍ഷകരുടെ കടബാധ്യത
 
കുടിവെള്ളം
പാര്‍പ്പിടം
15) മീനാക്ഷി ക്ഷേത്രം എവിടെ സ്ഥിതിചെയ്യുന്നു
 
മധുര
പുരി
 
ചെന്നൈ
കുംഭകോണം
16) പശ്ചിമേഷ്യന്‍ സമാധാന ശ്രമങ്ങള്‍ക്കായുള്ള ചരിത്രപ്രധാനമായ ഉച്ചകോടി നടന്ന അഖാബ ഏത് രാജ്യത്തില്‍
 
ഇസ്രയേല്‍
ജോര്‍ദാന്‍
 
സിറിയ
ഈജിപ്ത്
17) താഴെപറയുന്നവയില്‍ പ്രകൃതിദത്തമല്ലാത്ത നാര്
 
നൈലോണ്‍
സെല്ലുലോസ്
 
പരുത്തി
സ്റ്റാര്‍ച്ച്
18) ഹാരപ്പ,മോഹന്‍ജൊദാരോ സംസ്കാരം കണ്ടെത്തിയ പുരാവസ്തു ഗവേഷകന്‍
 
ജെയിന്‍
വില്യം ബാര്‍ട്ടന്‍
 
ജോണ്‍ മാര്‍ഷല്‍
ആര്‍.ഡി.ബാനര്‍ജി
19) അജന്താ ഗുഹാ ചിത്രങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന ചിത്രങ്ങള്‍ ഏതില്‍ നിന്ന്
 
മഹാഭാരതം
പഞ്ചതന്ത്രം
 
ജാതകകഥകള്‍
രാമായണം
20) ജപ്പാന്‍ പാര്‍ലമെന്‍റ് ഏത് പേരില്‍ അറിയപ്പെടുന്നു
 
ഡയറ്റ്
നെസറ്റ്
 
കോണ്‍ഗ്രസ്സ്
നാഷണല്‍ അസംബ്ലി
21) സൂര്യപ്രകാശത്തെ ഏറ്റവും അധികം പ്രതിഫലിപ്പിക്കുന്നത്
 
ബുധന്‍
വ്യാഴം
 
ചൊവ്വ
ശുക്രന്‍
22) എ.ഡി. 644 ല്‍ കേരളം സന്ദര്‍ശിച്ച അറബി സഞ്ചാരി
 
ഇബന്‍ ബത്തൂത്ത
അബു ഇബ്രാഹീം
 
മാലിക് ദിനാര്‍
സുലൈമാന്‍ മൂസ
23) കേരളത്തില്‍ പശ്ചിമ ഘട്ടത്തിന്‍റെ ശരാശരി ഉയരം
 
800 മീ
850 മീ
 
900 മീ
950 മീ
24) ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി
 
കരള്‍
തൈറോയ്ഡ്
 
പാന്‍ക്രിയാസ്
ഉമിനീര്‍ ഗ്രന്ഥി
25) കേരളം മലയാളികളുടെ മാതൃഭൂമി, ഇത് ആരുടെ കൃതിയാണ്
 
വള്ളത്തോള്‍
കേശവദേവ്
 
സുകുമാര്‍ അഴീക്കോട്
ഇ.എം.എസ്
26) ഡല്‍ഹിയെ ഇന്ത്യയുടെ തലസ്ഥാനമാക്കിയ വര്‍ഷം
 
1905
1911
 
1918
1925
27) ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചത് ആരാണ്
 
ജവഹര്‍ലാല്‍ നെഹ്റു
ലാലാ ലജ്പത് റായ്
 
ഗാന്ധിജി
സുഭാഷ് ചന്ദ്രബോസ്
28) സിന്ധുനദീതട സംസ്കാരം ഒരു ---------------- നാഗരിക സംസ്കാരമായിരുന്നു
 
ശിലായുഗം
നവീന ശിലായുഗം
 
താമ്രയുഗം
ഇരുമ്പ് യുഗം
29) സിക്കുകാരുടെ വിശുദ്ധനഗരം അമൃത് സര്‍ സ്ഥാപിച്ചത് ആര്
 
ഗുരു നാനാക്ക്
ഗുരു ഗോവിന്ദ്സിങ്ങ്
 
ഗുരു രാംദാസ്
ഗുരു ഹര്‍ഗോവിന്ദ്
30) ഗാര്‍ഹിക ആവശ്യത്തിനുള്ള വൈദ്യുത ലൈനിന്‍റെ വോള്‍ട്ടേജ്
 
100 വോള്‍ട്ട്
230 വോള്‍ട്ട് (എ.സി)
 
230 വോള്‍ട്ട് (ഡി.സി)
ഇവയൊന്നുമല്ല
31) ഗ്ലോബലൈസേഷന്‍ ആന്‍റ് ഇറ്റ്സ് ഡിസ്കണ്ടന്‍സ് എന്ന വിവാദ പുസ്തകം രചിച്ച സാമ്പത്തിക ശാസ്ത്ര നോബല്‍ ജേതാവ്
 
എ.കെ.സെന്‍
ജോസഫ് സ്റ്റിഗ്ലിറ്റ്സ്
 
എ.കെ.ദാസ് ഗുപ്ത
ജോര്‍ജ് ഏക്കര്‍ലോഫ്
32) നോബേല്‍ സമ്മാന ജേതാവായ റഷ്യന്‍ കവി
 
റെനേ കാസ്റ്റലോവ്
ചെക്കോവ്
 
അലക്സാണ്ടര്‍ പുഷ്കിന്‍
ജോസഫ് ബ്രോഡ്സ്കി
33) അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്സിന്‍റെ ആദ്യ സമ്മേളനം നടന്നത് എവിടെ വെച്ചാണ്
 
