Time :
Score :
   
   
   

General Knowledge Series 13 (50 Questions)

 
1) അമേരിക്കന്‍ സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നല്കിയ ആള്‍:
 
എബ്രഹാം ലിങ്കണ്‍
ജോര്‍ജ്ജ് വാഷിംഗ്ടണ്‍
 
മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്
അമേരിഗോ വെസ് പൂച്ചി
2) ത്രിതല പഞ്ചായത്തുഭരണം നിലവില്‍ വന്ന ഭരണഘടനാ ഭേദഗതി :
 
70
73
 
71
72
3) മുഗള്‍ വാസ്തുശിനുത്തിന് ഉദാഹരണം :
 
കുവാത്തുള്‍
സുവാള്‍
 
അജിത്തന്‍
ദിവാന്‍-ഇ-ഖാസ്
4) ഇന്ത്യയില്‍ രാഷ്ട്രീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് :
 
1972
1976
 
1975
1974
5) "കാലാപാനി" എന്ന ചലച്ചിത്രത്തിന്‍റെ സംവിധായകന്‍ :
 
അടൂര്‍ ഗോപാലകൃഷ്ണന്‍
ഐ.വി. ശശി
 
പ്രിയദര്‍ശന്‍
ജി. അരവിന്ദന്‍
6) സിന്ധുനദീതടത്തില്‍ ചെമ്പുമഴു കണ്ടെത്തിയ സ്ഥലം :
 
കാലിബംഗന്‍
രൂപാര്‍
 
ഹാരപ്പ
ലോഥല്‍
7) ജനറല്‍ ഡയറിനെ വെടിവെച്ചു കൊന്നത് :
 
രാംദാസ് സിംഗ്
അമല്‍ സിംഗ്
 
ഉധം സിംഗ്
നാരായണറാവു
8) ഇന്ത്യയില്‍ സ്വര്‍ണ്ണഖനി സ്ഥിതിചെയ്യുന്ന സംസ്ഥാനം ?
 
ഗുജറാത്ത്
ബീഹാര്‍
 
കര്‍ണ്ണാടകം
ആസ്സാം
9) സംസ്ഥാന പുനഃസംഘടനാ കമ്മീഷന്‍ ചെയര്‍മാന്‍
 
ഫസൽ അലി
ബല്‍വന്ത് റായ്
 
അശോക് മേത്ത
ഇവരാരുമല്ല
10) ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയത്തിന് അടിസ്ഥാനം :
 
82 ½° കി.
82 ½° പ.
 
82° 30 പ.
82° 30 കി.
11) സമുദ്രഗുപതന്‍റെ അപരനാമം :
 
ഇന്ത്യന്‍ നെപ്പോളിയന്‍
കവിരാജന്‍
 
രാജാധിരാജന്‍
രാജസേനന്‍
12) ഭൂവൽകത്തിനകത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം :
 
അലുമിനിയം
സിലിക്കണ്‍
 
ഓക്സിജന്‍
ഇരുമ്പ്
13) 'ഡങ്കിപ്പനി' പരത്തുന്ന കൊതുകിന്‍റെ പേരെന്താണ് ?
 
ക്യൂലക്സ്
അനോഫിലസ്
 
എയ്ഡിസ് ഈജിപ്റ്റി
എയ്ഡിസ് ആല്ബോപിക്റ്റസ്
14) സാധാരണ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഒരു സംക്രമണ മൂലകം :
 
സിർക്കോണിയം
മെർക്കുറി
 
വനേഡിയം
കാഡ്മിയം
15) ഇന്ത്യന്‍ പ്രധാനമന്ത്രിയാകാനുള്ള കുറഞ്ഞ പ്രായം :
 
35
18
 
21
25
16) ലോകാരോഗ്യസംഘടനയുടെ ആസ്ഥാനം :
 
ന്യൂയോര്‍ക്ക്
വാഷിംഗ്ടണ്‍
 
റോം
ജനീവ
17) ഹാരപ്പയിലെ ഒരു തുറമുഖം :
 
ചാനുദാരോ
രുപാര്‍
 
കാലിബംഗന്‍
ലോഥല്‍
18) ഏറ്റവും കൂടുതല്‍ അളവില്‍ ലഭ്യമാകുന്ന ഫോസില്‍ ഇന്ധനമാണ് :
 
കല്‍ക്കരി
പെട്രോളിയം
 
പ്രകൃതി വാതകം
ഇവയൊന്നുമല്ല
19) യു. എന്‍. രക്ഷാസമിതിയില്‍ വിലക്കധികാരം ഇല്ലാത്ത രാജ്യം :
 
അമേരിക്ക
ചൈന
 
ജര്‍മ്മനി
ബ്രിട്ടന്‍
20) ഏഷ്യയിലെ ആദ്യ ജ്ഞാനപീഠ ജേതാവ് :
 
