Time :
Score :
   
   
   

General Knowledge Series 10 (50 Questions)

 
1) ഫാന്‍റം, മാന്‍ഡ്രേക്ക് എന്ന മാന്ത്രികന്‍ ഇവയുടെ സ്രഷ്ടാവ്
 
ലീഫാര്‍ക്ക്
ഹാങ് കെച്ചാം
 
അബു ഏബ്രഹാം
വാള്‍ട്ട് ഡിസ്നി
2) അജന്ത ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്
 
തമിഴ്നാട്
കര്‍ണാടക
 
മധ്യപ്രദേശ്
മഹാരാഷ്ട്ര
3) ഫ്ലാഗുകളെക്കുറിച്ചുള്ള പഠനം
 
പാലിയന്‍റോളജി
ഫ്ലാഗോളജി
 
ലിതോളജി
വെക്സില്ലോളജി
4) കോത്താരി കമ്മീഷന്‍ നിലവില്‍ വന്നത്
 
1948
1964
 
1968
1986
5) മനുഷ്യരെല്ലാം ഒരു പോലെയാണ്. ജന്മം കൊണ്ട് ആരും വിശുദ്ധരല്ല. ആരുടെ വാക്കുകളാണ്
 
മഹാത്മാഗാന്ധി
സ്വാമി വിവേകാനന്ദന്‍
 
ടാഗോര്‍
അംബേദ്കര്‍
6) ലോകത്തിലെ ഏറ്റവും വലിയ ഗുഹാവ്യൂഹം
 
മാമത്ത് ഗുഹ
അജന്ത ഗുഹ
 
എല്ലോറ ഗുഹ
ഇടക്കല്‍ ഗുഹ
7) ഇന്ത്യയില്‍ ഒരു പുതിയ സംസ്ഥാനം രൂപീകരിക്കണമെങ്കില്‍
 
പാര്‍ലമെന്‍റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം
ഭൂരിപക്ഷം സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍
 
രാഷ്ട്രപതിയുടെ തീരുമാനമനുസരിച്ച്
പാര്‍ലമെന്‍റില്‍ കേവല ഭൂരിപക്ഷം ഉണ്ടെങ്കില്‍
8) ഇന്ത്യയില്‍ മുസ്ലീം ഭരണം സ്ഥാപിക്കുന്നതിനു മുമ്പ് ഭരിച്ചുകൊണ്ടിരുന്ന അവസാന ഹിന്ദു രാജാവ്
 
കനിഷ്കന്‍
ചന്ദ്രഗുപ്തന്‍
 
റാണി ലക്ഷ്മീഭായ്
പൃഥ്വിരാജ് ചൗഹാന്‍
9) സമ്മതിയുടെ നിര്‍മ്മാണം എന്ന സമീപനത്തെക്കുറിച്ച് വിശദീകരിച്ച ആധുനിക ചിന്തകന്‍
 
നോം ചോസ്കി
ബര്‍ട്രാന്‍റ് റസ്സല്‍
 
അല്‍തൂസര്‍
മിഷേല്‍ ഫുക്കൊ
10) സ്വതന്ത്ര സോഫ്റ്റ് വെയറിന്‍റെ പിതാവ്
 
ബില്‍ ഗേറ്റ്സ്
റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍
 
ചാള്‍സ് ബാബേജ്
അസിം പ്രേംജി
11) ഇന്ത്യയുടെ വിസ്തീര്‍ണ്ണം മില്യണ്‍ ചതുരശ്ര കിലോമീറ്ററില്‍
 
3.8
3.3
 
3.28
2.8
12) ഇന്ത്യന്‍ പ്രസിഡന്‍റായി മത്സരിക്കുന്നതിനു വേണ്ട കുറഞ്ഞ പ്രായം
 
25 വയസ്
35 വയസ്
 
21 വയസ്
50 വയസ്
13) അമേരിക്കക്ക് ആ പേര് നല്‍കിയത്
 
കൊളംബസ്
അമേരിഗോ വെസ്പൂച്ചി
 
മെഗല്ലന്‍
വാല്‍സി മുള്ളര്‍
14) അസ്പൃശ്യത നിലനിന്നാല്‍ ഹിന്ദുമതം മരിക്കും.അതുകൊണ്ട് ഹിന്ദുമതം നിലനില്‍ക്കണമെങ്കില്‍ അസ്പൃശ്യത മരിക്കണം. ഇവ ആരുടെ വാക്കുകള്‍
 
സ്വാമി വിവേകാനന്ദന്‍
ഗാന്ധിജി
 
അംബേദ്കര്‍
കെ.കേളപ്പന്‍
15) സ്വപ്നവാസവദത്ത,ദൂതവാക്യ എന്നിവയുടെ കര്‍ത്താവ്
 
കാളിദാസന്‍
ഭാസന്‍
 
വ്യാസന്‍
ബാണഭട്ടന്‍
16) ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ സംസ്ഥാനങ്ങളുടെ ഗവര്‍ണ്ണര്‍ പദവി അലങ്കരിക്കാമോ
 
