Time :
Score :
   
   
   

General Knowledge Series 6 (50 Questions)

 
1) തമിഴരുടെ ബൈബിള്‍ എന്നറിയപ്പെടുന്ന തിരുക്കുറളിന്‍റെ കര്‍ത്താവ്
 
തിരുവള്ളുവര്‍
രുദ്രശന്‍മാര്‍
 
ഇളങ്കോവടികള്‍
സത്താനാര്‍
2) ന്യൂസ് പേപ്പര്‍ വ്യവസായത്തിന് പേരു കേട്ട നേപാ നഗര്‍ ഏത് സംസ്ഥാനത്താണ്
 
ഉത്തര്‍പ്രദേശ്
ഒറീസ
 
ബീഹാര്‍
മധ്യപ്രദേശ്
3) ക്ലോറോഫിലില്‍ അടങ്ങിയിരിക്കുന്ന ലോഹം
 
ഇരുമ്പ്
ചെമ്പ്
 
മഗ്നീഷ്യം
സോഡിയം
4) തിരുവിതാംകൂറില്‍ കേരളാസ്റ്റേറ്റ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍റെ രൂപീകരണത്തിനിടയാക്കിയ പ്രക്ഷോഭം
 
പുന്നപ്ര-വയലാര്‍
വൈക്കം സത്യാഗ്രഹം
 
ഈഴവ മെമ്മോറിയല്‍
നിവര്‍ത്തന പ്രക്ഷോഭം
5) ചന്ദ്രോപരിതലത്തില്‍ കാണപ്പെടുന്ന മൂലകം
 
സെലേനിയം
ടൈറ്റാനിയം
 
കോബാള്‍ട്ട്
കോപ്പര്‍
6) ബ്രൈഡ് ആന്‍റ് പ്രെജുഡീസ് സംവിധാനം ചെയ്തതാര്
 
മഹേഷ് ഭട്ട്
മീരാ നായര്‍
 
ഗുരീദ്ദര്‍ ചദ്ദ
മനോജ് നൈറ്റ് ശ്യാമളന്‍
7) രോഗപ്രതിരോധ ശക്തി നല്‍കുന്ന രക്തത്തിലെ പ്രധാന ഘടകം
 
ശ്വേത രക്താണുക്കള്‍
ചുവന്ന രക്താണുക്കള്‍
 
പ്ളേറ്റ്ലറ്റുകള്‍
കൊളസ്റ്ററോള്‍
8) ആത്മവിദ്യാസംഘത്തിന്‍റെ സ്ഥാപകന്‍
 
ചട്ടമ്പിസ്വാമികള്‍
അയ്യങ്കാളി
 
വാഗ്ഭടാനന്ദന്‍
സഹോദരന്‍ അയ്യപ്പന്‍
9) ചാണക്യന്‍റെ അര്‍ത്ഥശാസ്ത്രം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്
 
സുബ്രഹ്മണ്യ അയ്യര്‍
കെ.എം.ജോര്‍ജ്
 
സത്യനാഥ അയ്യര്‍
ശ്യാമശാസ്ത്രികള്‍
10) കൈതച്ചക്കയില്‍ അടങ്ങിയിരിക്കുന്ന എസ്റ്റര്‍
 
ഈഥൈല്‍ ബ്യൂട്ടിറേറ്റ്
അമൈല്‍ അസറ്റേറ്റ്
 
ഓക്ടൈല്‍ അസറ്റേറ്റ്
എഥിലിന്‍ അസറ്റേറ്റ്
11) ബ്രിച്ചീഷ് ഭരണകാലത്ത് ഏത് നിയമപ്രകാരമാണ് കല്‍ക്കത്തയില്‍ സുപ്രീംകോടതി സ്ഥാപിതമായത്
 
1833 ലെ ചാര്‍ട്ടര്‍ നിയമം
1861 ലെ ഇന്ത്യന്‍ കൗണ്‍സില്‍സ് നിയമം
 
1773 ലെ റഗുലേറ്റിങ് ആക്ട്
1784 ലെ പിറ്റ് ഇന്ത്യാ ആക്ട്
12) ഇന്ത്യയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്‍റെ മാഗ്നാ കാര്‍ട്ട എന്നറിയപ്പെട്ട ശുപാര്‍ശ ആരുടേത്
 