ജി. ശങ്കരക്കുറുപ്പ്
തകഴി
 
ടാഗോര്‍
പൊറ്റെക്കാട്
21) അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം
 
നെതര്‍ലെന്‍റ്
ന്യൂയോര്‍ക്ക്
 
സ്പെയിന്‍
സ്വിറ്റ്സര്‍ലണ്ട്
22) ജൈനമതത്തിലെ ആദ്യത്തെ തീര്‍ത്ഥങ്കരന്‍ :
 
മഹാവീരന്‍
റിഷഭ
 
പാര്‍ശ്വനാഥന്‍
സ്മുലഭദ്രന്‍
23) ഭൗതിക വസ്തുക്കളുടെ _________________________ മൂലമാണ് ശബ്ദം ഉണ്ടാകുന്നത്.
 
അനുകരണം
അനുനാദം
 
കമ്പനം
ദോലനം
24) 'വിക്രമാംഗദേവചരിത' ത്തിന്‍റെ കര്‍ത്താവ് :
 
മഹേന്ദ്രവാര്‍മ്മന്‍
ഭരവി
 
ബില്‍ഹാന
ജയന്‍കൊണ്ടാര്‍
25) ഏതു വൈറ്റമിന്‍റെ അഭാവം മൂലമാണ് 'ബെറിബെറി' എന്ന അസുഖം ഉണ്ടാകുന്നത് ?
 
വൈറ്റമിന്‍ ബി 2
വൈറ്റമിന്‍ ബി 6
 
വൈറ്റമിന്‍ ബി 1
വൈറ്റമിന്‍ ബി 5
26) ഇന്ത്യയുടെ വിദേശനയം രൂപീകരിക്കുന്നതില്‍ മര്‍മ്മ പ്രധാനമായ പങ്ക് വഹിച്ചയാള്‍ :
 
വി. കെ. കൃഷ്ണമേനോന്‍
ജവഹര്‍ലാല്‍ നെഹ്റു
 
വി. പി. മേനോന്‍
ഡോ. രാധാകൃഷ്ണന്‍
27) പമ്പാ നദിയുടെ തീരവുമായി ബന്ധമില്ലാത്ത പുണ്യക്ഷേത്രം
 
കടമ്മനിട്ട
ചക്കുളത്തുകാവ്
 
ആറന്മുള
ശബരിമല
28) കിരീടധാരിയായ ശിവജി സ്വീകരിച്ച പേര് :
 
പെഷ്വ
മന്ത്രിപരിഷത്ത്
 
രാജാധിരാജന്‍
ഛത്രപതി
29) ശകവര്‍ഷം ആരംഭിച്ചത് :
 
A.D 606
A.D 87
 
A.D 45
A.D 78
30) വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ അടങ്ങിയ "റെഡ് ഡേറ്റാ ബുക്ക്' തയ്യാറാക്കുന്ന അന്താരാഷ്ട്ര സംഘടന :
 
UNESCO
UNEP
 
WWF
IUCN
31) ഇന്ത്യയിലെ 1-ാം പഞ്ചവത്സര പദ്ധതി ആരംഭിച്ചത് :
 
1950
1951
 
1947
1955
32) പച്ച, ചുവപ്പ്, നീല എന്നീ നിറങ്ങൾ അതിപ്യാപനം ചെയ്യുന്നിടത്ത് __________ നിറം ഉണ്ടാകുന്നു
 
വെളുപ്പ്
കറുപ്പ്
 
വയലറ്റ്
മഞ്ഞ
33) പിച്ചള എന്ന ലോഹസങ്കരത്തിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ ഏതെല്ലാം ?
 
ടിന്‍, ലെഡ്
ചെന്പ്, ടിന്‍
 
ഇരുമ്പ് , നിക്കൽ
ചെമ്പ് , സിങ്ക്
34) അന്തര്‍ദേശീയ വിദ്യാഭ്യാസ വര്‍ഷമായി ആചരിച്ചത്:
 
1970
1990
 
1980
1960
35) രക്തരഹിത വിപ്ലവം നടന്നത് :
 
1789
1857
 
1777
1688
36) മനുഷ്യന്‍റെ ആമാശയത്തിൽ കാണപ്പെടുന്ന ആസിഡ് :
 
ഹൈഡ്രോക്ലോറിക് ആസിഡ്
സൾഫ്യൂറിക് ആസിഡ്
 
നൈട്രിക് ആസിഡ
അസറ്റിക് ആസിഡ്
37) ആഡംസ് ബ്രിഡ്ജ് സ്ഥിതിചെയ്യുന്നത് :
 