കല്‍ക്കത്ത
മദ്രാസ്
 
ബോംബെ
അഹമ്മദാബാദ്
34) കോണ്‍ഗ്രസ്-സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരണവുമായി ബന്ധമില്ലാത്ത വ്യക്തി
 
ജയപ്രകാശ് നാരായണ്‍
ആചാര്യ നരേന്ദ്രദേവ്
 
നെഹ്റു
അശോക് മേത്ത
35) ഏത് യൂണിവേഴ്സിറ്റിയിലാണ് കൃത്രിമ പോളിയോ വൈറസ് ആദ്യമായി സംയോജിപ്പിച്ചത്
 
ന്യൂയോര്‍ക്ക്
ജോണ്‍ ഹോപ്കിന്‍സ്
 
ഓക്സ്ഫോര്‍ഡ്
കേംബ്രിഡ്ജ്
36) ബാബറിന്‍റെ ശവകുടീരം സ്ഥിതി ചെയ്യുന്നതെവിടെ
 
ഡല്‍ഹി
കാബൂള്‍
 
ആഗ്ര
അയോധ്യ
37) ഭക്ഷ്യയോഗ്യമായ കൂണ്‍
 
അമാനിറ്റ
അഗാരിക്കസ്
 
റസൂല
ഗണ്‍ഫ്ലിന്‍റ്
38) ഇന്ത്യയില്‍ കടല്‍മാര്‍ഗ്ഗം വന്ന ആദ്യത്തെ വിദേശികള്‍
 
ഡച്ചുകാര്‍
അറബികള്‍
 
പോര്‍ട്ടുഗീസുകാര്‍
ചൈനക്കാര്‍
39) സൈബര്‍ സ്പേസ് എന്ന പേര് ആദ്യമായി ഉപയോഗിച്ച വ്യക്തി
 
വില്യം ഗിബ്സണ്‍
ടോം ലിന്‍സണ്‍
 
സ്പെന്‍സര്‍
ഇവരാരുമല്ല
40) ഇന്ത്യയിലെ ആദ്യത്തെ കരസേനാ മേധാവി
 
ആര്‍.ഡി.കോത്താരി
ജനറല്‍ കരിയപ്പ
 
ജനറല്‍ പത്മനാഭന്‍
മാനോജ് പാണ്ഡെ
41) സൈമണ്‍ കമ്മീഷന്‍ ഇന്ത്യയില്‍ എത്തിയ വര്‍ഷം
 
1928
1924
 
1932
1937
42) രാഷ്ട്രകൂടന്‍മാര്‍ ആരുടെ പിന്‍ഗാമികളായിരുന്നു
 
ബദാമിയിലെ ചാലൂക്യന്‍മാരുടെ
വകാടകന്‍മാരുടെ
 
കാഞ്ചിയിലെ പല്ലവന്‍മാരുടെ
കല്യാണിയിലെ ചാലൂക്യന്‍മാരുടെ
43) ഇലക്ട്രോകാര്‍ഡിയോഗ്രാം കണ്ടുപിടിച്ചതാര്
 
വില്യം ഹാര്‍വി
വില്യം ഐന്തോവന്‍
 
റെനി ലയിനക്
ജോസഫ് ലിസ്റ്റര്‍
44) അതാര്യമായ ഒരു വസ്തുവിന്‍റെ നിരത്തിനു കാരണം അത് ആ നിറത്തെ ------------------ കൊണ്ടാണ്
 
ആഗിരണം ചെയ്യുന്നത്
വികിരണം ചെയ്യുന്നത്
 
പ്രതിഫലിപ്പിക്കുന്നത്
വിതറുന്നത്
45) ക്ലമന്‍റ് ആറ്റ്ലി ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യയിലെ വൈസ്രോയി
 
വേവല്‍ പ്രഭു
മൗണ്ട് ബാറ്റണ്‍
 
ഇര്‍വിന്‍
ഹാര്‍ഡിഞ്ച്
46) പ്രദാനം അതിന്‍റെ ചോദനത്തെ സൃഷ്ടിക്കുന്നു. എന്ന കമ്പോള നിയമം ഉണ്ടാക്കിയ സാമ്പത്തിക ശാസ്ത്ര പണ്ഡിതന്‍
 
മാര്‍ഷല്‍
സാമുവല്‍സണ്‍
 
ജെ.ബി.സേ
കെയിന്‍സ്
47) പള്ളിവാസല്‍ പ്രൊജക്റ്റ് ഏത് നദിയില്‍
 
മുതിരമ്പുഴ
പെരിയാര്‍
 
പമ്പ
ചാലക്കുടി
48) ഗോവര്‍ധനന്‍റെ യാത്രകള്‍ ആരെഴുതിയരാണ്
 
ആനന്ദ്
എം.മുകുന്ദന്‍
 
ഒ.വി.വിജയന്‍
തകഴി
49) രഹസ്യ എഴുത്തിനെ സംബന്ധിക്കുന്ന പഠനം
 
ക്രിപ്റ്റോഗ്രാഫി
സീക്രട്ടോളജി
 
സൈറ്റോളജി
ഇവയൊന്നുമല്ല
50) ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപസമൂഹം അറിയപ്പെടുന്ന മറ്റൊരു പേര്
 
റോസ് ഐലന്‍ഡ്സ്
ഗോള്‍ഡ് കോസ്റ്റ്
 
ബ്ലാക്ക് ഫോറസ്റ്റ്
എമറാള്‍ഡ് ഐലന്‍ഡ്സ്