Time :
Score :
   
   
   

General Knowledge Series 1 (50 Questions)

 
1) സ്പീഡ് പോസ്റ്റ് ഇന്ത്യയിൽ നിലവിൽ വന്ന വർഷം?
 
1980 മാർച്ച്
1984 ഏപ്രിൽ
 
1986 ആഗസ്റ്റ്‌
1990 മെയ്
2) "മലയാളത്തിലെ സ്‌പെന്‍സര്‍" എന്നറിയപ്പെടുന്നത്‌ ?
 
ഏഴാച്ചേരി
വള്ളത്തോള്‍
 
ഉള്ളൂര്‍
ഒ.എന്‍.വി.
3) ലാഖ് -ബക്ഷ എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി ആര് ?
 
ബാൽബൻ
സുൽത്താന റസിയ
 
കുത്ബുദ്ധീൻ ഐബക്ക്
അക്ബർ
4) സലാര്‍ ജംഗ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്
 
കല്‍ക്കത്ത
ഹൈദരാബാദ്
 
ബോംബെ
ഡല്‍ഹി
5) പോര്‍ച്ചുഗീസുകാരുടെ ചാലിയം കോട്ട തകര്‍ത്തതാര് ?
 
കുഞ്ഞാലി ഒന്നാമന്‍
കുഞ്ഞാലി മൂന്നാമന്‍
 
കുഞ്ഞാലി രണ്ടാമന്‍
കുട്ടി അലി
6) "ഇന്ത്യന്‍ അരാജകത്വത്തിന്റെ പിതാവ്" എന്ന് ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ചത്?
 
ബാലഗംഗാധരതിലക്‌
ഗോപാലകൃഷ്ണഗോഖലെ
 
ലാലാലജ്പത്‌റായ്‌
ഗാന്ധിജി
7) King of Orchestra എന്നറിയപ്പെടുന്ന സംഗീത ഉപകരണം
 
ചെണ്ട
വയലിന്‍
 
മിഴാവ്
വീണ
8) ജാര്‍വ ആദിവാസി വിഭാഗം കാണപ്പെടുന്ന സ്ഥലം
 
ബീഹാര്‍
മേഘാലയ
 
ആസ്സാം
ആന്‍ഡമാന്‍
9) 'ചെങ്കല്ലില്‍ രചിച്ച ഇതിഹാസ കാവ്യം' എന്നറിയപ്പെടുന്നത് ?
 
ഫത്തേപ്പൂര്‍ സിക്രി
ചാര്‍മിനാര്‍
 
കുത്തബ്മീനാര്‍
ഖജൂരാഹോ ക്ഷേത്രം
10) മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പരിഭാഷകളുണ്ടായിട്ടുള്ള ഗ്രന്ഥം
 
നാലുകെട്ട്‌
ശാകുന്തളം
 
അവകാശികള്‍
നിര്‍മ്മാല്യം
11) എലിവിഷത്തിന്റെ രാസനാമം
 
സിങ്ക് സള്‍ഫൈഡ്‌
സിങ്ക് ഫോസ്‌ഫേറ്റ്‌
 
സിങ്ക് ഫോസ്‌ഫൈഡ്‌
സിങ്ക് ക്ലോറൈഡ്‌
12) അന്താരാഷ്ട്ര നാണയനിധിയുടെ ആസ്ഥാനം
 
മനില
വാഷിങ്ങ്ടണ്‍
 
ബാങ്കോക്ക്
ന്യൂയോര്‍ക്ക്
13) പ്രാചീന കാലത്ത് 'ബലിത' എന്നറിയപ്പെട്ടിരുന്ന സ്ഥലം?
 
തിരുനാവായ
വര്‍ക്കല
 
തിരുവല്ലം
രമേശ്വരം
14) രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച പ്രഥമ വനിത
 
പ്രതിഭ പാട്ടീല്‍
മനോഹര ഹോള്‍ക്കര്‍
 
ലക്ഷി സെഗാള്‍
വിജയലക്ഷ്മി പണ്ഡിറ്റ്
15) ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ നേടിയ മലയാള നോവല്‍
 
യന്ത്രം
അവകാശികള്‍
 
അഗ്നിസാക്ഷി
ഒരു സങ്കീര്‍ത്തനം പോലെ
16) കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യ വനിത
 
കെ കെ ഉഷ
സുജാതാ മനോഹര്‍
 
അന്നാ ചാണ്ടി
ലീലാ സേത്ത്
17) സൈലന്റ് വാലിയെ ദേശീയോധ്യാനമായി പ്രഖ്യാപിച്ചതെന്ന് ?
 
