Time :
Score :
   
   
   

General Knowledge Series 12 (50 Questions)

 
1) സഹകരണപ്രസ്ഥാനത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്
 
ഫ്രെഡറിക് ഏംഗല്‍സ്
ചാറല്‍സ് ഫൂറിയര്‍
 
കാറല്‍ മാര്‍ക്സ്
റോബര്‍ട്ട് ഓവന്‍
2) സെല്ലുലാര്‍ ഫോണിനന്‍റെ പിതാവ്
 
ജോര്‍ജ് ബുള്‍
മാര്‍ട്ടിന്‍ കൂപ്പര്‍
 
ഡൊണാള്‍ഡ് കുന്ത്
അലന്‍ ടേണര്‍
3) UGC നിലവില്‍ വന്നത് എന്ന്
 
1948
1950
 
1953
1954
4) ശബ്ദമലിനീകരണം അളക്കുന്നത് ഏത് യൂണിറ്റിലാണ്
 
ഹെര്‍ട്സ്
ഫാതംസ്
 
നാനോമീറ്റര്‍
ഡെസിബെല്‍
5) മാവോ സെ തുംഗ് മരിച്ച വര്‍ഷം
 
1950
1960
 
1975
1976
6) ആഗാഘാന്‍ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു
 
ഫുഡ്ബോള്‍
ബാഡ്മിന്‍റണ്‍
 
ഹോക്കി
ബാസ്ക്കറ്റ്ബോള്‍
7) ഈഡിപ്പസ് രാജാവ് എന്ന ഗ്രീക്ക് നാടകം എഴുതിയത്
 
പ്ലേറ്റോ
സോഫോക്ലീസ്
 
യൂറിപ്പിഡീസ്
അരിസ്റ്റോട്ടില്‍
8) ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന കൃതി പ്രസിദ്ധീകരിച്ചത് എവിടെ നിന്ന്
 
ആംസ്റ്റര്‍ഡാം
റോം
 
ലണ്ടന്‍
പാരീസ്
9) തമിഴില്‍ രാമായണം രചിച്ചത്
 
കമ്പന്‍
വാത്മീകി
 
തിരുവള്ളുവര്‍
ഇളങ്കോ
10) ലോകത്ത് ആദ്യമായി ഭൂഗര്‍ഭ റെയില്‍വേ സര്‍വീസ് ആരംഭിച്ചത് എവിടെ
 
കല്‍ക്കത്ത
മുംബൈ
 
ഡല്‍ഹി
ലണ്ടന്‍
11) ഈഫല്‍ ഗോപുരം എവിടെ സ്ഥിതിചെയ്യുന്നു
 
പാരീസ്
ഫ്രാന്‍സ്
 
ജര്‍മ്മനി
ഇറ്റലി
12) ഇന്ത്യയിലെ ആദ്യത്തെ വനിതാ കോളേജ് നിലവില്‍ വന്നത് എവിടെ
 
തിരുവനന്തപുരം
ബാംഗ്ലൂര്‍
 
ഡല്‍ഹി
കല്‍ക്കത്ത
13) ഗാന്ധിജിയെ അര്‍ദ്ധനഗ്നനായ ഫക്കീര്‍ എന്ന് വിശേഷിപ്പിച്ചത് ആര്
 
വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
ലോയിഡ് ജോര്‍ജ്
 
റാംസെ മക്ഡൊനാള്‍ഡ്
മൗണ്ട് ബാറ്റണ്‍ പ്രഭു
14) ക്ലിയോപാട്ര ഏത് രാജ്യത്തിലെ മഹാറാണി ആയിരുന്നു
 
ഇറ്റലി
ഇംഗ്ലണ്ട്
 
സ്പെയിന്‍
ഈജിപ്ത്
15) മൊസാര്‍ട്ട് ഒരു ലോക പ്രശസ്ത -------------- ആണ്
 
സംഗീതസംവിധായകന്‍
ശില്പി
 
വിപ്ലവനേതാവ്
ചിത്രകാരന്‍
16) ധനം കൂടുന്തോറും മനുഷ്യന്‍ ദുഷിക്കുന്നു എന്ന് പറഞ്ഞതാര്
 
മഹാത്മാഗാന്ധി
മില്‍ട്ടണ്‍
 
ടാഗോര്‍
ഒളിവര്‍ ഗോള്‍ഡ്സ്മിത്ത്
17) കോര്‍ഡീലിയ എന്ന വിശ്രുത കഥാപാത്രത്തെ സൃഷ്ടിച്ചത്
 
ഷേക്സ്പിയര്‍
ചാള്‍സ് ഡിക്കന്‍സ്
 
ജയിന്‍ ആസ്റ്റിന്‍
എച്ച്.ജെ. വെല്‍സ്
18) വിധവകളുടെ പുനര്‍വിവാഹത്തെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ച ഇന്ത്യക്കാരന്‍
 
