Time :
Score :
   
   
   

General Knowledge Series 7 (50 Questions)

 
1) ദേവമനോഹരി എന്താണ്
 
കഥക് നര്‍ത്തകി
ഒരു കര്‍ണ്ണാടക സംഗീത രാഗം
 
ദേവന്മാരെ തോല്‍പ്പിച്ച സുന്ദരി
ഒരു ഹിന്ദുസ്ഥാനി സംഗീത രാഗം
2) കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം
 
9
12
 
20
11
3) സിക്കുകാരുടെ പത്താമത്തെ ഗുരു
 
ഗുരു ഹര്‍ഗോവിന്ദ്
ഗുരു അമര്‍ദാസ്
 
ഗുരു ഗോവിന്ദ്സിങ്ങ്
ഗുരു ഹര്‍കിഷന്‍
4) പൊട്ടറ്റോ ഈറ്റേഴ്സ് എന്ന സുപ്രസിദ്ധ ചിത്രം ആരുടേയാണ്
 
ഡാവിഞ്ചി
വിന്‍സെന്‍റ് വാന്‍ഗോഗ്
 
വില്യം ബ്ലേക്ക്
ഖലീല്‍ ജിബ്രാന്‍
5) ഹമ്പി ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു
 
തമിഴ്നാട്
കര്‍ണാടക
 
ആന്ധ്രപ്രദേശ്
ഗോവ
6) പച്ചക്കറികളില്‍ കൂടി ലഭ്യമാകാത്ത ജീവകം
 
C
A
 
D
B
7) ഇന്ത്യയിലെ ആദ്യ പോര്‍ട്ടുഗീസ് വൈസ്രോയി
 
വാസ്കോഡഗാമ
ഡൂപ്ലെ
 
അല്‍മേഡ
അല്‍ബൂക്കര്‍ക്ക്
8) ശാകാരി എന്ന പേരില്‍ അറിയപ്പെടുന്ന രാജാവ്
 
സമുദ്രഗുപ്തന്‍
ചന്ദ്രഗുപ്തന്‍ രണ്ടാമന്‍
 
ചന്ദ്രഗുപ്ത മൗര്യന്‍
കുമാരഗുപ്തന്‍
9) ജോസഫ് ഗീബല്‍സ് ആരുടെ അടുത്ത വിശ്വസ്തനായിരുന്നു
 
സ്റ്റാലിന്‍
ഹിറ്റ്ലര്‍
 
ഫ്രാങ്കോ
മുസ്സോളിനി
10) ഒരു ഫാതം എത്ര അടിയാണ്
 
3
6
 
12
10
11) ജൂതരുടെ മതഗ്രന്ഥം
 
ബൈബിള്‍
ടോറ
 
സെന്‍റ് അവസ്ത
ഖുറാന്‍
12) ഹൈപോ എന്നറിയപ്പെടുന്നത്
 
സോഡിയം തയോസള്‍ഫേറ്റ്
സോഡിയം സള്‍ഫേറ്റ്
 
സോഡിയം സള്‍ഫൈറ്റ്
സോഡിയം ഹൈഡ്രോക്സൈഡ്
13) ഇന്ത്യയില്‍ ഏറ്റവും അധികമുള്ള ആദ്വാസി വിഭാഗം
 
തോഡര്‍
മുണ്ട
 
മലയരയന്‍
സന്താള്‍
14) കാസിരംഗ നാഷണല്‍ പാര്‍ക്ക് എവിടെയാണ്
 
ജോര്‍ഹത്
ഗാംഗ്ടോക്ക്
 
ചന്ദ്രപ്പൂര്‍
നൈനിറ്റാള്‍
15) ഒന്നാം പാനിപ്പറ്റ് യുദ്ധം എന്നായിരുന്നു
 
1506
1516
 
1526
1536
16) റഷ്യയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ്
 
വ്ലാഡിമീര്‍ പുട്ടിന്‍
ദിമിദ്രി മെദ് വദേവ്
 
ഗോര്‍ബച്ചേവ്
ബോറിസ് യെത് സിന്‍
17) റാവല്‍പിണ്ടി എക്സ്പ്രസ് എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം
 
ഷോയ്ബ് മാലിക്
ഷോയ്ബ് അക്തര്‍
 
മിയാന്‍ദാദ്
ഇന്‍സമാം ഉള്‍ ഹഖ്
18) ഗ്രാമഫോണ്‍ കണ്ടുപിടിച്ചത്
 
അലക്സാണ്ടര്‍ ഗ്രഹാംബെല്‍
സാമുവല്‍ കോള്‍ട്ട്
 
വില്യം കുക്ക്
എഡിസണ്‍
19) കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക പ്രസിഡന്‍റ്
 