ആഫ്രിക്കക്കും യൂറോപ്പിനുമിടയില്‍
തെക്കെ അമേരിക്കക്കും വടക്കേ അമേരിക്കക്കും ഇടയില്‍
 
ഇന്ത്യക്കും ശ്രീലങ്കക്കുമിടയില്‍
ഇന്ത്യക്കും ആന്‍ഡമാന്‍സിനും ഇടയില്‍
38) ഭക്തിപ്രസ്ഥാനത്തിന്‍റെ നേതാവ് :
 
ജയസിംഹന്‍
നാമദേവന്‍
 
വിഷ്ണുവര്‍ദ്ധനന്‍
ശക്തിവര്‍മ്മന്‍
39) ബൊക്കാറോ സ്റ്റീല്‍ പ്ലാന്‍റ് സ്ഥിതിചെയ്യുന്നത് :
 
ജാര്‍ഖണ്ട്
ഒറീസ്സ
 
ഉത്തര്‍പ്രദേശ്
ഗുജറാത്ത്
40) 'എന്‍റെ ഗുരുനാഥന്‍' എന്ന കൃതിയുടെ കര്‍ത്താവ് :
 
ഉള്ളൂര്‍
കുമാരനാശാന്‍
 
എന്‍.വി. കൃഷ്ണവാര്യാര്‍
വള്ളത്തോള്‍
41) 1857-ലെ വിപ്ലവം ഇന്ത്യന്‍ സ്വാതന്ത്ര്യസമരമാണെന്നു പറഞ്ഞത്
 
ബിപിന്‍ ചന്ദ്ര
വി.ഡി. സാവര്‍കര്‍
 
എ.ആര്‍. ദേശായ്
എം.എന്‍. റോയ്
42) 1944-ലെ ബോംബെ പ്ലാനിനു നേതൃത്വം നല്കിയ വ്യവസായികളില്‍ പ്രമുഖന്‍ :
 
ഡാല്മിയ
ടാറ്റാ
 
ശങ്കര്‍
ബിര്‍ല
43) ആത്മവിദ്യാസംഘത്തിന്‍റെ സ്ഥാപകന്‍ ?
 
വൈകുണ്ഠ സ്വാമി
ബ്രഹ്മാനന്ദ സ്വാമി
 
വാഗ്ഭടാനന്ദന്‍
ഉണ്ണി നമ്പൂതിരി
44) ഐക്യരാഷ്ട്രസംഘടനയുടെ ആദ്യത്തെ സെക്രട്ടറി-ജനറല്‍ ഏതു രാജ്യക്കാരന്‍ ?
 
സ്വീഡന്‍
ആസ്ട്രിയ
 
നോര്‍വ്വെ
പെറു
45) ആത്മീയ സഭയുടെ സ്ഥാപകന്‍ :
 
ദേവേന്ദ്രനാഥ് ടാഗോര്‍
ഇ. വി. രാമസ്വാമി നായ്കര്‍
 
രാജാറാം മോഹന്‍ റോയ്
കേശവ ചന്ദ്രസെന്‍
46) സ്വതന്ത്ര ഭാരതം ആദ്യമായി നിയമിച്ച കമ്മീഷന്‍ :
 
രാധാകൃഷ്ണന്‍ കമ്മീഷന്‍
മുതലിയാര്‍ കമ്മീഷന്‍
 
കോത്താരി കമ്മീഷന്‍
യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷന്‍
47) ഇന്ത്യാ-പാക് ബന്ധത്തിലെ ഏറ്റവും വലിയ കീറാമുട്ടി
 
കാശ്മീര്‍
വര്‍ഗ്ഗീയത
 
ഭീകരത
സാമ്രാജ്യത്വം
48) ഇന്ത്യയില്‍ ഒരു സംസ്ഥാന നിയമസഭയിലേക്ക് പ്രായപൂര്‍ത്തി വോട്ടവകാശം അടിസ്ഥാനമാക്കി നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പ് :
 
കൊച്ചി
തിരു-കൊച്ചി
 
തിരുവിതാംകൂര്‍
കേരളം
49) ചേരിചേരാ പ്രസ്ഥാനത്തിന്‍റെ മാര്‍ഗ്ഗദര്‍ശിയല്ലാത്തയാള്‍ ?
 
നാസര്‍
എന്‍ക്രൂമ
 
സുകാര്‍നോ
ട്രോട്സ്കി
50) 1937-ലെ തെരഞ്ഞെടുപ്പിലൂടെ മദ്രാസിലെ പ്രധാനമന്ത്രിയായി അധികാരത്തില്‍ വന്നയാള്‍ :
 
സി. രാജഗോപാലാചാരി
കെ. കേളപ്പന്‍
 
കെ. ബി. മേനോന്‍
സുബ്ബരായന്‍