Time :
Score :
   
   
   

General Knowledge Series 9 (50 Questions)

 
1) പശ്ചിമഘട്ട വിദഗ്ദ സമിതി ചെയര്‍മാന്‍
 
സുശീല്‍ മിത്ര
ശശി തരൂര്‍
 
ഹേമന്ത് ഗാംഗുലി
മാധവ് ഗാഡ്ഗില്‍
2) ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങള്‍ അധികാരപരിധിയില്‍ വരുന്ന ഹൈക്കോടതി
 
മുംബൈ
ഗുവാഹത്തി
 
ഹരിയാന
കല്‍ക്കത്ത
3) സമാധാന സര്‍വകലാശാല സ്ഥിതിചെയ്യുന്നത്
 
ഫ്ലോറന്‍സ്
കോസ്റ്റാറിക്ക
 
ടോഗോ
ക്രൊയേഷ്യ
4) പെന്‍ഡുലം ക്ലോക്ക് കണ്ടുപിടിച്ചത്
 
ക്രിസ്റ്റ്യന്‍ ഹൈഗന്‍സ്
ലൂയീസ് ബ്രഗുറ്റ്
 
ഹെന്‍ട്രിസീലയ്
റൗലന്‍റ്ഹില്‍
5) വൈശാഖന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരന്‍
 
പി.സി.ഗോപാലന്‍
കെ.അപ്പുക്കുട്ടന്‍ നായര്‍
 
എം.കെ.ഗോപിനാഥന്‍ നായര്‍
കെ.എസ്.കൃഷ്ണപിള്ള
6) ഇന്ത്യയുടെ ഔദ്യോഗിക കലണ്ടറായ ശകവര്‍ഷത്തിന്‍റെ അവസാന മാസം
 
ഫാല്‍ഗുനം
ചൈത്രം
 
മാര്‍ഗശീര്‍ഷം
മാഘം
7) രങ്കസ്വാമി കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു
 
ക്രിക്കറ്റ്
ഹോക്കി
 
ഫുഡ്ബോള്‍
പോളോ
8) പ്രഥമ സാഫ് ഗെയിംസ് നടന്നത് എവിടെ
 
ഡല്‍ഹി
കൊളംബോ
 
കാഠ്മണ്ഡു
ജക്കാര്‍ത്ത
9) വന്ദേമാതരം രചിച്ച ഭാഷ
 
ഹിന്ദി
ബംഗാളി
 
സംസ്കൃതം
തെലുങ്ക്
10) ബംഗാള്‍ വിഭജന കാലത്ത് സായുധ സമരത്തിന് ആഹ്വാനം ചെയ്ത പത്രമായ യുഗാന്തര്‍ ന്‍റെ പത്രാധിപര്‍
 
സുഭാഷ് ചന്ദ്രബോസ്
ഗാന്ധിജി
 
വീരരാഘവാചാരി
ഭൂപേന്ദ്രനാഥ ദത്ത
11) രഘുപതി രാഘവ രാജാറാം എന്ന ഗാനം രചിച്ചത്
 
തുളസീദാസ്
തുക്കാറാം
 
കബീര്‍ദാസ്
മീരാഭായ്
12) അമേരിക്കയിലെ ഏത് പട്ടണത്തിലാണ് തോമസ് ആല്‍വാ എഡിസണ്‍ ജനിച്ചത്
 
കാലിഫോര്‍ണിയ
ന്യൂജഴ്സി
 
ബോസ്റ്റണ്‍
മിലാന്‍
13) ബാലാമണിയമ്മക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത കൃതി
 
മുത്തശ്ശി
നിവേദ്യം
 
സ്ത്രീഹൃദയം
പ്രഭാങ്കുരം
14) ഡൈനാമോ കണ്ടുപിടിച്ചത്
 
മൈക്കല്‍ ഫാരഡെ
ആല്‍ഫ്രഡ് നോബല്‍
 
അലക്സാണ്ടര്‍ ഫ്ലമിംഗ്
അലക്സാന്‍ട്രോ വോള്‍ട്ട
15) ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുദ്ധവിമാനം
 
ചീറ്റ
തേജസ്
 
ധ്രുവ്
ചേതക്
16) നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിച്ച സംസ്ഥാനം
 
കേരളം
ഗുജറാത്ത്
 
രാജസ്ഥാന്‍
തമിഴ്നാട്
17) ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി
 
കല്‍ക്കത്ത
മുംബൈ
 
മദ്രാസ്
ഡല്‍ഹി
18) സെന്‍സെക്സ് എന്ന വാക്കിന്‍റെ ഉപജ്ഞാതാവ്
 
നിര്‍മല്‍ വര്‍മ
ഹര്‍ഷദ് മേത്ത
 
ദിലീപ് ചാമ്പ്രിയ
ദീപക് മൊഹാനി
19) ഇന്ത്യയിലെ കുഴപ്പങ്ങളുടെ പിതാവ് എന്ന് ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ചത് ആരെ
 