ഇല്ല
സാധിക്കും
 
6 മാസം
3 മാസം
17) കേരളത്തില്‍ ലക്ഷം വീട് പദ്ധതി നടപ്പിലാക്കിയ മന്ത്രി
 
എം.എന്‍.ഗോവിന്ദന്‍ നായര്‍
കെ.എം.മാണി
 
കെ.ആര്‍.ഗൗരിയമ്മ
ടി.കെ.ഹംസ
18) ഡെസിമോണ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്
 
അലക്സാണ്ടര്‍ പോപ്
ബര്‍ണാഡ് ഷാ
 
ജോണ്‍ മില്‍ട്ടണ്‍
ഷേക്സ്പിയര്‍
19) ലോക പൈതൃകത്തില്‍ ഉള്‍പ്പെടുത്തിയ കേരളീയ സംസ്കൃത നാടക കലാരൂപം
 
കൂടിയാട്ടം
തെയ്യം
 
കഥകളി
കൂത്ത്
20) ലോക്സഭാ സ്പീക്കര്‍ തന്‍റെ രാജിക്കത്ത് ആര്‍ക്കാണ് നല്‍കേണ്ടത്
 
പ്രസിഡന്‍റിന്
പ്രധാനമന്ത്രിക്ക്
 
ഡെപ്യൂട്ടി സ്പീക്കര്‍ക്ക്
പാര്‍ലമെന്‍ററി കാര്യ മന്ത്രിക്ക്
21) ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു. ആരുടെ കൃതിയാണ്
 
ജവഹര്‍ലാല്‍ നെഹ്റു
ഗാന്ധിജി
 
മൗലാനാ അബ്ദുള്‍ കലാം ആസാദ്
ഇന്ദിരാഗാന്ധി
22) ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് നേടിയ മലയാള സിനിമ
 
ചെമ്മീന്‍
വാസ്തുഹാര
 
എലിപ്പത്തായം
നീലക്കുയില്‍
23) ജയ് ജവാന്‍, ജയ് കിസാന്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയത്
 
ലാല്‍ ബഹാദൂര്‍ ശാസ്ത്രി
വാജ്പേയി
 
നെഹ്റു
ജഗ്ജീവന്‍ റാം
24) കിങ്ങ് ഓഫ് ഷാഡോസ് എന്നറിയപ്പെടുന്ന കലാകാരന്‍
 
വാന്‍ഗോഗ്
ഗോഗിന്‍
 
റംബ്രാന്‍ഡ്
പിക്കാസ്സോ
25) റോക്ക് കോട്ടണ്‍ എന്നറിയപ്പെടുന്നത്
 
പരുത്തി
മൈക്ക
 
ഇല്‍മനൈറ്റ്
ആസ്ബറ്റോസ്
26) ഹാന്‍സെന്‍സ് രോഗം എന്നറിയപ്പെടുന്നത്
 
കുഷ്ഠം
ക്ഷയം
 
ഗോയിറ്റര്‍
ക്യാന്‍സര്‍
27) ബ്രിട്ടീഷ് ഭരണത്തിന്‍റെ സാമ്പത്തിക ചൂഷണത്തെക്കുറിച്ച് ശ്രദ്ധേയമായ പഠനങ്ങള്‍ നടത്തിയ സ്വാതന്ത്ര്യസമര സേനാനി
 
മഹാത്മാഗാന്ധി
ദാദാഭായ് നവറോജി
 
ഡോ.സത്യപാല്‍
വിശ്വേശ്വരയ്യ
28) ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ചത് എന്തിന്‍റെ പരാജയ ശേഷമായിരുന്നു
 
ക്യാബിനറ്റ് മിഷന്‍
ക്രിപ്സ് മിഷന്‍
 
സിംലാ കോണ്‍ഫറന്‍സ്
ദണ്ഡി മാര്‍ച്ച്
29) ശ്രീശങ്കരനാല്‍ സ്ഥാപിക്കപ്പെടാത്ത സന്യാസി മഠം
 
ബദരീനാഥ്
കാലടി
 
ജഗന്നാഥപുരി
ദ്വാരക
30) ഇന്ത്യയിലെ ആദ്യത്തെ 70 എം.എം. ഫീച്ചര്‍ സിനിമ
 
ഷോലെ
ഝാന്‍സി കി റാണി
 
ലവ് ഇന്‍ ടോക്കിയോ
എറൗണ്ട് ദി വേള്‍ഡ്
31) ഇന്ത്യയിലെ 14 ബാങ്കുകള്‍ ആദ്യമായി ദേശസാല്‍കരിച്ചത്
 
1969
1965
 
1967
1971
32) ഏറ്റവും അവസാനം സ്വതന്ത്ര ഇന്ത്യയുമായി കൂട്ടിച്ചേര്‍ക്കപ്പെട്ട വിദേശ കോളനി
 