1982
1983
 
1984
1985
18) "അയേണ്‍" എന്ന വാക്ക് ഏത് കളിയുമായി ബന്ധപ്പെട്ടതാണ്?
 
ഗോള്‍ഫ്‌
ബേസ്‌ബോള്‍
 
ക്രിക്കറ്റ്‌
ബില്യാര്‍ഡ്‌സ്‌
19) മദർ ഇന്ത്യ ആരുടെ കൃതിയാണ് ?
 
സരോജിനി നായിഡു
കാതറിൻ മേയോ
 
മദർ തരേസ
വി . ഡി . സാവർക്കർ
20) യൂനാനി ചികിത്സാ സമ്പ്രദായം പ്രചരിപ്പിച്ചതാര് ?
 
അറബികള്‍
ഗ്രീക്കുകാര്‍
 
റോമാക്കാര്‍
ചൈനക്കാര്‍
21) കൂനൻ കുരിശുസത്യം നടന്ന വർഷം ?
 
1599
1653
 
1623
1663
22) റാണിഗഞ്ച് ഏത് നിക്ഷേപത്തിന് പേര് കേട്ടതാണ്
 
കല്‍ക്കരി
ഇരുമ്പയിര്
 
മാംഗനീസ്
അഭ്രം
23) ബര്‍മുഡാ ട്രയാംഗിള്‍ ഏത് സമുദ്രത്തിലാണ്?
 
അറ്റ്‌ലാന്റിക്‌
പെസഫിക്‌
 
ഇന്ത്യന്‍
ആര്‍ട്ടിക്‌
24) ഐക്യരാഷ്ട്ര സഭക്ക് ആ പേര് നിർദ്ദേശിച്ച അമേരിക്കൻ പ്രസിഡൻറ് ആര് ?
 
ജയിംസ് മാഡിസണ്‍
ഫ്രാങ്കളിൻ ഡി റൂസ് വെൽറ്റ്
 
ഹാരി എസ് ട്രുമാൻ
തോമസ് ജെഫേർസണ്‍
25) ഒരു മനുഷ്യന്റെ സാധാരണ ശരീരോഷ്മാവ് എത്ര?
 
98.4°F
98.6°F
 
98.8°F
98.2°F
26) പരംവീര്‍ചക്രയുടെ കീര്‍ത്തിമുദ്രയില്‍ ഏത് ഭരണാധികാരിയുടെ വാളാണ് മുദ്രണം ചെയ്തിരിക്കുന്നത്?
 
മുഹമ്മദ് ബിന്‍ തുഗ്ലക്ക്
ടിപ്പുസുല്‍ത്താന്‍
 
ശിവജി
ഹൈദരാലി
27) മനുഷ്യശരീരത്തിലെ ഏത് അവയവത്തെയാണ് എന്‍സെഫലൈറ്റിസ് ബാധിക്കുന്നത്
 
ഹൃദയം
കരള്‍
 
ശ്വാസകോശം
മസ്തിഷ്‌കം
28) കുക്കി ആദിവാസികള്‍ ഇന്ത്യയില്‍ എവിടെ കാണപ്പെടുന്നു?
 
മദ്ധ്യപ്രദേശ്‌
മേഘാലയ
 
മണിപ്പൂര്‍
കേരളം
29) Rose Festival നടക്കുന്ന നഗരം
 
രാജസ്ഥാന്‍
ചണ്ഡീഗഢ്
 
ഹിമാചല്‍പ്രദേശ്
കര്‍ണ്ണാടക
30) ഏഷ്യന്‍ വികസന ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?
 
റങ്കൂണ്‍
ക്വലാലംപൂര്‍
 
മനില
സിങ്കപ്പൂര്‍
31) "പൂവന്‍പഴം" എന്ന ചെറുകഥാ സമാഹാരം എഴുതിയത്?
 
സതീഷ് ബാബു പയ്യന്നൂര്‍
നന്ദനാര്‍
 
വൈക്കം മുഹമ്മദ് ബഷീര്‍
പൂനത്തില്‍ കുഞ്ഞബ്ദുള്ള
32) ചിറാപൂഞ്ചിയുടെ പുതിയ പേര്?
 
സോറ
സിറ
 
സോധി
ഇവയൊന്നുമല്ല
33) മനുഷ്യനേത്രത്തിന്റെ ഏതു ഭാഗമാണ് സാധാരണയായി നേത്രദാനത്തിന് ഉപയോഗിക്കുന്നത് ?
 
ഐറിസ്‌
പ്യൂപ്പിള്‍
 
റെറ്റിന
കോര്‍ണിയ
34) "ഇന്ത്യയുടെ രത്‌നം" എന്നറിയപ്പെടുന്നത് ?
 