സ്വാമി വിവേകാനന്ദന്‍
ലാലാ ലജ്പത് റായ്
 
ബാല ഗംഗാധര തിലക്
ഭഗത്സിങ്ങ്
20) സലാം ബോംബെ എന്ന സിനിമ സംവിധാനം ചെയ്തത്
 
മീരാ നായര്‍
ദീപ മേത്ത
 
ശേഖര്‍ കപൂര്‍
യഷ് ചോപ്ര
21) ഏറ്റവും കൂടുതല്‍ പോഷകനദികളുള്ള നദി
 
ബ്രഹ്മപുത്ര
കാവേരി
 
ഗംഗ
സിന്ധു
22) മികച്ച പാര്‍ലമെന്‍റംഗത്തിനുള്ള ഗോവിന്ദ വല്ലഭ് പന്ത് അവാര്‍ഡ് ലഭിച്ച ആദ്യ വ്യക്തി
 
ചന്ദ്രശേഖര്‍
എല്‍.കെ.അദ്വാനി
 
ഇന്ദ്രജിത്ത് ഗുപ്ത
കെ.സി.പന്ത്
23) 1935 ല്‍ റിസര്‍വ് ബാങ്ക് രൂപീകരണ സമയത്ത് വൈസ്രോയി ആരായിരുന്നു
 
ഇര്‍വിന്‍
വേവല്‍
 
വെല്ലസ്ലി
വെല്ലിംഗ്ടണ്‍
24) ആധുനിക ആഫ്രിക്കന്‍ സാഹിത്യത്തിന്‍റെ പിതാവ്
 
ചിനു അച്ചാബെ
ഗൊയ്ഥെ
 
ജെ.എം.കുറ്റ്സി
ഡെറക് വാല്‍കോട്ട്
25) വിജയനഗര സാമ്രാജ്യത്തിലെ രാജാക്കന്‍മാര്‍ ഏത് ഭാഷയെ പ്രോത്സാഹിപ്പിക്കുന്നു
 
കന്നഡ
തമിഴ്
 
തെലുങ്ക്
സംസ്കൃതം
26) താഴെ പറയുന്നവയില്‍ റാബി വിളയല്ലാത്തത്
 
ബാര്‍ലി
പരുത്തി
 
ഗോതമ്പ്
പയര്‍
27) ഏറ്റവും കുറഞ്ഞ കാലം ഉപരാഷ്ട്രപദവിയിലിരുന്നത്
 
എസ്.രാധാകൃഷ്ണന്‍
കെ.ആര്‍.നാരായണന്‍
 
ആര്‍. വെങ്കിട്ടരാമന്‍
വി.വി.ഗിരി
28) കേരളത്തില്‍ നിലനിന്നിരുന്ന മരുമക്കത്തായ സമ്പ്രദായ ത്തെക്കുറിച്ച് പരാമര്‍ശിച്ച പ്രഥമ വിദേശ സഞ്ചാരി
 
റാബി ബെഞ്ചമിന്‍
ഫ്രയര്‍ ജോര്‍ദാനസ്
 
മാര്‍ക്കോപോളോ
അത്തനേഷ്യസ് നിഖിറ്റിന്‍
29) തമാശ എന്ന നൃത്തരൂപം ബന്ധപ്പെട്ടിരിക്കുന്നത് ഏത് സംസ്ഥാനത്താണ്
 
കേരളം
മധ്യപ്രദേശ്
 
സിക്കിം
മഹാരാഷ്ട്ര
30) കുഷ്ഠരോഗികളുടെയും അനാഥരുടെയും സംരക്ഷണത്തിനായി ആനന്ദ് വന്‍ എന്ന ആശ്രമം സ്ഥാപിച്ചത്
 
ബാബ ആംതെ
ആചാര്യ വിനോബബാവെ
 
മേധാ പാട്കര്‍
സുന്ദര്‍ലാല്‍ ബഹുഗുണ
31) ക്ലോറോ ഫ്ലൂറോ കാര്‍ബണിലെ ഏതു ഘടകമാണ് ഓസോണ്‍ പാളിക്ക് ഏറ്റവും കൂടുതല്‍ നാശം വരുത്തുന്നത്
 
ക്ലോറിന്‍
ഫ്ലൂറിന്‍
 
കാര്‍ബണ്‍
നൈട്രജന്‍
32) പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനം
 
ചുവന്ന മണ്ണ്
ലാറ്ററൈറ്റ് മണ്ണ്
 
റിഗര്‍ മണ്ണ്
ചെങ്കല്‍ മണ്ണ്
33) മലയാളത്തിലെ ആദ്യത്തെ ചെറുകഥ
 
ധര്‍മ്മരാജ
ഇന്ദുലേഖ
 
കുന്ദലത
വാസനാവികൃതി
34) ഇന്ത്യയില്‍ ബജറ്റ് സമ്പ്രദായം നടപ്പിലാക്കിയത് ഏത് വൈസ്രോയിയുടെ കാലത്താണ്
 