സര്‍ സ്റ്റാഫോര്‍ഡ് ക്രിപ്സ്
സര്‍ ചാള്‍സ് വുഡ്
 
ലോര്‍ഡ് മെക്കാളെ
റിപ്പണ്‍ പ്രഭു
13) ബോര്‍സ്റ്റല്‍ സ്കൂളുകളുടെ പ്രവര്‍ത്തനം ഏതു വിഭാഗത്തിനു വേണ്ടിയാണ്
 
ബാല കുറ്റവാളികള്‍
വനിതകള്‍
 
വികലാംഗര്‍
മാനസിക രോഗികള്‍
14) മലയാളത്തിലെ പ്രശസ്ത കവയിത്രിയായ ബാലാമണിയമ്മയെക്കുറിച്ച് മകള്‍ നാലപ്പാട് സുലോചന രചിച്ച പുസ്തകം
 
ഊഞ്ഞാലിന്‍മേല്‍
പേനയാല്‍ തുഴഞ്ഞ ദൂരങ്ങള്‍
 
ജീവിതകാഹളം
കൊഴിഞ്ഞ ഇലകള്‍
15) കരസേനയുടെ ദക്ഷിണമേഖലാ ആസ്ഥാനം
 
പൂനെ
വിശാഖപട്ടണം
 
ഉധംപൂര്‍
ബാംഗ്ലൂര്‍
16) നെല്‍സണ്‍മണ്ഡേല തടവുജീവിതം നയിച്ചിരുന്ന തടവറ
 
റോബന്‍ ഐലന്‍ഡ്
ന്യാസിലാന്‍റ്
 
ലിവിങ്സ്റ്റണ്‍
ബോട്ട്സ്വാന
17) ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്ഫോം
 
ഖരഗ്പൂര്‍
മുംബൈ
 
കല്‍ക്കത്ത
ഡല്‍ഹി
18) സ്വതന്ത്ര ഭാരതത്തില്‍ ആദ്യത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്
 
മെയ് 1975
ജൂണ്‍ 1975
 
ജൂലൈ 1975
ആഗസ്റ്റ് 1975
19) മൗലാനാ അബ്ദുള്‍കലാം ആസാദ് പ്രചരിപ്പിച്ച വാരിക
 
ജയ്ഹിന്ദ്
ഇന്ത്യന്‍ ഒപ്പീനിയന്‍
 
അല്‍ഹിലാല്‍
സമാചാര്‍ ദര്‍പ്പണ്‍
20) ഭാരം കൂടുതല്‍ ഉള്ള കരള്‍ ഉള്ള ജീവി
 
പന്നി
ആന
 
സിംഹം
ഒട്ടകം
21) ഇന്ത്യന്‍ കാലാവസ്ഥ ശാസ്ത്രശാഖയുടെ പിതാവ്
 
ഡോ.എസ്.ചന്ദ്രശേഖര്‍
നിതീഷ് അഗര്‍വാള്‍
 
ഡോ.വിക്രംസാരാഭായ്
ഡോ.പി.ആര്‍.പിഷാരടി
22) പദാര്‍ത്ഥത്തിന്‍റെ ആറാമത്തെ അവസ്ഥ
 
വാതകം
പ്ലാസ്മ
 
ബോസ് ഐന്‍സ്റ്റിന്‍ കണ്ടന്‍സേറ്റ്
ഫെര്‍മിയോണിക് കണ്ടന്‍സേറ്റ്
23) സഞ്ജയന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന സാഹിത്യകാരന്‍
 
പി.വി.നാരായണന്‍
എം.കുട്ടികൃഷ്ണമേനോന്‍
 
എം.രാമുണ്ണി നായര്‍
പി.സി.കുട്ടികൃഷ്ണന്‍
24) ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്തെ വന്ദ്യവയോധികന്‍
 
മൗലാനാ അബ്ദ്ള്‍ കലാം ആസാദ്
തുഷാര്‍കാന്ധി ഘോഷ്
 
ലാലാഹര്‍ദയാല്‍
ബാലഗംഗാധരതിലകന്‍
25) UNICEF ന്‍റെ ഏഷ്യയിലെ റീജണല്‍ ഓഫീസ് സ്ഥിതിചെയ്യുന്നത്
 