മാഹി
ഗോവ
 
പോണ്ടിച്ചേരി
ആന്‍ഡമാന്‍-നിക്കോബാര്‍
33) ബൈസൈക്കിള്‍ ആദ്യമായി ഇന്ത്യയില്‍ വന്ന വര്‍ഷം
 
1905
1880
 
1910
1890
34) കൊച്ചി സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലര്‍
 
ഡോ.ജോണ്‍ മത്തായി
പ്രൊ.കെ.എ.ജലീല്‍
 
ഡോ.ബി.ഇക്ബാല്‍
പ്രൊ.ജോസഫ് മുണ്ടശ്ശേരി
35) ദലാല്‍ സ്ട്രീറ്റ് എന്ന സ്റ്റോക്ക് എക്സ്ചേഞ്ച് എവിടെയാണ്
 
ബോംബെ
ന്യൂയോര്‍ക്ക്
 
കല്‍ക്കത്ത
ടോക്കിയോ
36) യക്ഷഗാനം എന്ന കലാരൂപം ഏതു സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു
 
കര്‍ണാടകം
കേരളം
 
തമിഴ്നാട്
ആന്ധ്രപ്രദേശ്
37) ബി.സി.ജി എടുക്കുന്നത് ഏതിനെ പ്രതിരോധിക്കാനാണ്
 
ടി.ബി.
ക്യാന്‍സര്‍
 
പോളിയോ
ബെറിബെറി
38) ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഇന്ത്യയുടെ രാഷ്ട്രപതി ആയത്
 
വി.വി.ഗിരി
കെ.ആര്‍.നാരായണന്‍
 
നീലം സഞ്ജീവറെഡ്ഡി
ഡോ.എസ്.രാധാകൃഷ്ണന്‍
39) ഒരു റോഡുപോലുമില്ലാത്ത യൂറോപ്യന്‍ നഗരം
 
വെനീസ്
പാരീസ്
 
ലണ്ടന്‍
ലിസ്ബണ്‍
40) ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷന്‍
 
തിരുവനന്തപുരം
ആലപ്പുഴ
 
കോഴിക്കോട്
കല്‍ക്കത്ത
41) ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ഗാന്ധിജിയുടെ പ്രവേശനം ഏതില്‍ കൂടിയായിരുന്നു
 
നിസ്സഹകരണ പ്രസ്ഥാനം
റൗലറ്റ് സത്യാഗ്രഹം
 
ചമ്പാരന്‍ പ്രസ്ഥാനം
ദണ്ഡി മാര്‍ച്ച്
42) സാധാരണ ടൂത്ത്പേസ്റ്റില്‍ ഏത് രാസപദാര്‍ഥം
 
കാത്സ്യം ഫ്ലൂറൈഡ്
കാത്സ്യം ഓക്സൈഡ്
 
കാത്സ്യം കാര്‍ബണേറ്റ്
കാത്സ്യം ക്ലോറൈഡ്
43) ഏത് കമ്പ്യൂട്ടര്‍ കമ്പനിയാണ് ആദ്യമായി മൗസ് പ്രചാരത്തില്‍ കൊണ്ടുവന്നത്
 
മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍
വീഡിയോകോണ്‍
 
ആപ്പിള്‍
വിപ്രോ
44) മൗലികാവകാശങ്ങള്‍ എന്ന ആശയം ഇന്ത്യ സ്വീകരിച്ചത് ഏത് രാജ്യത്തെ അനുകരിച്ചാണ്
 
ബ്രിട്ടണ്‍
ഫ്രാന്‍സ്
 
ജര്‍മ്മനി
അമേരിക്ക
45) ഇന്ത്യയും പാകിസ്ഥാനുമായി താഷ്കന്‍റ് കരാറില്‍ ഒപ്പിട്ടത്
 
1964
1965
 
1966
1967
46) പാര്‍ലമെന്‍റ് മന്ദിരം രൂപകല്പന ചെയ്തത്
 
ലാറി ബേക്കര്‍
വെറോണിയോ
 
ഹെര്‍ബെര്‍ട്ട് ബേക്കര്‍
ജോബ് ചാര്‍നോക്ക്
47) ഹര്‍ഷചരിതം,കാദംബരി എന്നിവ ആരുടെ കൃതികളാണ്
 
കാളിദാസന്‍
ഭാസന്‍
 
വ്യാസന്‍
ബാണഭട്ടന്‍
48) ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ആദ്യത്തെ ഇന്ത്യന്‍ വനിത
 
പി.ടി.ഉഷ
ഷൈനി വില്‍സണ്‍
 
എം.ഡി.വത്സമ്മ
കമല്‍ജിത് സന്ധു
49) ഗോദാനം എന്ന നോവല്‍ രചിച്ചത്
 
രാഹുല്‍ സാംസ്കൃത്യായന്‍
പ്രേംചന്ദ്
 
ഹസ്റത്ത് മൊഹാനി
കിഷന്‍ ചന്ദര്‍
50) ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം
 
ഉത്തര്‍പ്രദേശ്
മധ്യപ്രദേശ്
 
രാജസ്ഥാന്‍
മഹാരാഷ്ട്ര