Time :
Score :
   
   
   

Acids containing substances (21 Questions)

 
1) മനുഷ്യര്‍ ഏറ്റവുമാദ്യം ഉപയോഗിച്ചത്?
 
ഹൈഡ്രോക്ലോറിക്കാസിഡ്
സള്‍ഫ്യൂരിക്കാസിഡ്
 
ഫോര്‍മിക്കാസിഡ്
അസെറ്റിക്കാസിഡ്
2) കോഴുപ്പ്, എണ്ണ എന്നിവയിലുള്ളത് ഏത് ആസിഡ്?
 
ഓക്സാലിക്കാസിഡ്
കാര്‍ബോണിക്കാസിഡ്
 
സ്റ്റിയറിക്കാസിഡ്
ടാര്‍ടാറിക്കാസിഡ്
3) തക്കാളി, വാഴപ്പഴം എന്നിവയിലുള്ളത് ഏത് ആസിഡാണ്?
 
ഓക്സാലിക്കാസിഡ്
അസെറ്റിക്കാസിഡ്
 
ഫോര്‍മിക്കാസിഡ്
ടാര്‍ടാറിക്കാസിഡ്
4) വിനഗിരിയില്‍ അടങ്ങിയിരിക്കുന്നത്?
 
ഹൈഡ്രോക്ലോറിക്കാസിഡ്
അസെറ്റിക്കാസിഡ്
 
ഫോര്‍മിക്കാസിഡ്
സള്‍ഫ്യൂരിക്കാസിഡ്
5) മോര്, തൈര് എന്നിവയിലുള്ള ആസിഡ്?
 
ഹൈഡ്രോക്ലോറിക്കാസിഡ്
അസെറ്റിക്കാസിഡ്
 
ഫോര്‍മിക്കാസിഡ്
ലക്റ്റിക്കാസിഡ്
6) സസ്യജന്യങ്ങളായ ആസിഡുകള്‍ എങ്ങനെ അറിയപ്പെടുന്നു?
 
കാര്‍ബണിക ആസിഡുകള്‍
കാര്‍ബോണിക്കാസിഡ്
 
ഫോര്‍മിക്കാസിഡ്
അസെറ്റിക്കാസിഡ്
7) രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്ന ആസിഡ്?
 
ഹൈഡ്രോക്ലോറിക്കാസിഡ്
അസെറ്റിക്കാസിഡ്
 
മാലിക്കാസിഡ്
സള്‍ഫ്യൂരിക്കാസിഡ്
8) ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
 
ഓക്സാലിക്കാസിഡ്
അസെറ്റിക്കാസിഡ്
 
മാലിക്കാസിഡ്
സള്‍ഫ്യൂരിക്കാസിഡ്
9) ആമാശയ രസത്തില്‍ അടങ്ങിയിരിക്കുന്നത് ?
 
ഹൈഡ്രോക്ലോറിക്കാസിഡ്
അസെറ്റിക്കാസിഡ്
 
ഫോര്‍മിക്കാസിഡ്
സള്‍ഫ്യൂരിക്കാസിഡ്
10) എല്ലായിനം പഴങ്ങളിലും ചെറിയ തോതിലെങ്കിലും അടങ്ങിയിട്ടുള്ള ആസിഡ്?
 
ഹൈഡ്രോക്ലോറിക്കാസിഡ്
കാര്‍ബോണിക്കാസിഡ്
 
ബോറിക്കാസിഡ്
ലക്റ്റിക്കാസിഡ്
11) കാര്‍ ബാറ്ററികളില്‍ ഉപയോഗിക്കുന്ന ആസിഡ്?
 
സള്‍ഫ്യൂരിക്കാസിഡ്
അസെറ്റിക്കാസിഡ്
 
മാലിക്കാസിഡ്
ടാര്‍ടാറിക്കാസിഡ്
12) മുന്തിരിയിലുള്ള പ്രധാന ആസിഡ്?
 
ടാര്‍ടാറിക്കാസിഡ്
അസെറ്റിക്കാസിഡ്
 
ഫോര്‍മിക്കാസിഡ്
സള്‍ഫ്യൂരിക്കാസിഡ്
13) മൂത്രത്തില്‍ അടങ്ങിയിട്ടുള്ളത് ഏത് ആസിഡ്?
 
ഹൈഡ്രോക്ലോറിക്കാസിഡ്
കാര്‍ബോണിക്കാസിഡ്
 
ഫോര്‍മിക്കാസിഡ്
യൂറിക്കാസിഡ്
14) പാലില്‍ സ്വഭാവികമായുള്ളത് ?
 
ലക്റ്റിക്കാസിഡ്
അസെറ്റിക്കാസിഡ്
 
മാലിക്കാസിഡ്
ടാര്‍ടാറിക്കാസിഡ്
15) റബ്ബര്‍ പാല്‍ കട്ടിയാക്കാന്‍ ഉപയോഗിക്കുന്ന ആസിഡ് ?
 
ഹൈഡ്രോക്ലോറിക്കാസിഡ്
അസെറ്റിക്കാസിഡ്
 
ഫോര്‍മിക്കാസിഡ്
സള്‍ഫ്യൂരിക്കാസിഡ്
16) സോഡാവെള്ളത്തിലുള്ളത് ഏത് ആസിഡാണ്?
 
ഹൈഡ്രോക്ലോറിക്കാസിഡ്
കാര്‍ബോണിക്കാസിഡ്
 
ഫോര്‍മിക്കാസിഡ്
സള്‍ഫ്യൂരിക്കാസിഡ്
17) ആപ്പിളിലുള്ള ആസിഡ്?
 
ഹൈഡ്രോക്ലോറിക്കാസിഡ്
അസെറ്റിക്കാസിഡ്
 
മാലിക്കാസിഡ്
ലക്റ്റിക്കാസിഡ്
18) ധാതുക്കളില്‍ നിന്നുല്‍പാദിപ്പിക്കുന്ന ആസിഡുകള്‍ ?
 
ഹൈഡ്രോക്ലോറിക്കാസിഡ്
മിനറല്‍ ആസിഡുകള്‍
 
സ്റ്റിയറിക്കാസിഡ്
ടാര്‍ടാറിക്കാസിഡ്
19) വാളന്‍പുളിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
 
ഹൈഡ്രോക്ലോറിക്കാസിഡ്
അസെറ്റിക്കാസിഡ്
 
മാലിക്കാസിഡ്
ടാര്‍ടാറിക്കാസിഡ്
20) ഓറഞ്ച്, നാരങ്ങ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
 
സിട്രിക്കാസിഡ്
അസെറ്റിക്കാസിഡ്
 
ഫോര്‍മിക്കാസിഡ്
ടാര്‍ടാറിക്കാസിഡ്
21) ഉറുമ്പിന്റെ ശരീരത്തില്‍ സ്വഭാവികമായുള്ളത്
 
ഹൈഡ്രോക്ലോറിക്കാസിഡ്
അസെറ്റിക്കാസിഡ്
 
ഫോര്‍മിക്കാസിഡ്
സള്‍ഫ്യൂരിക്കാസിഡ്