റിപ്പണ്‍
ഡല്‍ഹൗസി
 
കാനിംഗ്
എല്‍ഗിന്‍
35) എഡ്വിന്‍ ലൂട്ട്യന്‍സ് ഏത് മഹാനഗരത്തിന്‍റെ വാസ്തു ശില്പിയാണ്
 
ചെന്നൈ
മുംബൈ
 
കല്‍ക്കത്ത
ഡല്‍ഹി
36) ഗാന്ധാരകല ഏതൊക്കെ കലാശൈലികളുടെ സങ്കലനത്തിലൂടെ രൂപം പ്രാപിച്ചതാണ്
 
പേര്‍ഷ്യന്‍- ഭാരതം
ഗ്രീക്ക്-ഭാരതം
 
ഗ്രീക്ക്-പേര്‍ഷ്യന്‍
ഗ്രീക്ക്-റോമന്‍
37) ഭാരതരത്നം ലഭിച്ച എത്രാമത്തെ വനിതയാണ് മദര്‍ തെരേസ
 
ഒന്നാമത്തെ
രണ്ടാമത്തെ
 
മൂന്നാമത്തെ
നാലാമത്തെ
38) ഗാന്ധിജിയുടെ ആത്മകഥ എന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്
 
സി.രാജഗോപാലാചാരി
മഹാദേവ് ദേശായി
 
സി.എന്‍.റാവു
ആത്മാചരണ്‍ അഗര്‍വാള്‍
39) വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നത്
 
2011
2010
 
2009
2008
40) ഗാന്ധിജിയും മകനും തമ്മിലുള്ള ബന്ധത്തെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന ജീവചരിത്രമായ ഗാന്ധീസ് പ്രിസണര്‍ എഴുതിയത്
 
മണിലാല്‍
ഹുമയൂണ്‍ കബീര്‍
 
ഉമ ദുഫേലിയ മെസ്ട്രി
മുല്‍ക്ക് രാജ് ആനന്ദ്
41) വട്ടമേശ സമ്മേളനം വിളിച്ചു കൂട്ടിയ ബ്രിട്ടീഷ് പ്രധാനമന്ത്രി
 
വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
ചേംബര്‍ലെയ്ന്‍
 
റാംസെ മക്ഡൊനാള്‍ഡ്
ഗ്ലാഡ്സ്റ്റണ്‍
42) മനുഷ്യനേത്രത്തിന്‍റെ ഏത് ഭാഗമാണ് സാധാരണയായി നേത്രദാനത്തിന് ഉപയോഗിക്കുന്നത്
 
റെറ്റിന
കോര്‍ണിയ
 
ഐറിസ്
പ്യൂപ്പിള്‍
43) കേളു ചരണ്‍ മഹാപാത്ര ഏത് മേഖലയിലാണ് പ്രശസ്തന്‍
 
കഥകളി
ഫ്ലൂട്ട്
 
ഒഡീസി
കുച്ചിപ്പുടി
44) ഇന്ത്യയുടെ വ്യോമ മിസൈല്‍
 
നാഗ്
ആകാശ്
 
അസ്ത്ര
ത്രിശൂല്‍
45) കര്‍ണ്ണാട്ടിക് സംഗീതത്തിന്‍റെ പിതാവെന്ന് അറിയപ്പെടുന്നത്
 
ഭരതമുനി
പുരന്ദരദാസ്
 
സിദ്ധേന്ദ്രയോഗി
പതഞ്ജലി
46) രാജ്യത്തെ പരമോന്നത സാംസ്കാരിക പുരസ്കാരം
 
സാഹിത്യ നിപുണ
സരസ്വതി സമ്മാനം
 
പത്മഭൂഷണ്‍
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്
47) താഴെ പറയുന്നവയില്‍ ഏത് മോക്ഷ മാര്‍ഗ്ഗത്തിനാണ് ശ്രീശങ്കരാചാര്യര്‍ ഊന്നല്‍ നല്‍കിയത്
 
അഷ്ടാംഗ മാര്‍ഗം
കര്‍മ മാര്‍ഗം
 
ജ്ഞാന മാര്‍ഗം
ഭക്തി മാര്‍ഗം
48) സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത്
 
അഹമ്മദാബാദ്
മുംബൈ
 
നാഗ്പൂര്‍
പൂനെ
49) മഴ വെള്ളം ഉപയോഗിച്ച് ജലക്ഷാമം പരിഹരിക്കാനായി തയ്യാറാക്കിയിരിക്കുന്ന കേരള സര്‍ക്കാര്‍ പദ്ധതി
 
ജലനിധി
വര്‍ഷ
 
മഴക്കുഴി നിര്‍മ്മാണം
ക്ലീന്‍ കേരള
50) കോളേജ് ഓഫ് മിലിട്ടറി എഞ്ചിനീയറിംഗ് എവിടെയാണ്
 
പൂനെ
ഡെറാഡൂണ്‍
 
ബല്‍ഗാം
കഴക്കൂട്ടം