Time :
Score :
   
   
   

General Knowledge Series 11 (50 Questions)

 
1) കേരളത്തിലെ കപ്പല്‍ നിര്‍മ്മാണശാല സ്ഥിതിചെയ്യുന്നത് ?
 
ഏഴിമല
കൊച്ചി
 
വിഴിഞ്ഞം
കോഴിക്കോട്
2) കേരളസിംഹം എന്നറിയപ്പെടുന്നത് ?
 
വേലുത്തന്പി ദളവ
കുഞ്ഞാലിമരക്കാർ
 
മാര്‍ത്താണ്ടവര്‍മ്മ
പഴശ്ശിരാജ
3) 'കേരളപ്പഴമ' രചിച്ചതാര് ?
 
വള്ളത്തോള്‍
അര്‍ണോസ് പാതിരി
 
ചെറുശ്ശേരി
ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്
4) കേരളത്തില്‍ ഏറ്റവും കൂടുതല്‍ നെല്ല് ഉല്‍പാദിപ്പിക്കുന്ന ജില്ല ?
 
തൃശ്ശൂര്‍
പാലക്കാട്
 
ആലപ്പുഴ
കൊല്ലം
5) ഏറ്റവും ചെറിയ ജില്ല ?
 
വയനാട്
കാസര്‍കോഡ്
 
ആലപ്പുഴ
പത്തനംതിട്ട
6) ഇന്ത്യയിലെ പ്രമുഖ കയര്‍ വ്യവസായ കേന്ദ്രം ?
 
കൊല്‍ക്കത്ത
വിഴിഞ്ഞം
 
ആലപ്പുഴ
കൊല്ലം
7) ദേശീയോദ്യാനങ്ങളില്‍പ്പെടാത്ത വന മേഖല ?
 
ഇരവികുളം
സൈലന്റ് വാലി
 
ചിന്നാര്‍
പാന്പാടുംചോല
8) കേരള ഹൈക്കോടതിയുടെ പരിധിയില്‍ വരുന്ന കേന്ദ്ര ഭരണ പ്രദേശം ?
 
പോണ്ടിച്ചേരി
ആന്‍ഡമാന്‍-നിക്കോബാര്‍
 
ലക്ഷദ്വീപ്
ദാമന്‍-ദിയു
9) ശിവഗിരി മലയില്‍ നിന്നും ഉത്ഭവിക്കുന്ന നദി ?
 
പെരിയാര്‍
നെയ്യാര്‍
 
മണിമലയാര്‍
ഭാരതപ്പുഴ
10) മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം ?
 
216
206
 
205
306
11) കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ടവര്‍മ്മ പരാജയപ്പെടുത്തിയതാരെ ?
 
കായംകുളം രാജാവിനെ
ഇംഗ്ലീഷുകാരെ
 
ഡച്ചുകാരെ
കൊച്ചി രാജാവിനെ
12) കാടില്ലാത്ത ജില്ല ?
 
കാസര്‍കോഡ്
തൃശ്ശൂര്‍
 
ആലപ്പുഴ
തിരുവന്തപുരം
13) നേത്രഗോളത്തിന്‍റെ മര്‍ദ്ദ വര്‍ദ്ധനവ് മൂലം ഉണ്ടാകുന്ന രോഗം ?
 
തിമിരം
കോങ്കണ്ണ്
 
ഗ്ലോക്കോമ
ഹ്രസ്വദൃഷ്ടി
14) കേരളത്തില്‍ എത്ര ജില്ലാ പഞ്ചായത്തുകളുണ്ട് ?
 
12
14
 
20
9
15) തിരുവിതാംകൂര്‍ ക്ഷേത്രപ്രവേശന വിളംബരം നടന്ന വര്‍ഷം ?
 
1936
1931
 
1924
1948
16) ത്വക്കിലൂടെ ശ്വസനം നടത്തുന്ന ജീവി ?
 
മണ്ണിര
പാമ്പ്‌
 
തവള
മത്സ്യം
17) കൈതച്ചക്ക ഇന്ത്യയില്‍ കൊണ്ടുവന്നത് ?
 