മഹാത്മാഗാന്ധി
ഗോഖലെ
 
രാജാറാം മോഹന്‍ റോയ്
ലാലാ ലജ്പത് റായ്
19) ചിറകുകള്‍ നീന്താനായി ഉപയോഗിക്കുന്ന പക്ഷി
 
താറാവ്
പെന്‍ഗ്വിന്‍
 
കടല്‍കാക്ക
അരയന്നം
20) മോണോലിസ എന്ന പ്രശസ്തമായ ചിത്രം വരച്ചത് ആര്
 
പിക്കാസോ
ലിയനാര്‍ഡോ ഡാവിഞ്ചി
 
റാഫേല്‍
റംബ്രാന്‍ഡ്
21) കലഹാരി മരുഭൂമി എവിടെ സ്ഥിതിചെയ്യുന്നു
 
ഓസ്ട്രേലിയ
സൗത്ത് ആഫ്രിക്ക
 
ഈസ്റ്റ് ആഫ്രിക്ക
ചിലി
22) ഗുരു ബിര്‍ജു മഹാരാജ് ഏത് ശാസ്ത്രീയ നൃത്തരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു
 
മണിപ്പുരി
കഥക്
 
മോഹിനിയാട്ടം
കഥകളി
23) ഇന്ത്യയുടെ ആദ്യത്തെ വനിതാ വിദേശകാര്യ സെക്രട്ടറി
 
സരോജിനി നായിഡു
വിജയലക്ഷ്മി പണ്ഡിറ്റ്
 
ചോകിലാ അയ്യര്‍
നിരുപമാ റാവു
24) താഴെ പറയുന്നവയില്‍ ഏതാണ് ഒരു നോണ്‍മെറ്റല്‍
 
ഗാലിയം
ഇന്‍ഡിയം
 
ബോറോണ്‍
അലുമിനിയം
25) ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ്
 
കാറല്‍ മാര്‍ക്സ്
ആഡം സ്മിത്ത്
 
മാള്‍ത്തൂസ്
കെയിന്‍സ്
26) താഴെ പറയുന്നവരില്‍ ആരാണ് എല്ലാ മതങ്ങളും തുല്യമാണെന്ന് പ്രഖ്യാപിക്കുകയും ഹിന്ദു മുസ്ലീം ഐക്യത്തിനു വേണ്ടി കവിത എഴുതുകയും ചെയ്തത്
 
കുബ്ലാഖാന്‍
കബീര്‍ദാസ്
 
അക്ബര്‍ ചക്രവര്‍ത്തി
അരവിന്ദഘോഷ്
27) ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം ഏതാണ്
 
ഇന്ത്യ
ചൈന
 
ദക്ഷിണാഫ്രിക്ക
ഓസ്ട്രേലിയ
28) ഹിറ്റ്ലര്‍ ജര്‍മ്മനിയില്‍ അധികാരത്തില്‍ വന്നത് ഏത് വര്‍ഷം
 
1933
1925
 
1939
1930
29) സുഭാഷ് ചന്ദ്രബോസിന്‍റെ നേതൃത്വത്തില്‍ സിങ്കപ്പൂരില്‍ രൂപം കൊണ്ട ആസാദ് ഹിന്ദ് ഭരണകൂടത്തില്‍ അംഗമായിരുന്ന വനിത
 
അരുണ ആസഫലി
ക്യാപ്റ്റന്‍ ലക്ഷ്മി
 
വിജയലക്ഷ്മി പണ്ഡിറ്റ്
അമ്മു സ്വാമിനാഥന്‍
30) 1984 ലെ ബ്ലൂസ്റ്റാര്‍ ഓപ്പറേഷനില്‍ കൊല്ലപ്പെട്ട സിക്ക് നേതാവ്
 
ഭിന്ദ്രന്‍വാല
താരാസിംഗ്
 
ലോംഗോവാള്‍
പ്രകാശ് സിംഗ് ബാദല്‍
31) താഴെപറയുന്നവയില്‍ ഏതിലാണ് വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നത്
 
പാല്‍
ചെറുനാരങ്ങ
 
പയര്‍ വര്‍ഗ്ഗങ്ങള്‍
കശുവണ്ടി
32) ആതുരശുശ്രൂഷ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയ വ്യക്തി
 
ഹെലന്‍ കെല്ലര്‍
ഫ്ലോറന്‍സ് നൈറ്റിംഗേല്‍
 
മാര്‍ഗരറ്റ് താച്ചര്‍
മറിയ മോണ്‍ഡിസോറി
33) കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത് എവിടെ
 
കോഴിക്കോട്
തിരുവനന്തപുരം
 
എറണാകുളം
ആലപ്പുഴ
34) ആശാ മേനോന്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരന്‍
 