ശ്രീലങ്ക
പാകിസ്ഥാന്‍
 
ബംഗ്ലാദേശ്
ഇന്ത്യ
26) ഏത് ഗ്രന്ഥിയുടെ പ്രവര്‍ത്തന വൈകല്യം മൂലമാണ് പ്രമേഹം ഉണ്ടാവുന്നത്
 
ആഗ്നേയ ഗ്രന്ഥി
പിറ്റ്യൂട്ടറിഗ്രന്ഥി
 
കരള്‍
തൈറോയ്ഡ്ഗ്രന്ഥി
27) ഇന്ത്യയുടെ ദേശീയ വൃക്ഷം
 
മാവ്
ആല്‍
 
വേപ്പ്
കണിക്കൊന്ന
28) ഏത് കായല്‍ അറബിക്കടലുമായി യോജിക്കുന്നിടത്താണ് നീണ്ടകര അഴി
 
അഷ്ടമുടിക്കായല്‍
വേമ്പനാട്ട് കായല്‍
 
കായംകുളം കായല്‍
കഠിനകുളം കായല്‍
29) രക്തചംക്രമണം കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍
 
ജെയിംസ് സിംപ്സണ്‍
ഹെന്‍റി സ്വാന്‍
 
മാര്‍ട്ടിന്‍ ക്ലൈവ്
വില്യം ഹാര്‍വെ
30) ഇന്ത്യയുടെ അണുബോംബ് പദ്ധതിയുടെ പിതാവ്
 
രാജാരാമണ്ണ
ജെ.സി.ബോസ്
 
എസ്.ചന്ദ്രശേഖര്‍
സി.വി.രാമന്‍
31) പ്രസിദ്ധമായ മൂഷകവംശ കാവ്യത്തിന്‍റെ കര്‍ത്താവായ അതുലന്‍ ഏത് രാജാവിന്‍റെ ആശ്രിതനായിരുന്നു
 
വിക്രമരാമന്‍
ജയമണി
 
വല്ലഭന്‍ രണ്ടാമന്‍
ശ്രീകണ്ഠന്‍
32) ബിയോണ്ട് ടെന്‍ തൗസന്‍റ് ആരുടെ കൃതിയാണ്
 
സുനില്‍ ഗവാസ്കര്‍
അലന്‍ ബോര്‍ഡര്‍
 
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
ഇന്‍സമാം ഉള്‍ ഹക്ക്
33) ചോര്‍ച്ചാ സിദ്ധാന്തം ആവിഷ്കരിച്ചതാര്
 
എം.ജി.ഗോവിന്ദറാനഡെ
ദാദാഭായ് നവറോജി
 
ഗോപാലകൃഷ്ണഗോഖലെ
ബാലഗംഗാധരതിലകന്‍
34) കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് പണികഴിപ്പിച്ചത്
 
പോര്‍ച്ചുഗീസ്
ഡച്ച്
 
ബ്രിട്ടീഷ്
അറബികള്‍
35) മുന്തിരികൃഷിയുമായി ബന്ധപ്പെട്ടത്
 
എപ്പികള്‍ച്ചര്‍
വെര്‍മികള്‍ച്ചര്‍
 
വിറ്റികള്‍ച്ചര്‍
ഫ്ലോറികള്‍ച്ചര്‍
36) ദക്ഷിണാഫ്രിക്കയില്‍ വെച്ച് ഗാന്ധിജിയെ അപമാനിച്ച് ഇറക്കി വിട്ട റെയില്‍വേ സ്റ്റേഷന്‍
 
കിറ്റ്സ്മാന്‍ഷുപ്പ്
പ്രിട്ടോറിയ
 
പീറ്റര്‍മാരിറ്റ്സ്ബര്‍ഗ്
ഊപിങ്ടൗണ്‍
37) ചിരിപ്പിക്കുന്ന വാതകം
 
സള്‍ഫര്‍ഡൈഓക്സൈഡ്
നൈട്രസ്ഓക്സൈഡ്
 
മഗ്നീഷ്യം സള്‍ഫൈഡ്
മീഥൈന്‍ഐസോസൈനേറ്റ്
38) ബി സി ജി കുത്തിവെയ്പു കൊണ്ട് തടയാവുന്ന രോഗം
 