ഇംഗ്ലീഷുകാര്‍
പോര്‍ച്ചുഗീസുകാര്‍
 
അറബികള്‍
ഡച്ചുകാര്‍
18) കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫീസ് സ്ഥാപിച്ചതെവിടെ ?
 
ആലപ്പുഴ
തിരുവനന്തപുരം
 
കോഴിക്കോട്
കൊച്ചി
19) കേരളത്തിലെ ആദ്യത്തെ വനിത മന്ത്രി ?
 
കെ.ആര്‍. ഗൗരി
എം. കമലം
 
എം.ടി. പത്മ
പി.കെ. ശ്രീമതി
20) കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ?
 
ഇടുക്കി
കുറ്റ്യാടി
 
ഇടമലയാര്‍
പള്ളിവാസല്‍
21) മാര്‍ജ്ജാര വംശത്തിലെ ഏറ്റവും വലിയ മൃഗം ?
 
സിംഹം
കടുവ
 
പുള്ളിപ്പുലി
ചീറ്റ
22) കേരളത്തിലെ ലോകസഭാ മണ്ടലങ്ങളുടെ എണ്ണം ?
 
9
11
 
20
26
23) 1937-ല്‍ മദ്രാസിലേക്ക് പട്ടിണി ജാഥ നയിച്ചത് ?
 
എ.കെ. ഗോപാലന്‍
കെ. കേളപ്പന്‍
 
ടി.കെ. മാധവന്‍
പി.കൃഷ്ണപിള്ള
24) ദക്ഷിണ റെയില്‍വെയുടെ ആസ്ഥാനം ?
 
കന്യാകുമാരി
ഷൊര്‍ണ്ണൂര്‍
 
കോയമ്പത്തൂര്‍
ചെന്നൈ
25) സെന്‍റ് ആഞ്ചലോ കോട്ട സ്ഥിതി ചെയ്യുന്നതെവിടെ ?
 
പാലക്കാട്
കൊച്ചി
 
അഞ്ചുതെങ്ങ്
കണ്ണൂര്‍
26) നഹ്റു ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
 
ഫുട്ബോള്‍
ഹോക്കി
 
ബാഡ്മിന്‍റണ്‍
വള്ളംകളി
27) കേസരി എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്നത് ?
 
എം.ആര്‍. നായര്‍
എം.കെ. മേനോന്‍
 
പി.സി. ഗോപാലന്‍
എ. ബാലകൃഷ്ണപിള്ള
28) കേരള റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നതെവിടെ ?
 
തൃശ്ശൂര്‍
മൂന്നാര്‍
 
കോട്ടയം
പാലക്കാട്
29) ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥ ?
 
കൊഴിഞ്ഞ ഇലകള്‍
എന്‍റെ കഥ
 
എന്‍റെ വഴിയന്പലങ്ങള്‍
ജീവിതപ്പാത
30) കിഴക്കിന്‍റെ വെനീസ് എന്നറിയപ്പെടുന്നത് ?
 
കൊല്ലം
ആലപ്പുഴ
 
കൊച്ചി
കൊടുങ്ങല്ലൂര്‍
31) കെ.സി.എസ്. പണിക്കരുടെ സംഭാവന ഏതു രംഗത്താണ് ?
 
ചിത്രകല
കവിത
 
സോപാന സംഗീതം
കഥകളി
32) കേരള ഹൈക്കോടതി സ്ഥിതിചെയ്യുന്നത് ?
 
തിരുവനന്തപുരം
കോട്ടയം
 
എറണാകുളം
തൃശ്ശൂര്‍
33) കേരളകാളിദാസന്‍ എന്നറിയപ്പെടുന്നത് ?
 
എ.ആര്‍. രാജരാജവര്‍മ്മ
കുമാരനാശാന്‍
 
കുട്ടികൃഷ്ണമാര്യാര്‍
കേരളവര്‍മ്മ വലിയ കോയിത്തന്പുരാന്‍
34) കുണ്ടറ വിളംബരം പുറപ്പെടുവിച്ചത് ?
 
പാലിയത്തച്ഛന്‍
ടിപ്പു സുല്‍ത്താന്‍
 
വേലുത്തന്പി ദളവ
ധര്‍മ്മരാജ
35) ലയണ്‍ സഫാരി പാര്‍ക്ക് എവിടെയാണ് ?
 