പി.വി.അയ്യപ്പന്‍
കെ.ശ്രീകുമാര്‍
 
പി.കെ.മനോഹരന്‍
പി.സച്ചിദാനന്ദന്‍
35) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സമുദ്രതീരമുള്ള സംസ്ഥാനം
 
കേരളം
തമിഴ്നാട്
 
ഗുജറാത്ത്
മഹാരാഷ്ട്ര
36) യുനെസ്കോയുടെ വേള്‍ഡ് ഹെറിട്ടേജ് ബയോഡൈവേഴ്സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കപ്പെട്ട കേരളത്തിലെ വന്യജീവി സങ്കേതം
 
ഇരവികുളം നാഷണല്‍ പാര്‍ക്ക്
സൈലന്‍റ് വാലി
 
പെരിയാര്‍
നെയ്യാര്‍
37) താഴെ പറയുന്നവയില്‍ ഇംഗ്ലീഷ് മുഖ്യ ഭാഷയായുള്ള രാജ്യം
 
ബ്രസീല്‍
അര്‍ജന്‍റീന
 
ഓസ്ട്രേലിയ
മെക്സിക്കോ
38) വൈദ്യുതി കടത്തിവിടാത്ത വസ്തുക്കളെ എന്ത് വിളിക്കും
 
കണ്ടക്ടേഴ്സ്
കപ്പാസിറ്റേഴ്സ്
 
ഇന്‍സുലേറ്റേഴ്സ്
റെസിസ്റ്റേഴ്സ്
39) വെളിച്ചം ദുഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം. ആരുടെ വരികള്‍
 
വൈലോപ്പിള്ളി
ഒ എന്‍വി
 
അക്കിത്തം
ജി.ശങ്കരക്കുറുപ്പ്
40) ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ശൂന്യവേള സമ്പ്രദായം നിലവില്‍ വന്ന വര്‍ഷം
 
1952
1962
 
1972
1977
41) പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനം നിയന്ത്രിക്കുന്നതാരാണ്
 
രാഷ്ട്രപതി
രാജ്യസഭാചെയര്‍മാന്‍
 
സുപ്രീം കോടതിചീഫ്ജസ്റ്റിസ്
ലോക്സഭാ സ്പീക്കര്‍
42) തൃശൂര്‍ പൂരം തുടങ്ങിയത് ആരുടെ കാലത്താണ്
 
മാര്‍ത്താണ്ഡവര്‍മ്മ
ശക്തന്‍ തമ്പുരാന്‍
 
മാനവിക്രമന്‍
കേരളവര്‍മ്മ
43) ഏറ്റവും കൂടുതല്‍ വാരിയെല്ലുകളുള്ള ജന്തു
 
ആന
തിമിംഗലം
 
കടുവ
പാമ്പ്
44) റൂഹ് ബേസിന്‍ എന്ന കല്‍ക്കരി പാടം എവിടെ സ്ഥിതി ചെയ്യുന്നു
 
ജര്‍മനി
പോളണ്ട്
 
ഗ്രേറ്റ് ബ്രിട്ടണ്‍
ഫ്രാന്‍സ്
45) കടവല്ലൂര്‍ അന്യോന്യം ഏത് വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു
 
നമ്പൂതിരിമാര്‍
നായന്മാര്‍
 
ഈഴവര്‍
ദളിതര്‍
46) ഗണിതശാസ്ത്രത്തെ പ്രത്യേക വിഷയമായി പരിഗണിച്ച ആദ്യ ഇന്ത്യന്‍ പണ്ഡിതന്‍
 
ആര്യഭട്ട
വിജയനദുള്‍
 
വരാഹമിഹിര
ബ്രഹ്മഗുപ്ത
47) ഏറ്റവും വേഗത്തില്‍ ആവിയായി പോകുന്ന ദ്രാവകം
 
വെള്ളം
ലിക്വിഡ് ഗ്ലൂക്കോസ്
 
മെര്‍ക്കുറി
ആല്‍ക്കഹോള്‍
48) കാതറീന്‍ രാജ്ഞിയെ വിവാഹം ചെയ്ത സമയത്ത് ചാള്‍സ് രണ്ടാമന്‍ രാജാവിന് സ്ത്രീധനമായി ലഭിച്ച പ്രദേശം
 
ബോംബെ
ചന്ദ്രനഗര്‍
 
കൊച്ചി
ട്രാങ്ക്ബാര്‍
49) കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ നദി
 
മഞ്ചേശ്വരം പുഴ
അയിരൂര്‍ പുഴ
 
പാമ്പാര്‍
മീനച്ചിലാറ്
50) പിത്തരസം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി
 
പാന്‍ക്രിയാസ്
കരള്‍
 
പിറ്റ്യൂട്ടറി
തൈറോയ്ഡ്ഗ്രന്ഥി