Time :
Score :
   
   
   

General Knowledge Series 8 (50 Questions)

 
1) സുല്‍വസൂത്രം ഏത് വിഷയവുമായി ബന്ധപ്പെട്ട ഗ്രന്ഥമാണ്
 
ജീവശാസ്ത്രം
രസതന്ത്രം
 
ഗണിതശാസ്ത്രം
നാട്യശാസ്ത്രം
2) 'മാധവ വിജയം' എന്ന ഗ്രന്ഥം രചിച്ചതാര്
 
രാമാനുജന്‍
ഗംഗാദേവി
 
രുദ്രദേവന്‍
ലോപമുദ്ര
3) കൂടംകുളം ആണവനിലയം തമിഴ്നാട്ടിലെ ഏത് ജില്ലയില്‍
 
തൂത്തുക്കുടി
ഡിന്‍ഡിഗല്‍
 
തിരുച്ചിറപ്പള്ളി
തിരുനെല്‍വേലി
4) മഹാവീരന്‍ കേവലജ്ഞാനം നേടിയ സ്ഥലം
 
കുശി നഗരം
രാജഗൃഹം
 
ജുംബിക ഗ്രാമം
കുണ്ഡല ഗ്രാമം
5) ഖല്‍സ രൂപീകരിച്ച സിഖ് ഗുരു
 
ഗുരു അര്‍ജുന്‍മല്‍
ഗുരു തേജ് ബഹാദൂര്‍
 
ഗുരു ഗോവിന്ദ്സിങ്ങ്
ഗുരു അംഗദ്
6) ഇന്‍ഡോ നോര്‍വീജിയന്‍ പ്രൊജക്ടിന്‍റെ ആസ്ഥാനം
 
മാട്ടുപ്പെട്ടി
രാമക്കല്‍മേട്
 
നീണ്ടകര
തിരുവനന്തപുരം
7) ഇന്ദ്രാണി റഹ് മാന്‍ ഏത് നൃത്തരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു
 
കുച്ചുപ്പുടി
ഒഡീസി
 
മോഹിനിയാട്ടം
ഭരതനാട്യം
8) തെക്കന്‍ സുഡാന്‍റെ തലസ്ഥാനം
 
നിക്കോഷ്യ
ലുസാകാ
 
ജുബ
സനാ
9) കേരളത്തില്‍ ഭൂദാന പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത്
 
കെ.എ.ദാമോദരന്‍
കെ.പി.കേശവമേനോന്‍
 
കെ.മാധവന്‍ നായര്‍
കെ.കേളപ്പന്‍
10) കേരളത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ
 
ഉദയാ സ്റ്റുഡിയോ
ചിത്രാഞ്ജലി സ്റ്റുഡിയോ
 
മെരിലാന്‍റ് വസ്റ്റുഡിയോ
ഉമാ സ്റ്റുഡിയോ
11) 'ഗോത്ര' എന്ന വാക്ക് ഏത് വേദത്തിലാണ് ആദ്യമായി സൂചിപ്പിക്കുന്നത്
 
സാമവേദം
ഋഗ്വേദം
 
യജുര്‍വേദം
അഥര്‍വ വേദം
12) ബുലന്ദ് ദര്‍വാസ നിര്‍മ്മിച്ച മുഗള്‍ ചക്രവര്‍ത്തി
 
അക്ബര്‍
ജഹാംഗീര്‍
 
ഷാജഹാന്‍
ഹുമയൂണ്‍
13) പത്മശ്രീ ലഭിച്ച ആദ്യത്തെ മലയാളി
 
വി.കെ. കൃഷ്ണമേനോന്‍
പ്രകാശ് വര്‍ഗ്ഗീസ് ബഞ്ചമിന്‍
 
ബീനാമോള്‍
ലക്ഷ്മി നന്ദന്‍ മേനോന്‍
14) ദണ്ഡിയ ഏത് സംസ്ഥാനത്തിലെ പ്രശസ്ത നൃത്തരൂപമാണ്
 
മണിപ്പൂര്‍
ഗുജറാത്ത്
 
പഞ്ചാബ്
മഹാരാഷ്ട്ര
15) അറ്റോമിക് എനര്‍ജി കമ്മീഷന്‍ 2011 ജൂലായ് 18 ന് വലിയ യുറേനിയം നിക്ഷേപം കണ്ടെത്തിയ സംസ്ഥാനം
 