മൂന്നാര്‍
തേക്കടി
 
നെയ്യാര്‍ ഡാം
മലന്പുഴ
36) കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നിട്ടുള്ളയാള്‍ ?
 
ഇ.കെ. നായനാര്‍
കെ. കരുണാകരന്‍
 
സി. അച്ചുത മേനോന്‍
ആര്‍. ശങ്കര്‍
37) ബേപ്പൂര്‍ സുല്‍ത്താന്‍ എന്നറിയപ്പെടുന്നത് ?
 
യു.എ. ഖാദര്‍
പുനത്തില്‍ കുഞ്ഞബ്ദുള്ള
 
എന്‍. പി. മുഹമ്മദ്
വൈക്കം മുഹമ്മദ് ബഷീര്‍
38) കബനി ഏത് നദിയുടെ പോഷക നദിയാണ് ?
 
ഭാരതപ്പുഴ
പെരിയാര്‍
 
ചന്ദ്രഗിരി
കാവേരി
39) ഓടക്കുഴല്‍ ആരുടെ പ്രശസ്ത കൃതിയാണ് ?
 
സുഗതകുമാരി
വയലാര്‍ രാമവര്‍മ്മ
 
ജി. ശങ്കരക്കുറുപ്പ്
തകഴി ശിവശങ്കരപ്പിള്ള
40) വാഗണ്‍ ട്രാജഡി ഏതുമായി ബന്ധപ്പെടിരിക്കുന്നത് ?
 
മലബാര്‍ കലാപം
ഉപ്പു സത്യാഗ്രഹം
 
ആറ്റിങ്ങല്‍ കലാപം
ക്വിറ്റ് ഇന്ത്യാ സമരം
41) നിശാന്ധത ഏത് ജീവകത്തിന്‍റെ കുറവ് മൂലമാണ് ?
 
ജീവകം C
ജീവകം K
 
ജീവകം A
ജീവകം D
42) അദ്യത്തെ മലയാള പത്രം ?
 
കേസരി
മാതൃഭൂമി
 
രാജ്യസമാചാരം
സ്വദേശാഭിമാനി
43) ഏറ്റവും കൂടുതല്‍ താലൂക്കുകളുള്ള ജില്ല ?
 
മലപ്പുറം
കൊല്ലം
 
തിരുവനന്തപുരം
എറണാകുളം
44) ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ച് ഡാം ഏത് ?
 
പീച്ചി
ഇടുക്കി
 
നെയ്യാര്‍
മലന്പുഴ
45) കോപ അമേരിക്ക ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
 
ഐസ് ഹോക്കി
ബാസ്ക്കറ്റ്ബോള്‍
 
ഫുട്ബോള്‍
ടെന്നീസ്
46) കേരളത്തിലെ ഏറ്റവും ചെറിയ നദി ?
 
അയിരൂര്‍ പുഴ
മഞ്ചേശ്വരം പുഴ
 
കോരപ്പുഴ
ചാലക്കുടി പുഴ
47) 'കേരളം മലയാളികളുടെ മാതൃഭൂമി' എന്ന ചരിത്രഗ്രന്ഥത്തിന്‍റെ കര്‍ത്താവ് ?
 
എം.ജി.എസ്. നാരായണന്‍
ഇ.എം.എസ്. നന്പൂതിരിപ്പാട്
 
ഇളംകുളം കുഞ്ഞന്‍പിള്ള
എ. ശ്രീധര മേനോന്‍
48) കേരളത്തിലെ ഉപ്പു സത്യാഗ്രഹ കേന്ദ്രം ?
 
പയ്യന്നൂര്‍
വടകര
 
ആറ്റിങ്ങല്‍
ആലപ്പുഴ
49) സൈലന്റ് വാലി ഏത് ജില്ലയിലാണ് ?
 
കാസര്‍കോഡ്
ഇടുക്കി
 
പാലക്കാട്
പത്തനംതിട്ട
50) വാസ്കോഡ ഗാമ കപ്പലിറങ്ങിയ സ്ഥലം ?
 
കൊച്ചി
കാപ്പാട്
 
വിഴിഞ്ഞം
കോഴിക്കോട്