റാം മനോഹര്‍ ലോഹ്യ
ആചാര്യ നരേന്ദ്രദേവ്
 
അശോക് മേത്ത
നെഹ്റു
20) കടുക്ക, താന്നിക്ക, നെല്ലിക്ക ഇത് മൂന്നും കൂടിയുള്ള പേര്
 
കടുത്രയം
ത്രിമധുരം
 
ത്രിമൂലം
ത്രിഫല
21) കായാതരണ്‍ എന്ന സിനിമ എന്‍.എസ്.മാധവന്‍റെ ഏത് കഥയെ ആസ്പദമാക്കിയാണ്
 
തിരുത്ത്
ഹിഗ്വിറ്റ
 
ചൂളൈമേട്ടിലെ ശവങ്ങള്‍
വന്‍മരങ്ങള്‍ വീഴുമ്പോള്‍
22) ആരാണ് ഗുപ്ത സാമ്രാജ്യം സ്ഥാപിച്ചത്
 
സമുദ്രഗുപ്തന്‍
വിക്രമാദിത്യന്‍
 
ചന്ദ്രഗുപ്തന്‍
കുമാരഗുപ്തന്‍
23) കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ സെക്രട്ടറി
 
പാലാനാരായണന്‍ നായര്‍
പവനന്‍
 
പായിപ്ര രാധാകൃഷ്ണന്‍
കാളിയത്ത് ദാമോദരന്‍
24) സെക്യൂരിറ്റി അപവാദത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയുക്തനായ കമ്മീഷന്‍
 
നെട്ടൂര്‍ കമ്മീഷന്‍
മണ്ഡല്‍ കമ്മീഷന്‍
 
മോഹന്‍കുമാര്‍ കമ്മീഷന്‍
ജാനകീരാമന്‍ കമ്മീഷന്‍
25) ഭാരതപ്പുഴ ഏവിടെ നിന്നുല്‍ഭവിക്കുന്നു
 
ശബരിമല
ആനമല
 
അഗസ്ത്യമല
ചുരളിമല
26) കുടുംബശ്രീ ആദ്യമായി നടപ്പിലാക്കിയ ജില്ല
 
മലപ്പുറം
ആലപ്പുഴ
 
കോട്ടയം
കൊല്ലം
27) വംഗബന്ധു എന്നറിയപ്പെടുന്നത്
 
സി.ആര്‍.ദാസ്
സി.എഫ്.ആന്‍ഡ്രൂസ്
 
ഷേഖ് മുജീബ്റഹ്മാന്‍
നേതാജി
28) രാജ്യസഭയില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന എത്ര അംഗങ്ങളുണ്ട്
 
9
11
 
12
10
29) രോഗങ്ങളെക്കുറിച്ചുള്ള പഠനം എന്തു പേരില്‍ അറിയപ്പെടുന്നു
 
ഫിസിയോളജി
പാത്തോളജി
 
മോര്‍ഫോളജി
വൈറോളജി
30) ബന്ദൂങ്ങ് സമ്മേളനം ഏത് സംഘടനയുടെ രൂപീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു
 
ചേരിചേരാ പ്രസ്ഥാനം
ആഫ്രിക്കന്‍ ഐക്യരാഷ്ട്രസംഘടന
 
സാര്‍ക്ക്
ആസിയാന്‍
31) ഇന്‍റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി കമ്മീഷന്‍ സ്ഥാപിതമായ വര്‍ഷം
 
1958
1959
 
1957
1949
32) ഫിറോസ് ഗാന്ധി അവാര്‍ഡ് ഏത് മേഖലയിലെ പ്രവര്‍ത്തനത്തിന് നല്‍കുന്നു
 
പത്രപ്രവര്‍ത്തനം
പരിസ്ഥിതി
 
ആരോഗ്യം
രാഷ്ട്രീയം
33) താഴെ കൊടുത്തിരിക്കുന്നവയില്‍ കാര്‍ബണ്‍ അടങ്ങിയിട്ടില്ലാത്ത പദാര്‍ത്ഥം
 
ഡയമണ്ട്
പാചകവാതകം
 
ഗ്ലാസ്
പ്ലാസ്റ്റിക്
34) ജവഹര്‍ലാല്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന മലയാളി വനിത
 
ലക്ഷ്മി.എന്‍.മേനോന്‍
ലക്ഷ്മി സൈഗാള്‍
 
അന്നാ ചാണ്ടി
നഫീസ ജോസഫ്
35) വാങ്കാരി മാതായിക്ക് സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ഏത് പ്രവര്‍ത്തനത്തിനാണ് ലഭിച്ചത്
 
ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം
ആരോഗ്യപരിപാലനം
 
പരിസ്ഥിതി സംരക്ഷണം
സാക്ഷരതാ പ്രവര്‍ത്തനം
36) ചാപ് നാമ എന്നത് ഏത് ചരിത്രത്തെക്കുറിച്ച് പ്രദിപാദിക്കുന്ന ഗ്രന്ഥമാണ്
 
ഗുജറാത്ത്
പഞ്ചാബ്
 
കാശ്മീര്‍
സിന്ധ്
37) താഴെപറയുന്നവരില്‍ മിസ് യൂണിവേഴ്സ് കിരീടം നേടിയത്
 
സുസ്മിതാ സെന്‍
ഐശ്വര്യാറായ്
 
യുക്താമുഖി
പ്രയങ്കാചോപ്ര
38) പ്രാതിനിധ്യമില്ലാതെ നികുതിയില്ല ഈ മുദ്രാവാക്യം ബന്ധപ്പെട്ടിരിക്കുന്നത്
 
ഫ്രഞ്ച് വിപ്ലവം
അമേരിക്കന്‍ വിപ്ലവം
 
റഷ്യന്‍ വിപ്ലവം
ചൈനീസ് വിപ്ലവം
39) എഡ്യൂസാറ്റ് എന്ന ഉപഗ്രഹം വിക്ഷേപിച്ചത് എവിടെ നിന്ന്
 
ഫ്രഞ്ച് ഗയാന
ശ്രീഹരിക്കോട്ട
 
കേപ് കനവറല്‍
തുമ്പ
40) പല്ലവ രാജാക്കന്‍മാരുടെ തലസ്ഥാനം
 
വെംഗി
ഹംപി
 
കാഞ്ചി
ഉറൈയൂര്‍
41) ജ്യോതിശാസ്ത്രം,ഗണിതം,വൈദ്യശാസ്ത്രം മുതലായ മേഖലകളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന മുസ്ലീം ഭരണാധികാരി
 
തുഗ്ലക്
ഇല്‍ത്തുമിഷ്
 
സിക്കന്തര്‍ ലോധി
അലാവുദ്ദീന്‍ഖില്‍ജി
42) ഇന്ത്യന്‍ സാമൂഹ്യ വിപ്ലവത്തിന്‍റെ പിതാവ്
 
ജ്യോതി ബാഫുലെ
ശ്രീനാരായണഗുരു
 
രാജാറാം മോഹന്‍ റോയ്
രാമസ്വാമി നായ്ക്കര്‍
43) ജൈനരെ മൈസൂരില്‍ നിന്നും തുരത്തിയോടിച്ചത്
 
ശങ്കരാചാര്യര്‍
ലിംഗായത്തുകള്‍
 
ആഴ്വാര്‍മാര്‍
നായനാര്‍മാര്‍
44) അലക്കുകാരത്തിന്‍റെ രാസനാമം
 
സോഡിയം ബൈകാര്‍ബണേറ്റ്
സോഡിയം സള്‍ഫേറ്റ്
 
സോഡിയം കാര്‍ബണേറ്റ്
സോഡിയം ബൈ സള്‍ഫേറ്റ്
45) പോര്‍ട്ടുഗീസുകാര്‍ ബ്രിട്ടീഷുകാര്‍ക്ക് സ്ത്രീധനമായി ബോംബെ നല്‍കിയത്
 
1650
1661
 
1670
1690
46) ഭരണഘടനാഭേദഗതികളെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്
 
368
358
 
348
338
47) രാമചരിതമാനസത്തിന്‍റെ കര്‍ത്താവ്
 
തുളസീദാസ്
തുക്കാറാം
 
കബീര്‍ദാസ്
ചൈതന്യമഹാപ്രഭു
48) കല്ലുവാതുക്കല്‍ ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷന്‍
 
നെട്ടൂര്‍ കമ്മീഷന്‍
മണ്ഡല്‍ കമ്മീഷന്‍
 
മോഹന്‍കുമാര്‍ കമ്മീഷന്‍
ജാനകീരാമന്‍ കമ്മീഷന്‍
49) മനസ്സാണ് ദൈവം എന്നു പ്രഖ്യാപിച്ച കേരളീയ പരിഷ്കര്‍ത്താവ്
 
സഹോദരന്‍ അയ്യപ്പന്‍
വാഗ്ഭടാനന്ദന്‍
 
ബ്രഹ്മാനന്ദ ശിവയോഗി
ചട്ടമ്പി സ്വാമി
50) റെയില്‍വേ സ്റ്റാഫ് കോളേജ് സ്ഥിതിചെയ്യുന്നത്
 
അലഹബാദ്
ഡല്‍ഹി
 
പൂനെ
വഡോദര