തമിഴ്നാട്
ആന്ധ്ര
 
മഹാരാഷ്ട്ര
രാജസ്ഥാന്‍
16) പെരുന്തേനരുവി വെള്ളച്ചാട്ടം ഏത് നദിയിലാണ്
 
ഭാരതപ്പുഴ
പമ്പ
 
പെരിയാര്‍
വളപട്ടണം പുഴ
17) ഓയില്‍ ഓഫ് വിട്രിയോള്‍ എന്ന് അറിയപ്പെടുന്നത രാസവസ്തു
 
കോപ്പര്‍ സള്‍ഫേറ്റ്
സിങ്ക് സള്‍ഫേറ്റ്
 
സള്‍ഫ്യൂറിക് ആസിഡ്
നൈട്രിക് ആസിഡ്
18) പെന്‍സിലിന്‍ കണ്ടുപിടിച്ചത് എന്ന്
 
1928
1929
 
1935
1936
19) അശോക ലിഖിതങ്ങള്‍ വായിച്ചെടുത്തത് ആര്
 
എച്ച്.ടി.കോള്‍ബ്രൂക്ക്
ജയിംസ് പ്രിന്‍സെപ്
 
അലക്സാണ്ടര്‍ കണ്ണിംഗ്ഹാം
വില്യം ജോണ്‍സ്
20) യൂറോപ്യന്‍ യൂണിയന്‍റെ ആസ്ഥാനം
 
ബെര്‍ലിന്‍
ബ്രസ്സല്‍സ്
 
മാഡ്രിസ്
പാരീസ്
21) ആദ്യത്തെ ജൈനമത സമ്മേളനം നടന്ന സ്ഥലമേത്
 
കാശ്മീര്‍
സാരാനാഥ്‌
 
കലിംഗ
പാടലീപുത്രം
22) വയോജന സൗഹൃദ ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ടത് താഴെ പറയുന്നവയില്‍ ഏത് പഞ്ചായത്ത്
 
പെരുവയല്‍
പൂക്കോട്ടൂര്‍
 
കുമളി
കണ്ണാടി
23) പേപ്പാറ വന്യജീവി സങ്കേതം ഏതു ജില്ലയില്‍
 
പാലക്കാട്
പത്തനംതിട്ട
 
വയനാട്
തിരുവനന്തപുരം
24) സതീഷ് ധവാന്‍ സ്പേസ് സെന്‍റര്‍ സ്ഥിതി ചെയ്യുന്നത്
 
ശ്രീഹരിക്കോട്ട
തുമ്പ
 
വീലാര്‍ ദ്വീപ്
ട്രോബെ
25) ഊരുട്ടമ്പലം ലഹള,കല്ലുമാല സമരം എന്നിവയ്ക്ക് നേതൃത്വം കൊടുത്ത സാമൂഹ്യപരിഷ്കര്‍ത്താവ്
 
സഹോദരന്‍ അയ്യപ്പന്‍
അയ്യങ്കാളി
 
എ.കെ ഗോപാലന്‍
പണ്ഡിറ്റ് കെ കറുപ്പന്‍
26) വരാനിരിക്കുന്ന തലമുറകള്‍ക്കുള്ള ഉദാത്ത മാതൃക എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത്
 
ടാഗോര്‍
നെഹ്റു
 
റൊമയ്ന്‍ റോളണ്ട്
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
27) നെഹ്റു പുരസ്കാരം നേടിയ ആദ്യ ശാസ്ത്രജ്ഞന്‍
 
ജോന്‍ ഇ സാല്‍ക്
ജെ.സി.ബോസ്
 
ഹര്‍ഗോവിന്ദ് ഖുരാന
സി.വി.രാമന്‍
28) ആദ്യത്തെ സിക്ക് ഗുരു
 
ഗുരു ഹര്‍ഗോവിന്ദ്
ഗുരു നാനാക്ക്
 
ഗുരു ഗോവിന്ദ്സിങ്ങ്
തേദ് ബഹദൂര്‍
29) ഇന്ത്യയില്‍ ആദ്യത്തെ CDMA ടാബ് പുറത്തിറക്കിയ കമ്പനി
 
റിലയന്‍സ്
മോട്ടറോള
 
സാംസങ്ങ്
സോണി
30) "ബോബനും മോളിയും" എന്ന കാര്‍ട്ടൂണ്‍ പരമ്പരയുടെ സ്രഷ്ടാവ് ആര്
 
പി.ടി. ചാക്കോ
വി.ടി. തോമസ്‌
 
ജെയിംസ്‌
മറിയാമ്മ
31) ലോകത്തിലെ ആദ്യത്തെ ക്ലോണ്‍ ചെയ്യപ്പെട്ട പാഷ്മിന ആട് താഴെ പറയുന്നവയില്‍ ഏത്
 