മഞ്ഞപ്പിത്തം
ക്യാന്‍സര്‍
 
പോളിയോ
ക്ഷയം
39) ഉമാഭാരതി രാജി വെച്ചതിനുശേഷം മധ്യപ്രദേശ് മുഖ്യമന്ത്രിയായത്
 
സുന്ദര്‍ലാല്‍ പട് വ
ധരം സിങ്ങ്
 
വിലാസ് റാവു ദേശ്മുഖ്
ബാബു ലാല്‍ ഗൗര്‍
40) കേരളത്തിലെ ഒരു നാഷണല്‍ പാര്‍ക്ക്
 
തട്ടേക്കാട്
ഇരവികുളം
 
ഇടുക്കി
പെരിയാര്‍
41) ഷാജഹാന്‍ നിര്‍മ്മിച്ച മയൂരസിംഹാസനം കൊള്ളയടിച്ചുകൊണ്ടു പോയ പേര്‍ഷ്യന്‍ രാജാവ്
 
നാദിര്‍ഷ
അഹമ്മദ് ഷാ അബ്ദാലി
 
ഷാ ആലം
ഷെയ്സ്താഖാന്‍
42) Central Social Welfare Board ന്‍റെ ആസ്ഥാനം
 
ഡല്‍ഹി
ആഗ്ര
 
കല്‍ക്കട്ട
തിരുവനന്തപുരം
43) കേരളത്തില്‍ വെളുത്തുള്ളി ഉല്‍പാദിപ്പിക്കുന്ന ഏക ജില്ല
 
വയനാട്
കാസര്‍ഗോഡ്
 
ഇടുക്കി
പാലക്കാട്
44) ഒളിമ്പിക്സില്‍ ഇന്ത്യയില്‍ നിന്ന് ആദ്യമായി വ്യക്തിഗത വെള്ളിമെഡല്‍ നേടിയതാരാണ്
 
രാജ്യവര്‍ദ്ധന്‍സിങ്ങ് റാത്തോര്‍
മില്‍ഖാ സിങ്ങ്
 
ലിയാണ്ടര്‍ പേസ്
പി.ടി.ഉഷ
45) ഇന്ത്യയില്‍ ദ്വിരാഷ്ട്രവാദം ആവിഷ്കരിച്ചത് ആര്
 
സര്‍ സയ്യിദ് അഹമ്മദ് ഖാന്‍
ഷൗക്കത്ത അലി
 
മുഹമ്മദലി ജിന്ന
ഖാന്‍ അബ്ദുള്‍ ഖാഫര്‍ഖാന്‍
46) ഓസോണ്‍ വാതകത്തിന്‍റെ നിറം
 
ചുവപ്പ്
നീല
 
പച്ച
നിറമില്ല
47) ഗ്രാമസ്വരാജ് എന്ന ആശയം ആരുടേതാണ്
 
മഹാത്മാഗാന്ധി
നെഹ്റു
 
ജയപ്രകാശ് നാരായണ്‍
രാജീവ് ഗാന്ധി
48) കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി
 
സി.അച്യുതമേനോന്‍
കെ.പി.ഗോപാലന്‍
 
വി.ആര്‍.കൃഷ്ണയ്യര്‍
ഡോ.എ.ആര്‍..മേനോന്‍
49) ഭട്നാഗര്‍ അവാര്‍ഡ് ഏത് മേഖലയിലെ ശ്രേഷ്ഠതക്ക് നല്‍കുന്നു
 
സാഹിത്യം
ശാസ്ത്രം
 
സിനിമ
സംഗീതം
50) ആദ്യ ലോക്സഭാ സ്പീക്കര്‍ ആരായിരുന്നു
 
ജി.വി.മാവ് ലങ്കാര്‍
എന്‍. സഞ്ജീവ റെഡ്ഡി
 
എം.എ. അയ്യങ്കാര്‍
എസ്.എച്ച്.സിങ്ങ്