മണിപ്പൂര്‍
വിശാഖപട്ടണം
 
ഗോവ
അമൃത്‌സര്‍
35) ഡല്‍ഹിയിലെ ചെങ്കോട്ട പണികഴിപ്പിച്ചത് ?
 
ഔറംഗസീബ്
ഷാജഹാന്‍
 
ജഹാംഗീര്‍
അക്ബര്‍
36) അടയ്ക്ക ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന ജില്ല
 
തൃശൂര്‍
പാലക്കാട്
 
കാസര്‍ഗോഡ്
മലപ്പുറം
37) ജീവിച്ചിരിക്കുന്ന സന്യാസി എന്നറിയപ്പെട്ട മുഗള്‍രാജാവ്‌ ?
 
അക്ബര്‍
ഹുമയൂണ്‍
 
ഔറംഗസേബ്‌
ബാബര്‍
38) പ്ലംബിസം എന്ന രോഗം എന്തിന്‍റെ വിഷ ബാധയുമായി ബന്ധപ്പെട്ടിരിക്കുന്നു
 
മെര്‍ക്കുറി
ലെഡ്
 
കാഡ്മിയം
വിറ്റാമിന്‍റെ ആധിക്യം
39) ആഗ്രാകോട്ട നിര്‍മ്മിച്ചത്‌
 
ജഹാംഗീര്‍
ബാബര്‍
 
ഔറംഗസേബ്‌
അക്ബര്‍
40) വന്യജീവി സംരക്ഷണ നിയമം നിലവില്‍ വന്നത്
 
1973
1981
 
1992
1972
41) അലമാട്ടി ഡാം ഏതു നദിയിൽ സ്ഥിതി ചെയ്യുന്നു ?
 
പെരിയാർ
പമ്പ
 
കൃഷ്ണ
ഗോദാവരി
42) സുപ്രീംകോടതി സെക്രട്ടറി ജനറലായ ആദ്യ മലയാളി?
 
എം.പി.ഭദ്രന്‍
സി. രാജശേഖരന്‍
 
എബ്രഹാം ജോസഫ്‌
നിതീഷ് കുമാര്‍
43) നാഷണൽ ബോട്ടാണിക്കൽ റിസേർച് ഇൻസ്റ്റിറ്റ്യുട്ട് എവിടെയാണ്
 
ലഖ്നൗ
ന്യുഡൽഹി
 
കൊൽകട്ട
ഡെരാഡൂണ്‍
44) 'സാർസ്' എന്നാൽ ?
 
സിവിയര്‍ അക്യൂട്ട് റസ്പിറേറ്ററി സിസ്റ്റം
സിസ്റ്റമാറ്റിക് അക്യൂട്ട് റീനല്‍ സിന്‍ഡ്രോം
 
സോളിറ്ററി അക്യൂട്ട് റസ്പിറേറ്ററി സിസ്റ്റം
സിവിയര്‍ അക്യൂട്ട് റസ്പിറേറ്ററി സിന്‍ഡ്രോം
45) തിരുവനന്തപുരത്തെ വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്?
 
ആയില്യം
ഉത്രാടം തിരുനാള്‍
 
സ്വാതിതിരുനാള്‍
ചിത്തിരതിരുനാള്‍
46) "നേവ" ടെസ്റ്റ് നടത്തുന്നത് ഏത് രോഗം നിര്‍ണ്ണയിക്കാനാണ് ?
 
ക്ഷയം
സാര്‍സ്‌
 
പാര്‍ക്കിന്‍സണ്‍
എയ്ഡ്‌സ്‌
47) ശ്വേതരക്താണുക്കളുടെ ശാസ്ത്രീയ നാമം?
 
എറിത്രോസൈറ്റ്‌സ്‌
ത്രോംബോസൈറ്റ്‌സ്‌
 
ലൂക്കോസൈറ്റ്‌സ്
ഇതൊന്നുമല്ല
48) ഇന്തയിൽ മണി ഓർഡർ സമ്പ്രദായം നിലവിൽ വന്നതെന്ന് ?
 
1879
1880
 
1881
1882
49) ഒപെകിന്‍റെ ആസ്ഥാനം
 
മനില
വാഷിങ്ങ്ടണ്‍
 
വിയന്ന
ന്യൂയോര്‍ക്ക്
50) കോത്താരി കമ്മീഷന്‍ ഏത് വിഷയവുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷന്‍ ആണ്
 
പിന്നോക്ക സമുദായ സംവരണം
വിദ്യാഭ്യാസം
 
ഭരണപരിഷ്കാരം
ദേശീയ കാര്‍ഷിക വ്യവസ്ഥ