സ്നപ്പി
നൂറി
 
റൊയാന
ഹന്ന
32) തിരുവിതാംകൂറില്‍ ലജിസ്ലേറ്റീവ് അസംബ്ലി നിലവില്‍ വന്ന വര്‍ഷം
 
1889
1904
 
1896
1888
33) കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്ന ജില്ല
 
ഇടുക്കി
പാലക്കാട്
 
കോട്ടയം
വയനാട്
34) 'ആവലാതി ചങ്ങല' ഏര്‍പ്പെടുത്തിയ മുഗള്‍ രാജാവ്
 
അക്ബര്‍
ജഹംഗീര്‍
 
ഷാജഹാന്‍
ബാബര്‍
35) അമിത്രഘാതന്‍ എന്നറിയപ്പെട്ട മൗര്യ രാജാവ്
 
അശോകന്‍
കനിഷ്കന്‍
 
ബിംബിസാരന്‍
ബിന്ദുസാരന്‍
36) ചിലപ്പതികാരത്തില്‍ പ്രതിപാദിക്കുന്ന പാണ്ഡ്യരാജാവ്
 
കരികാലന്‍
രാജേന്ദ്രന്‍
 
നെടുംചേഴിയന്‍
ഇവരാരുമല്ല
37) ക്ലോണിങ്ങിന്‍റെ ഉപജ്ഞാതാവായ ഇയാന്‍ വില്‍മുട്ട് ഏത് രാജ്യക്കാരനാണ്
 
ജര്‍മനി
ആസ്ട്രിയ
 
സ്കോട് ലാന്‍ഡ്
ഫ്രാന്‍സ്
38) ഈസ്റ്റിന്ത്യാ കമ്പനിയുടെ കീഴിലുളള അവസാനത്തെ ഗവര്‍ണര്‍ ജനറല്‍
 
വെല്ലസ്ലി
കോണ്‍വാലിസ്
 
കാനിംഗ്
ഡല്‍ഹൗസി
39) 21 ാമത് അരവിന്ദന്‍ പുരസ്കാരം നേടിയ ജുമേലി എന്ന ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചത്
 
അനുമിത ദാസ് ഗുപ്ത
മഹേഷ് മഞ്ജരേക്കര്‍
 
ബസു ഭട്ടാചാര്യ
അപര്‍ണാ സെന്‍
40) ലൂയീസ് ഫിലിപ്പ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു
 
ക്രിക്കറ്റ്
ബാഡ്മിന്‍റണ്‍
 
ഹോക്കി
ഗോള്‍ഫ്
41) ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ഭൂതല ഭൂതല മിസൈല്‍
 
തൃശൂല്‍
അഗ്നി
 
നാഗ്
പൃഥ്വി
42) സപ്തസ്വരങ്ങള്‍ യഥാവിധി ചിട്ടപ്പെടുത്തിയ രാജ്യം
 
ഒഡീഷ
ഇന്ത്യ
 
നേപ്പാള്‍
ശ്രീലങ്ക
43) ഇന്ത്യയും ചൈനയും തമ്മില്‍ പഞ്ചശീല തത്വങ്ങള്‍ ഒപ്പു വെച്ച വര്‍ഷം
 
1962
1954
 
1952
1956
44) സിറിയന്‍ അറബ് റിപ്പബ്ലിക്കിന്‍റെ കറന്‍സി
 
റിയാല്‍
ദിനാര്‍
 
ഷില്ലിങ്
പൗണ്ട്
45) തിമൂര്‍ ഇന്ത്യയെ ആക്രമിച്ച വര്‍ഷമേത്
 
1192
1398
 
1191
1392
46) റാണി ഝാന്‍സി മറൈന്‍ പാര്‍ക്ക് എവിടെ സ്ഥിതിചെയ്യുന്നു
 
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്
ഗുജറാത്ത്
 
ലക്ഷദ്വീപ്
ഒറീസ്സ
47) ബനിഹട്ടി യുദ്ധം എന്ന് അറിയപ്പെടുന്ന യുദ്ധം
 
ചൗഡാ യുദ്ധം
നര്‍മദാ യുദ്ധം
 
മൂന്നാം പാനിപ്പറ്റ് യുദ്ധം
തളിക്കോട്ട യുദ്ധം
48) കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശീയപാത
 
NH-47
NH-17
 
NH-49
NH-220
49) ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന മലയാള നോവലിന്‍റെ കര്‍ത്താവ്
 
ബെന്യാമിന്‍
സന്തോഷ് എച്ചിക്കാനം
 
ടി.സി.രാമകൃഷ്ണന്‍
സുഭാഷ് ചന്ദ്രന്‍
50) ലോകത്തിലെ ഏറ്റവും വലിയ കത്തീഡ്രല്‍
 
സെന്‍റ്. ജോസഫ്, ന്യൂയോര്‍ക്ക്‌
സെന്‍റ്. ജോണ്‍സ്, ന്യൂയോര്‍ക്ക്‌
 
സെന്‍റ്. മേരീസ്, ലണ്ടന്‍
സെന്‍റ് ആന്‍റണീസ്, പോര്‍ച്ചുഗല്‍